Posted inSPORTS
‘അവനെക്കുറിച്ച് ആളുകള്‍ പറയുന്നത് കേട്ട് വഞ്ചിതരാകരുത്’; രോഹിത്തിനെ കുറിച്ച് വലിയ വെളിപ്പെടുത്തലുമായി ഇന്ത്യന്‍ അമ്പയര്‍
ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബുദ്ധിമാനായ ഒരു ക്രിക്കറ്റ് കളിക്കാരനാണെന്ന് ഇന്ത്യന്‍ അമ്പയര്‍ അനില്‍ ചൗധരി. ശുഭങ്കര്‍ മിശ്രയുടെ പോഡ്കാസ്റ്റില്‍ സംസാരിച്ച ചൗധരി രോഹിത് മടിയനാണെന്ന് കണ്ടാല്‍ തോന്നുമെങ്കിലും എന്നാല്‍ അത് വെറും തെറ്റിദ്ധാരണയാണെന്നും പറഞ്ഞു. രോഹിത് കാഷ്വല്‍ ആയി കാണപ്പെടുന്നു,…