Posted inSPORTS
ആ ചെക്കനെ പൂട്ടിയില്ലെങ്കിൽ ഓസ്‌ട്രേലിയയുടെ ശവപ്പെട്ടിയിൽ ആണി അടിക്കാം, നോക്കികാണേണ്ട താരത്തെക്കുറിച്ച് ഇതിഹാസ പരിശീലകൻ; കൂടെ അപായ സൂചനയും
ഈ വർഷം അവസാനം അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യ ഓസ്‌ട്രേലിയ സന്ദർശിക്കും. ഓസ്‌ട്രേലിയയിൽ രണ്ട് തുടർച്ചയായ വിജയങ്ങളോടെ ഇന്ത്യ നിലവിൽ തുടർച്ചയായി നാല് തവണ ബോർഡർ-ഗവാസ്‌കർ ട്രോഫി നേടിയിട്ടുണ്ട്. ഒരുപക്ഷെ ഒരു കാലത്ത് ടെസ്റ്റ് ക്രിക്കറ്റിൽ ആവേശം വിതച്ച ആഷസ്…