Posted inSPORTS
“അർജന്റീനയിൽ വെച്ച് ഇങ്ങനെ സംഭവിക്കും എന്ന് ഞാൻ കരുതിയില്ല, ഒരിക്കലും എനിക്ക് അത് മറക്കാനാവില്ല”: ലയണൽ സ്‌കലോണി
ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ ടീം ആണ് അർജന്റീന. 2021ലെ കോപ്പ അമേരിക്കൻ ട്രോഫി നേടിയതിന് ശേഷമാണ് അവർ ലോകത്തിലെ ഒന്നാം നമ്പർ ടീമായി മാറിയത്. ഇപ്പോൾ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ അർജന്റീന തന്നെയാണ് മുൻപിൽ നിൽക്കുന്നത്. നാളെ നടക്കുന്ന…