മൂന്നേ മൂന്ന് ഓവർ അടിച്ചെടുത്തത് തകർപ്പൻ സെഞ്ച്വറി, കളിയാക്കൽ കേട്ടപ്പോൾ ഉള്ള വാശിയിൽ പിറന്ന നേട്ടം ഇങ്ങനെ

മൂന്നേ മൂന്ന് ഓവർ അടിച്ചെടുത്തത് തകർപ്പൻ സെഞ്ച്വറി, കളിയാക്കൽ കേട്ടപ്പോൾ ഉള്ള വാശിയിൽ പിറന്ന നേട്ടം ഇങ്ങനെ

ക്രിക്കറ്റിൽ പിറന്നിരിക്കുന്ന ചില റെക്കോഡുകൾ ഒകെ വിശ്വസിക്കാൻ വളരെ ഏറെ ബുദ്ധിമുട്ട് ഉളവായാണ്. അനേകം റെക്കോഡുകളുടെ ഉടമയായ സർ ഡൊണാൾഡ് ബ്രാഡ്മാൻ അത്തരത്തിൽ ഒരു കൗതുക റെക്കോഡിന് ഉടമയാണ്. 1931ൽ ബ്ലാക്ക്‌ഹീത്തും ലിത്‌ഗോയും തമ്മിലുള്ള മത്സരത്തിൽ സർ ഡോൺ ബ്രാഡ്‌മാൻ വെറും…
എന്തുകൊണ്ടാണ് മുഹമ്മദ് സലായുടെ കരാർ സാഹചര്യങ്ങൾ ഇപ്പോഴും പരിഹരിക്കപ്പെടാത്തത്?

എന്തുകൊണ്ടാണ് മുഹമ്മദ് സലായുടെ കരാർ സാഹചര്യങ്ങൾ ഇപ്പോഴും പരിഹരിക്കപ്പെടാത്തത്?

അടുത്ത സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മൂവരും ക്ലബ്ബിൽ കരാർ അവസാനിച്ച് സ്വതന്ത്ര ഏജൻ്റുമാരാകാൻ പോകുന്നവരാണ്. അതിന് മുമ്പ് താരങ്ങൾ പുതിയ നിബന്ധനകളൊന്നും അംഗീകരിച്ചില്ലെങ്കിൽ ജനുവരി മുതൽ താൽപ്പര്യമുള്ള വിദേശ ക്ലബ്ബുകളുമായി സംസാരിക്കാനാകും ലിവർപൂളിന്റെ പദ്ധതി. എന്തുകൊണ്ടാണ് ലിവർപൂളിൻ്റെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന്…
വെളിപ്പെടുത്തി അര്‍ഷാദ് നദീം; ഒളിമ്പിക്‌സ് വിജയത്തിന് പിന്നില്‍ പാക് ക്രിക്കറ്റ് ബോര്‍ഡ്

വെളിപ്പെടുത്തി അര്‍ഷാദ് നദീം; ഒളിമ്പിക്‌സ് വിജയത്തിന് പിന്നില്‍ പാക് ക്രിക്കറ്റ് ബോര്‍ഡ്

ഒളിമ്പിക്‌സ് മെഡലിനായുള്ള രാജ്യത്തിന്റെ 32 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച അര്‍ഷാദ് നദീം (Arshad Nadeem) ഇപ്പോള്‍ പാകിസ്താന്റെ സൂപ്പര്‍ ഹീറോയാണ്. പാരീസ് 2024 ഒളിമ്പിക്‌സില്‍ (Paris 2024 Olympics) ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രയെ (Neeraj Chopra) രണ്ടാം സ്ഥാനത്തേക്ക്…
രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ദുലീപ് ട്രോഫിയില്‍ കളിക്കാത്തതിന് കാരണമുണ്ട്;

രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ദുലീപ് ട്രോഫിയില്‍ കളിക്കാത്തതിന് കാരണമുണ്ട്;

ദുലീപ് ട്രോഫി ക്രിക്കറ്റ് (Duleep Trophy) ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ടിനുള്ള ടീമുകളെയും കളിക്കാരെയും കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. മേഖലാ അടിസ്ഥാനത്തില്‍ നാല് ടീമുകളാക്കിയാണ് ഇത്രയും കാലം ടൂര്‍ണമെന്റ് നടന്നിരുന്നതെങ്കില്‍ ഇത്തവണ അതില്‍…
തോല്‍വിക്ക് കാരണം; ‘സ്പിന്നിനെ നന്നായി കളിച്ചില്ല, സ്വീപ്പ് ഷോട്ടുകള്‍ കളിച്ചില്ല’; പ്രതികരിച്ച് രോഹിത് ശര്‍മ

തോല്‍വിക്ക് കാരണം; ‘സ്പിന്നിനെ നന്നായി കളിച്ചില്ല, സ്വീപ്പ് ഷോട്ടുകള്‍ കളിച്ചില്ല’; പ്രതികരിച്ച് രോഹിത് ശര്‍മ

ന്യൂഡല്‍ഹി: ശ്രീലങ്കയ്‌ക്കെതിരെ ഏകദിന പരമ്പരയിലെ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ പ്രതികരിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ലങ്കയുടെ സ്പിന്‍ ബൗളിങ്ങിനെ ഫലപ്രദമായി നേരിടുന്നതില്‍ ടീം പരാജയപ്പെട്ടുവെന്നും വേണ്ടത്ര സ്വീപ്പ് ഷോട്ടുകള്‍ കളിക്കാന്‍ ബാറ്റര്‍മാര്‍ക്ക് കഴിഞ്ഞില്ലെന്നും രോഹിത് ശര്‍മ പറഞ്ഞു. പരമ്പരയിലെ ആദ്യ മത്സരം…
വിനേഷ് ഫോഗട്ടിന്റെ മെഡല്‍ സാധ്യത അവസാനിച്ചിട്ടില്ല; അപ്പീല്‍ കായിക കോടതിയുടെ പരിഗണനയില്‍; ഇന്ന് ഇടക്കാല വിധി

വിനേഷ് ഫോഗട്ടിന്റെ മെഡല്‍ സാധ്യത അവസാനിച്ചിട്ടില്ല; അപ്പീല്‍ കായിക കോടതിയുടെ പരിഗണനയില്‍; ഇന്ന് ഇടക്കാല വിധി

പാരീസ് ഒളിമ്പിക്സ് (Paris 2024 Olympics) ഗുസ്തിയില്‍ ഫൈനലിലെത്തിയ ശേഷം അയോഗ്യയാക്കപ്പെട്ട ഇന്ത്യയുടെ വിനേഷ് ഫോഗട്ടിന്റെ (Vinesh Phogat) മെഡല്‍ സാധ്യത പൂര്‍ണമായും അവസാനിച്ചിട്ടില്ല. ഫൈനലിലെത്തുന്നത് വരെ അയോഗ്യത ഉണ്ടായിരുന്നില്ല എന്നതിനാല്‍ വെള്ളി മെഡലിന് അര്‍ഹതയുണ്ടെന്ന് കാണിച്ച് താരം കായിക കോടതിയെ…
എന്നോട് ക്ഷമിക്കണം; വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്, തീരുമാനം ഒളിമ്പിക് അയോഗ്യതയ്ക്ക് പിന്നാലെ

എന്നോട് ക്ഷമിക്കണം; വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്, തീരുമാനം ഒളിമ്പിക് അയോഗ്യതയ്ക്ക് പിന്നാലെ

പാരീസ്: ഒളിമ്പിക് അയോഗ്യതയ്ക്ക് പിന്നാലെ ഗുസ്തിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്. ഗുഡ് ബൈ റസ്ലിങ് എന്ന കുറിപ്പോടെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ഇന്ത്യൻ താരം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. തന്നോട് ക്ഷമിക്കണമെന്നും, ഇനി മത്സരിക്കാൻ ശക്തിയില്ലെന്നും സ്വപ്നങ്ങൾ തകർന്നെന്നും…
കണ്ണുകള്‍ക്ക് വേര്‍തിരിക്കാന്‍ കഴിയാത്ത 100 മീറ്റര്‍; നോഹ ലൈല്‍സ് വെടിച്ചില്ലായി, വിജയം സെക്കന്റിന്റെ അയ്യായിരത്തില്‍ ഒരംശത്തിന്

കണ്ണുകള്‍ക്ക് വേര്‍തിരിക്കാന്‍ കഴിയാത്ത 100 മീറ്റര്‍; നോഹ ലൈല്‍സ് വെടിച്ചില്ലായി, വിജയം സെക്കന്റിന്റെ അയ്യായിരത്തില്‍ ഒരംശത്തിന്

ലോകത്തിന്റെ വേഗരാജാവിനെ കണ്ടെത്താന്‍ പാരിസ് ഒളിമ്പിക്‌സില്‍ (Paris 2024 Olympics) പുരുഷന്‍മാരുടെ 100 മീറ്റര്‍ ഫൈനല്‍ റൗണ്ടില്‍ (Olympic men’s 100m) ഏറ്റവും മികച്ച എട്ട് താരങ്ങള്‍ അണിനിരന്നപ്പോള്‍ സംഭവിച്ചത് പുതുചരിതം. ഒളിംപിക്‌സില്‍ ഇന്നോളം കണ്ടതില്‍ വെച്ച് ഏറ്റവും വേഗമേറിയ പോരാട്ടം…
പെപ്പിന് പുറകെ വീണ്ടും ജോസെ; മാഞ്ചസ്റ്റർ സിറ്റിയുടെ താരത്തെ സ്വന്തമാക്കാൻ ബിഡ് വെച്ച് തുർക്കി ക്ലബ് ഫെനർബാച്ച്

പെപ്പിന് പുറകെ വീണ്ടും ജോസെ; മാഞ്ചസ്റ്റർ സിറ്റിയുടെ താരത്തെ സ്വന്തമാക്കാൻ ബിഡ് വെച്ച് തുർക്കി ക്ലബ് ഫെനർബാച്ച്

ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മാഞ്ചസ്റ്റർ സിറ്റിയുടെ മിഡ്‌ഫീൽഡർ മാറ്റിയോ കോവാച്ചിച്ചിനെ സ്വന്തമാക്കനൊരുങ്ങി ജോസെ മൊറീഞ്ഞോയുടെ തുർക്കി ക്ലബ് ഫെനർബാച്ച്. ക്രൊയേഷ്യൻ മിഡ്‌ഫീൽഡർക്കായി 25 മില്യൺ ഓഫർ ചെയ്യാൻ തയ്യാറായി തുർക്കിഷ് ക്ലബ്. കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ 25 മില്യൺ…
പാരിസ് ഇന്ന് വീണ്ടും ജ്വലിക്കും; ഒളിമ്പിക്സ് ദീപം തെളിയുക രാത്രി 8.24ന്, ചടങ്ങുകള്‍ ആദ്യമായി സ്റ്റേഡിയത്തിന് പുറത്ത്.

പാരിസ് ഇന്ന് വീണ്ടും ജ്വലിക്കും; ഒളിമ്പിക്സ് ദീപം തെളിയുക രാത്രി 8.24ന്, ചടങ്ങുകള്‍ ആദ്യമായി സ്റ്റേഡിയത്തിന് പുറത്ത്.

ചിന്തകളുടെയും വിപ്ലവത്തിന്റെയും കലയുടെയും സമരങ്ങളുടെയും പ്രോജ്വലമായ തീനാളങ്ങള്‍ ഉയര്‍ന്ന പാരിസ് ഇന്ന് വീണ്ടും ജ്വലിക്കും. ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് (Paris Olympics 2024 ) അരങ്ങുണരുകയായി. പ്രാദേശിക സമയം രാത്രി 8.24ന് ഗെയിംസ് വേദിയില്‍ ഒളിംപിക് ദീപം തെളിയും.…