Posted inSPORTS
സഞ്ജു സാംസണിന്റെ വിശ്വസ്ത താരത്തെ രാജസ്ഥാൻ റോയൽസ് പുറത്താക്കുമോ? മെഗാ ലേലത്തിന് മുൻപ് മനസ് തുറന്ന് സൂപ്പർ താരം
ഇന്ത്യൻ ക്രിക്കറ്റിൽ സജീവമായി നിൽക്കുന്ന പേരുകളിൽ ഒന്നാണ് ധ്രുവ് ജുറൽ. ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ വിക്കറ്റ് കീപ്പർ സ്ഥാനത്തിനായി ധ്രുവ് ജുറെൽ ഇതിനോടകം അവകാശവാദം ഉയർത്തിക്കഴിഞ്ഞു. ഋഷഭ് പന്ത്, ഇഷാൻ കിഷൻ എന്നിവരുമായാണ് ടെസ്റ്റ് വിക്കറ്റ് കീപ്പർ സ്ഥാനത്തിനായി ധ്രുവ്…