തേങ്കുറിശ്ശി ദുരഭിമാനക്കൊല; പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ, അരലക്ഷം രൂപ പിഴയും ഒടുക്കണം; വിധി വന്നിട്ടും കൂസലില്ലാതെ പ്രതികൾ

തേങ്കുറിശ്ശി ദുരഭിമാനക്കൊല; പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ, അരലക്ഷം രൂപ പിഴയും ഒടുക്കണം; വിധി വന്നിട്ടും കൂസലില്ലാതെ പ്രതികൾ

2020ൽ കേരളത്തെ നടുക്കിയ പാലക്കാട് തേങ്കുറിശ്ശി ദുരഭിമാനക്കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ച് കോടതി. ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷ്, തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ എന്നിവർക്കാണ് കോടതി ശിക്ഷ വിധിച്ചത്. അരലക്ഷം രൂപ പിഴ ഒടുക്കണമെന്നാണ് കോടതി…
മസാജ് പാർല‍ർ ജീവനക്കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ബലാത്സം​ഗം ചെയ്തു, പണവും തട്ടി; പൊലീസുകാരൻ അറസ്റ്റിൽ

മസാജ് പാർല‍ർ ജീവനക്കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ബലാത്സം​ഗം ചെയ്തു, പണവും തട്ടി; പൊലീസുകാരൻ അറസ്റ്റിൽ

ചെന്നൈയിൽ മസാജ് പാർലർ ജീവനക്കാരിയെ ബലാത്സംഗം ചെയ്ത പൊലീസുകാരൻ അറസ്റ്റിൽ. കോൺസ്റ്റബിൾ ആയ ബാവുഷ (28) ആണ്‌ അറസ്റ്റിലായത്. മസാജ് പാർലർ ജീവനക്കാരിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഇയാൾ ജീവനക്കാരിയായ യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. അതേസമയം 65,000 രൂപയും തട്ടിയെടുത്തതായും…
വിമാനങ്ങള്‍ക്ക് പിന്നാലെ ഹോട്ടലുകളിലും ബോംബ് ഭീഷണി; പിന്നില്‍ എംകെ സ്റ്റാലിനെന്ന് ആരോപണം

വിമാനങ്ങള്‍ക്ക് പിന്നാലെ ഹോട്ടലുകളിലും ബോംബ് ഭീഷണി; പിന്നില്‍ എംകെ സ്റ്റാലിനെന്ന് ആരോപണം

രാജ്യത്തെ വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണികള്‍ ഉയരുന്നതിന് പിന്നാലെ ഹോട്ടലുകളിലും ബോംബ് ഭീഷണി സന്ദേശം. തമിഴ്‌നാട്ടിലെ തിരുപ്പതിയിലെ മൂന്ന് ഹോട്ടലുകള്‍ക്കാണ് ബോംബ് ഭീഷണി ഉണ്ടായിരിക്കുന്നത്. ഇ -മെയിലിലൂടെയാണ് ഭീഷണി സന്ദേശമെത്തിയത്. സന്ദേശത്തിന് പിന്നാലെ സ്ഥലത്ത് പരിശോധന ശക്തമാക്കിയതായാണ് പൊലീസ് അറിയിക്കുന്നത്. ഭീഷണി…
ഇന്ത്യയിലെ സമ്പന്നനായ നായ ടിറ്റോ; രത്തന്‍ ടാറ്റയുടെ വില്‍പ്പത്രത്തിലിടം നേടി വളര്‍ത്തുനായ ടിറ്റോ

ഇന്ത്യയിലെ സമ്പന്നനായ നായ ടിറ്റോ; രത്തന്‍ ടാറ്റയുടെ വില്‍പ്പത്രത്തിലിടം നേടി വളര്‍ത്തുനായ ടിറ്റോ

ടാറ്റ ഗ്രൂപ്പിന്റെ അമരക്കാരനായിരുന്ന രത്തന്‍ ടാറ്റയുടെ മൃഗസ്‌നേഹം ഇതോടകം ഏറെ ചര്‍ച്ചയായിരുന്നു. തന്റെ പ്രിയപ്പെട്ട നായകള്‍ക്കായി സമയം കണ്ടെത്താന്‍ ഈ ശതകോടീശ്വരന് മടിയുണ്ടായിരുന്നില്ല. രോഗബാധിതനായ നായയുടെ അരികില്‍ ഇരിക്കാനായി രത്തന്‍ ടാറ്റ ബ്രിട്ടീഷ് രാജാവിന്റെ ക്ഷണം നിരസിച്ച സംഭവം ഏറെ ഖ്യാതി…
അന്‍മോല്‍ ബിഷ്‌ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം; എന്‍ഐഎയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ലോറന്‍സിന്റെ സഹോദരനും

അന്‍മോല്‍ ബിഷ്‌ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം; എന്‍ഐഎയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ലോറന്‍സിന്റെ സഹോദരനും

അഞ്ച് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന അധോലോക ശൃംഖലയുടെ തലവന്‍ ലോറന്‍സ് ബിഷ്‌ണോയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്‌ണോയ് എന്‍ഐഎയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍. നിലവില്‍ അന്‍മോല്‍ ബിഷ്‌ണോയ് ഇന്ത്യയില്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപയാണ് എന്‍ഐഎ പ്രഖ്യാപിച്ചിരിക്കുന്ന…
യമുനയിലിറങ്ങി പ്രതിഷേധിച്ചു, പിന്നാലെ ചൊറി തുടങ്ങി; ബിജെപി നേതാവ് ആശുപത്രിയില്‍

യമുനയിലിറങ്ങി പ്രതിഷേധിച്ചു, പിന്നാലെ ചൊറി തുടങ്ങി; ബിജെപി നേതാവ് ആശുപത്രിയില്‍

പ്രതിഷേധത്തിന്റെ ഭാഗമായി യമുന നദിയില്‍ ഇറങ്ങിയ ബിജെപി നേതാവിനെ ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് ബിജെപി നേതാവ് വീരേന്ദ്ര സച്‌ദേവ യമുനയിലിറങ്ങിയത്. പിന്നാലെ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.…
ബൈജൂസിനെ തേടി പുതിയ പ്രതിസന്ധി; ബിസിസിഐയുമായുള്ള സ്പോൺസർഷിപ്പ് കരാർ റദ്ധാക്കി സുപ്രീം കോടതി

ബൈജൂസിനെ തേടി പുതിയ പ്രതിസന്ധി; ബിസിസിഐയുമായുള്ള സ്പോൺസർഷിപ്പ് കരാർ റദ്ധാക്കി സുപ്രീം കോടതി

പ്രമുഖ എഡ്ടെക് കമ്പനിയായ ബൈജൂസും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡും (ബിസിസിഐ) തമ്മിലുള്ള സ്പോൺസർഷിപ്പ് കരാർ സുപ്രീം കോടതി തള്ളി. 158 കോടി തുക നഷ്ടപരിഹാരമായി നൽകിയ കേസിലാണ് വിധി. നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണൽ നേരത്തെ ഈ കരാറിന്…
ലോറൻസ് ബിഷ്‌ണോയിയുടെ പേരിൽ സൽമാൻ ഖാനെ ഭീഷണിപ്പെടുത്തിയാൾ അറസ്റ്റിൽ

ലോറൻസ് ബിഷ്‌ണോയിയുടെ പേരിൽ സൽമാൻ ഖാനെ ഭീഷണിപ്പെടുത്തിയാൾ അറസ്റ്റിൽ

ലോറൻസ് ബിഷ്‌ണോയിയുടെ പേരിൽ അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് സൽമാൻ ഖാനെ ഭീഷണിപ്പെടുത്തിയാൾ അറസ്റ്റിൽ. മുംബൈ ട്രാഫിക്ക് പോലീസിന് ലഭിച്ച അഞ്ജാത സന്ദേശത്തെ തുടർന്ന് മുംബൈ പോലീസ് കേസ് രജിസ്റ്റർ ചെയ്ത ആരംഭിച്ച അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ജംഷഡ്‌പൂർ ലോക്കൽ പോലീസിൻ്റെ…
‘മോദിയുടെ ബിരുദ സർട്ടിഫിക്കറ്റ്’; ഗുജറാത്ത് സർവകലാശാലയുടെ മാനനഷ്ടക്കേസിനെതിരെ കെജ്‌രിവാൾ നൽകിയ ഹർജി തള്ളി സുപ്രീംകോടതി

‘മോദിയുടെ ബിരുദ സർട്ടിഫിക്കറ്റ്’; ഗുജറാത്ത് സർവകലാശാലയുടെ മാനനഷ്ടക്കേസിനെതിരെ കെജ്‌രിവാൾ നൽകിയ ഹർജി തള്ളി സുപ്രീംകോടതി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്‌രിവാൾ നടത്തിയ പരാമർശത്തിൽ ഗുജറാത്ത് സർവകലാശാല നൽകിയ മാനനഷ്ടക്കേസിൽ കെജ്‌രിവാളിന്റെ ഹർജി തള്ളി സുപ്രീംകോടതി. മാനനഷ്ടക്കേസിൽ നൽകിയ സമൻസ് ചോദ്യം ചെയ്തുള്ള കെജ്‍രിവാളിന്‍റെ ഹർജി നേരത്തെ ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. ഈ ഉത്തരവിനെ…
ഗര്‍ഭിണികളോടും കുട്ടികളോടും ഒരു അഭ്യര്‍ത്ഥന.. എല്ലാവരും ഇക്കാര്യങ്ങള്‍ പാലിക്കണം; നിര്‍ദേശവുമായി വിജയ്

ഗര്‍ഭിണികളോടും കുട്ടികളോടും ഒരു അഭ്യര്‍ത്ഥന.. എല്ലാവരും ഇക്കാര്യങ്ങള്‍ പാലിക്കണം; നിര്‍ദേശവുമായി വിജയ്

തമിഴക വെട്രി കഴകത്തിന്റെ സംസ്ഥാന സമ്മേളത്തിന് മുന്നോടിയായി ഭാരവാഹികള്‍ക്ക് വിജയ് നല്‍കിയ സന്ദേശം ശ്രദ്ധ നേടുന്നു. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയാണ് വിജയ് സംസാരിച്ചത്. ഒക്‌ബോബര്‍ 27ന് വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയിലാണ് തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം. ഗര്‍ഭിണികളും സ്‌കൂള്‍…