Posted inSPORTS
കോട്ടൺ തുണിയിൽ പൊതിഞ്ഞ് അവനെ നോക്കണം, അത് സംഭവിച്ചില്ലെങ്കിൽ കാത്തിരിക്കുന്നത് വമ്പൻ പണി; ഇന്ത്യൻ താരത്തെക്കുറിച്ച് ഇയാൻ ചാപ്പൽ
ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഓസ്‌ട്രേലിയൻ ടെസ്റ്റ് പര്യടനത്തിന് തയ്യാറെടുക്കുമ്പോൾ, എല്ലാ കണ്ണുകളും അവരുടെ പേസ് ആക്രമണത്തിൻ്റെ നട്ടെല്ലായ ജസ്പ്രീത് ബുംറയിലാണ്. എന്നാൽ ബുംറയുടെ പരിക്കുകളുടെ കാര്യം കൂടി നോക്കുമ്പോൾ, ഈ വർഷാവസാനം നടക്കാനിരിക്കുന്ന അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്ക് അദ്ദേഹം…