Posted inSPORTS
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഏതു തരത്തിലുള്ള പിച്ചാണ് ആഗ്രഹിക്കുന്നത്?; ചിരിപ്പിച്ച് പാറ്റ് കമ്മിന്‍സ്
ഇന്ത്യക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ പരമ്പരയില്‍ ഏതു തരത്തിലുള്ള പിച്ചാണ് ആഗ്രഹിക്കുന്നതെന്നു വെളിപ്പെടുത്തി ഓസ്ട്രേലിയന്‍ ക്യാപ്റ്റനും സ്റ്റാര്‍ പേസറുമായ പാറ്റ് കമ്മിന്‍സ്. ഇന്ത്യയുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ഏതു തരത്തിലുള്ള പിച്ചാണ് കാണാന്‍ ആഗ്രഹിക്കുന്നതെന്ന ആങ്കറുടെ ചോദ്യത്തോട് രസകരമായാണ് കമ്മിന്‍സ് പ്രതികരിച്ചത്. ടെസ്റ്റ് പരമ്പരയ്ക്കായി പിച്ച്…