കാര്‍ വാങ്ങാന്‍ പോയ ഫിറോസിനെ കാണാനില്ല; പരാതി നല്‍കിയത് 25ാമത്തെ ഭാര്യ; രാജ്യം മുഴുവന്‍ ഭാര്യമാരുള്ള പ്രതി പിടിയില്‍

കാര്‍ വാങ്ങാന്‍ പോയ ഫിറോസിനെ കാണാനില്ല; പരാതി നല്‍കിയത് 25ാമത്തെ ഭാര്യ; രാജ്യം മുഴുവന്‍ ഭാര്യമാരുള്ള പ്രതി പിടിയില്‍

രാജ്യത്തെ യുവാക്കള്‍ വിവാഹം ചെയ്യാന്‍ പെണ്‍കുട്ടികളെ കിട്ടാനില്ലെന്ന് പരാതി പറയുമ്പോള്‍ മുംബൈയില്‍ നിന്ന് പുറത്ത് വരുന്ന ഒരു വാര്‍ത്ത വലിയ കൗതുകം ജനിപ്പിക്കുന്നുണ്ട്. മുംബൈയില്‍ നിന്ന് പുറത്തുവന്ന ഒരു വിവാഹ തട്ടിപ്പ് വാര്‍ത്തയാണ് വിവാഹം നടക്കാത്ത യുവാക്കളില്‍ ഉള്‍പ്പെടെ കൗതുകമുണര്‍ത്തുന്നത്. 25…
കൈവശം അമേരിക്കന്‍ പാസ്‌പോര്‍ട്ടും ഇന്ത്യന്‍ ആധാറും; വനത്തില്‍ ചങ്ങലയ്ക്കിട്ട നിലയില്‍ കണ്ടെത്തിയ സ്ത്രീ ആര്?

കൈവശം അമേരിക്കന്‍ പാസ്‌പോര്‍ട്ടും ഇന്ത്യന്‍ ആധാറും; വനത്തില്‍ ചങ്ങലയ്ക്കിട്ട നിലയില്‍ കണ്ടെത്തിയ സ്ത്രീ ആര്?

മഹാരാഷ്ട്രയിലെ വനത്തിനുള്ളില്‍ മരത്തില്‍ ചങ്ങലയാല്‍ ബന്ധിച്ച നിലയില്‍ സ്ത്രീയെ കണ്ടെത്തി. സിന്ധുദുര്‍ഗ് വനമേഖലയില്‍ നിന്നാണ് 50 വയസുള്ള സ്ത്രീയെ കണ്ടെത്തിയത്. വനത്തിനുള്ളില്‍ ആട് മേയ്ക്കാനെത്തിയ വ്യക്തിയാണ് അവശനിലയിലുള്ള സ്ത്രീയെ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് ഇവരെ മോചിപ്പിച്ച്…
നിക്കരാഗ്വയിൽ തക്കം പാര്‍ത്തിരുന്ന് മനുഷ്യനെ വേട്ടയാടുന്ന കുരങ്ങൻ; ഒടുവിൽ പിടികൂടിയപ്പോൾ വന്‍ ട്വിസ്റ്റ്

നിക്കരാഗ്വയിൽ തക്കം പാര്‍ത്തിരുന്ന് മനുഷ്യനെ വേട്ടയാടുന്ന കുരങ്ങൻ; ഒടുവിൽ പിടികൂടിയപ്പോൾ വന്‍ ട്വിസ്റ്റ്

ഒരു മന്ത്രവാദിനി കുരങ്ങായി മാറി ആളുകളെ ബുദ്ധിമുട്ടിക്കുന്നതിനെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? കേള്‍ക്കുമ്പോള്‍ ഒരു കുട്ടിക്കഥ പോലെ തോന്നുന്നുണ്ട് അല്ലേ. എന്നാൽ, അത്തരത്തിലൊരു സംഭവം മധ്യ അമേരിക്കയിൽ നിന്ന് ഇപ്പോൾ ലോക ശ്രദ്ധ നേടുകയാണ്. മധ്യ അമേരിക്കയിലെ നിക്കരാഗ്വയിലെ ദിരിയംബ (Diriamba)…
ഇവിടെ ഡ്രൈവ് ചെയ്യുന്നതിലും വേഗത്തില്‍ നടന്നെത്താം! ഗൂഗിള്‍ മാപ്പ് കണ്ട് ഞെട്ടൽ

ഇവിടെ ഡ്രൈവ് ചെയ്യുന്നതിലും വേഗത്തില്‍ നടന്നെത്താം! ഗൂഗിള്‍ മാപ്പ് കണ്ട് ഞെട്ടൽ

'ചന്ദ്രനില്‍ പോകുന്നതിനെക്കാള്‍ പ്രയാസമാണ് ബംഗളൂരുവിലെ ട്രാഫിക് ഒന്നു കടന്നു കിട്ടാനെന്ന് അതിശോക്തി കലര്‍ത്തി പലരും പറയാറുണ്ട്. അത്ര മാത്രം തിരക്കാണ് നഗരത്തിലെ റോഡുകളില്‍ ഓരോ ദിവസവും അനുഭവപ്പെടുന്നത്. 2023-ൽ ലോകത്തിലെ ഏറ്റവും മോശം ട്രാഫിക് ബാധിത നഗരങ്ങളുടെ പട്ടികയിൽ ഇടം നേടിയ…
ടെലഗ്രാമിലെ ആ ഫയലില്‍ ക്ലിക്ക് ചെയ്യല്ലേ; മുന്നറിയിപ്പുമായി സൈബര്‍ ഗവേഷകര്‍, എന്തൊക്കെ മുന്‍കരുതല്‍ എടുക്കണം

ടെലഗ്രാമിലെ ആ ഫയലില്‍ ക്ലിക്ക് ചെയ്യല്ലേ; മുന്നറിയിപ്പുമായി സൈബര്‍ ഗവേഷകര്‍, എന്തൊക്കെ മുന്‍കരുതല്‍ എടുക്കണം

വീഡിയോ ഷെയറിംഗ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ടെലഗ്രാമില്‍ ഗുരുതര സുരക്ഷാ പ്രശ്‌നം കണ്ടെത്തിയെന്ന മുന്നറിയിപ്പുമായി സൈബര്‍ സുരക്ഷാ സോഫ്റ്റ്‌വെയര്‍ കമ്പനിയായ ഇസെറ്റിലെ ഗവേഷകര്‍. 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ രൂപത്തിലെത്തുന്ന ഒരു പ്രത്യേക ഫയല്‍ ഡൗണ്‍ലോഡ് ചെയ്‌താല്‍ ആന്‍ഡ്രോയ്‌ഡ് ഫോണുകളുടെ പ്രവര്‍ത്തനം…
ഭീതിയുടെ അന്തരീക്ഷം, രാജ്യം താമരയുടെ ചക്രവ്യൂഹത്തില്‍: രാഹുല്‍ ഗാന്ധി

ഭീതിയുടെ അന്തരീക്ഷം, രാജ്യം താമരയുടെ ചക്രവ്യൂഹത്തില്‍: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കുരുക്ഷേത്ര യുദ്ധത്തില്‍ അഭിമന്യുവിനെ ചക്രവ്യൂഹത്തില്‍പ്പെടുത്തിയതുപോലെ രാജ്യം മറ്റൊരു ചക്രവ്യൂഹത്തിലകപ്പെട്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത് ഭീതിയുടെ അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്ന്, ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് രാഹുല്‍ ഗാന്ധി ലോക്സഭയില്‍ പറഞ്ഞു. കുത്തക മൂലധനത്തിന്റെയും രാഷ്ട്രീയ കുത്തകയുടെയും ചട്ടക്കൂടാണ് ബിജെപി നിര്‍മിച്ചിരിക്കുന്ന ചക്രവ്യൂഹം.…
‘വാട്‌സ്ആപ്പില്‍ ട്രാഫിക് ഇ- ചലാന്‍ സന്ദേശം’; സൂക്ഷിച്ചില്ലെങ്കില്‍ കാശ് പോകും!; മുന്നറിയിപ്പ്

‘വാട്‌സ്ആപ്പില്‍ ട്രാഫിക് ഇ- ചലാന്‍ സന്ദേശം’; സൂക്ഷിച്ചില്ലെങ്കില്‍ കാശ് പോകും!; മുന്നറിയിപ്പ്

ന്യൂഡല്‍ഹി: വാട്‌സ്ആപ്പില്‍ വ്യാജ ട്രാഫിക് ഇ- ചലാന്‍ സന്ദേശം അയച്ച് തട്ടിപ്പ്. ആന്‍ഡ്രോയിഡ് മാല്‍വെയര്‍ ഉപയോഗിച്ച് വിയറ്റ്‌നാം ഹാക്കര്‍മാര്‍ നടത്തുന്ന തട്ടിപ്പില്‍ വീഴരുതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. വ്രൊംബ കുടുംബത്തില്‍പ്പെട്ട മാല്‍വെയര്‍ ഉപയോഗിച്ചാണ് പണം തട്ടാന്‍ ശ്രമിക്കുന്നത്. ഇതുവരെ 4400 മൊബൈല്‍ ഫോണുകളെ…
‘യാത്രകളില്‍ ജാഗ്രത പാലിക്കുക’; ലെബനനിലുള്ള ഇന്ത്യക്കാര്‍ക്ക് എംബസിയുടെ മുന്നറിയിപ്പ്

‘യാത്രകളില്‍ ജാഗ്രത പാലിക്കുക’; ലെബനനിലുള്ള ഇന്ത്യക്കാര്‍ക്ക് എംബസിയുടെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ലെബനനിലുള്ള ഇന്ത്യാക്കാര്‍ക്കും ലെബനന്‍ സന്ദര്‍ശിക്കാനിരിക്കുന്ന പൗരന്മാര്‍ക്കും ബെയ്‌റൂട്ടിലെ ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്. ലെബനനിലൂടെയുള്ള യാത്രകളില്‍ ജാഗ്രത പാലിക്കണമെന്നും ബെയ്‌റൂട്ടിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധം പുലര്‍ത്തണമെന്നും വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. മേഖലയിലെ സംഘര്‍ഷം രൂക്ഷമാകുന്നത് പരിഗണിച്ചാണ് മുന്നറിയിപ്പ്. ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള സംഘര്‍ഷമാണ്…
സൗദി അറേബ്യയില്‍ നിന്നും 100 ബില്യൺ ഡോളർ ഇന്ത്യയിലെത്തുമോ? എംബിഎസിന്റെ വരവിന് ശേഷമുള്ള ആദ്യ യോഗം ചേർന്നു

സൗദി അറേബ്യയില്‍ നിന്നും 100 ബില്യൺ ഡോളർ ഇന്ത്യയിലെത്തുമോ? എംബിഎസിന്റെ വരവിന് ശേഷമുള്ള ആദ്യ യോഗം ചേർന്നു

ന്യൂ: നിക്ഷേപം സംബന്ധിച്ച ഇന്ത്യ-സൗദി അറേബ്യ ഉന്നതതല ദൗത്യസംഘത്തിന്റെ ആദ്യ യോഗം നടന്നു. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. പി കെ മിശ്ര, സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരൻ…
ജോലിക്കായി റഷ്യയിലേക്ക് പോയി, സൈന്യം നിർബന്ധിച്ച് യുദ്ധത്തിന് അയച്ചു ; ഇന്ത്യൻ യുവാവ് കൊല്ലപ്പെട്ടു

ജോലിക്കായി റഷ്യയിലേക്ക് പോയി, സൈന്യം നിർബന്ധിച്ച് യുദ്ധത്തിന് അയച്ചു ; ഇന്ത്യൻ യുവാവ് കൊല്ലപ്പെട്ടു

ചണ്ഡിഗഡ് ; യുക്രെയ്നെതിരെ യുദ്ധം ചെയ്യാൻ റഷ്യൻ സേന നിർബന്ധിച്ചയച്ച ഹരിയാന സ്വദേശി കൊല്ലപ്പെട്ടു. കൈത്തൽ ജില്ലയിലെ മാതൗർ സ്വദേശിയായ രവി മൗൻ (22) മരിച്ചതായി വിവരം ലഭിച്ചെന്ന് അദ്ദേഹത്തിൻറെ സഹോദരൻ അറിയിച്ചു. മോസ്കോയിലെ ഇന്ത്യൻ എംബസി മരണം സ്‌ഥിരീകരിച്ചു. കഴിഞ്ഞ…