രണ്ട് ഇന്നിങ്സിലും ദയനീയ പ്രകടനം, ഉച്ചഭക്ഷണത്തിന് ശേഷം ഞെട്ടിച്ച് വിരാട് കോഹ്‌ലിയുടെ പ്രവർത്തി; ഒപ്പം ചേർന്ന് ജയ്‌സ്വാളും

രണ്ട് ഇന്നിങ്സിലും ദയനീയ പ്രകടനം, ഉച്ചഭക്ഷണത്തിന് ശേഷം ഞെട്ടിച്ച് വിരാട് കോഹ്‌ലിയുടെ പ്രവർത്തി; ഒപ്പം ചേർന്ന് ജയ്‌സ്വാളും

ചെന്നൈയിൽ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ-ബംഗ്ലദേശ് ടെസ്റ്റിൻ്റെ മൂന്നാം ദിവസം ഉച്ചഭക്ഷണവും വിശ്രമവും കഴിച്ച് മിക്ക ഇന്ത്യൻ കളിക്കാരും ഡ്രസ്സിംഗ് റൂമിലായിരിക്കുമ്പോൾ, വിരാട് കോഹ്‌ലിയും യശസ്വി ജയ്‌സ്വാളും മറ്റൊരു തീരുമാനമെടുത്തു. ഡ്രസിങ് റൂമിലെ സുഖസൗകര്യങ്ങൾ ഉപേക്ഷിച്ച് ചെന്നൈയിലെ ചൂടിൽ പരിശീലനം നടത്താൻ ഇരുവരും തീരുമാനിച്ചു.…
വില്ലാളി വീരന്മാർ, ഇതിഹാസങ്ങൾ ഒഴിയുന്ന സിംഹാസനത്തിലേക്ക് യുവരാജാക്കന്മാരുടെ രാജകീയ പ്രവേശനം; പന്തിനും ഗില്ലിനും മുന്നിൽ അടിപതറിയോടി കടുവ സംഘം

വില്ലാളി വീരന്മാർ, ഇതിഹാസങ്ങൾ ഒഴിയുന്ന സിംഹാസനത്തിലേക്ക് യുവരാജാക്കന്മാരുടെ രാജകീയ പ്രവേശനം; പന്തിനും ഗില്ലിനും മുന്നിൽ അടിപതറിയോടി കടുവ സംഘം

ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ കൂറ്റൻ ജയത്തിലേക്ക്. മൂന്നാം ദിനം ഉച്ചഭക്ഷണത്തിന് ശേഷം ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സെന്ന നിലയിലാണ്. ശുഭ്മാന്‍ ഗില്‍ (176 പന്തില്‍ 119 ), ഋഷഭ് പന്ത് (128 പന്തില്‍ 109 )…
‘ഇങ്ങനെ പേടിക്കാതെടാ…’: ബംഗ്ലാദേശിനെതിരായ ഇരട്ട പരാജയത്തിന് ശേഷം കോഹ്ലിക്ക് സുപ്രധാന നിര്‍ദ്ദേശം നല്‍കി ശാസ്ത്രി

‘ഇങ്ങനെ പേടിക്കാതെടാ…’: ബംഗ്ലാദേശിനെതിരായ ഇരട്ട പരാജയത്തിന് ശേഷം കോഹ്ലിക്ക് സുപ്രധാന നിര്‍ദ്ദേശം നല്‍കി ശാസ്ത്രി

ഏറ്റവും ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ റണ്‍സ് നേടുന്നതിന് സ്പിന്നര്‍മാര്‍ക്കെതിരെ ‘പാദങ്ങള്‍’ ഉപയോഗിക്കണമെന്ന് വിരാട് കോഹ്ലിയെ ഉപദേശിച്ച് ഇന്ത്യന്‍ ടീം മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ വെറും 17 റണ്‍സിന് ഓഫ് സ്പിന്നര്‍ മെഹിദി ഹസന്‍ മിറാസിനെതിരെ…
നീ അന്ത പക്കം പോടാ, നീ ഇന്ത പക്കം പോടാ; ബംഗ്ലാദേശിന്റെ ഫീൽഡിങ് സെറ്റ് ചെയ്ത് ഋഷഭ് പന്ത്

നീ അന്ത പക്കം പോടാ, നീ ഇന്ത പക്കം പോടാ; ബംഗ്ലാദേശിന്റെ ഫീൽഡിങ് സെറ്റ് ചെയ്ത് ഋഷഭ് പന്ത്

ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് കളിക്കളത്തിലെ തമാശ നിമിഷങ്ങൾക്ക് പേരുകേട്ട ആളാണ്. പന്ത് വിക്കറ്റ് കീപ്പ് ചെയ്യുമെന്ന സമയത്ത് സ്വന്തം ടീമിനും എതിർ ടീമിനും ഒരു പോലെ എന്റർടൈന്റ്‌മെന്റ് സമ്മാനിക്കാറുണ്ട്. നിലവിൽ ബംഗ്ലാദേശിന് എതിരായ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തിൽ പന്ത് ബാറ്റിംഗിനൊപ്പം…
IND vs BAN: സീനീയേഴ്‌സിനെ സീറ്റിലിരുത്തി ജൂനിയേഴ്‌സിന്റെ പകര്‍ന്നാട്ടം, ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക്

IND vs BAN: സീനീയേഴ്‌സിനെ സീറ്റിലിരുത്തി ജൂനിയേഴ്‌സിന്റെ പകര്‍ന്നാട്ടം, ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക്

ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഡ്രൈവിംഗ് സീറ്റില്‍. മൂന്നാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെന്ന നിലയിലാണ്. ശുഭ്മാന്‍ ഗില്‍ (137 പന്തില്‍ 86), ഋഷഭ് പന്ത് (108 പന്തില്‍ 82) എന്നിവരാണ് ക്രീസില്‍.…
എടാ രോഹിത്തെ ചെറുക്കന്റെ താടിയെല്ലിന് തട്ടാതെ, ക്യാമറ നിന്നെ നോക്കി ഇരിപ്പുണ്ട്; ഇന്ത്യയുടെ ഒന്നാം ഇന്നിങ്സിൽ ആരാധകരെ ചിരിപ്പിച്ച് നായകനും ഗില്ലും കോഹ്‌ലിയും; വീഡിയോ കാണാം

എടാ രോഹിത്തെ ചെറുക്കന്റെ താടിയെല്ലിന് തട്ടാതെ, ക്യാമറ നിന്നെ നോക്കി ഇരിപ്പുണ്ട്; ഇന്ത്യയുടെ ഒന്നാം ഇന്നിങ്സിൽ ആരാധകരെ ചിരിപ്പിച്ച് നായകനും ഗില്ലും കോഹ്‌ലിയും; വീഡിയോ കാണാം

ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനവും ഇന്ത്യ മികച്ച നിലയിലാണ്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 376 റൺസിന് മറുപടിയ്ക്കിറങ്ങിയ ബംഗ്ലാദേശിനെ ഇന്ത്യൻ പേസർമാർ പിടിച്ച് കെട്ടുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയായിരുന്നു കൂടുതൽ അപകടകാരി. ബംഗ്ലാദേശ് 149 റൺസിന്…
‘കുട്ടികള്‍ എന്റെ ബോളിംഗ് ആക്ഷന്‍ അനുകരിക്കരുത്’; അഭ്യര്‍ത്ഥിച്ച് ജസ്പ്രീത് ബുംറ

‘കുട്ടികള്‍ എന്റെ ബോളിംഗ് ആക്ഷന്‍ അനുകരിക്കരുത്’; അഭ്യര്‍ത്ഥിച്ച് ജസ്പ്രീത് ബുംറ

കുട്ടികളോട് തന്റെ ബോളിംഗ് ആക്ഷന്‍ അനുകരിക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് ഇന്ത്യന്‍ ഫാസ്റ്റ് ബോളര്‍ ജസ്പ്രീത് ബുംറ. ചെന്നൈയില്‍ ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിലെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് ബുംറ ഇക്കാര്യം പറഞ്ഞത്. എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല. ഞാന്‍ വളര്‍ന്നപ്പോള്‍, ഞാന്‍ ഫാസ്റ്റ്…
എനിക്ക് ആ താരത്തോട് അസൂയ, അവനോട് തന്നെ ഞാൻ അത് പല തവണ പറഞ്ഞതാണ് : രവിചന്ദ്രൻ അശ്വിൻ

എനിക്ക് ആ താരത്തോട് അസൂയ, അവനോട് തന്നെ ഞാൻ അത് പല തവണ പറഞ്ഞതാണ് : രവിചന്ദ്രൻ അശ്വിൻ

മുതിർന്ന ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീം ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ, സ്റ്റാർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ പ്രശംസിക്കുകയും അദ്ദേഹം ഏറ്റവും കഴിവുള്ള താരം ആണെന്ന് പറയുകയും ചെയ്തു. രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയും ഒരു ദശാബ്ദത്തിലേറെയായി ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ…
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: ‘ലക്ഷ്യം വിരാടും രോഹിത്തുമല്ല..’; ഓസ്ട്രേലിയയുടെ പദ്ധതി വെളിപ്പെടുത്തി ജോഷ് ഹേസല്‍വുഡ്

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: ‘ലക്ഷ്യം വിരാടും രോഹിത്തുമല്ല..’; ഓസ്ട്രേലിയയുടെ പദ്ധതി വെളിപ്പെടുത്തി ജോഷ് ഹേസല്‍വുഡ്

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കുള്ള ഓസ്ട്രേലിയയുടെ പദ്ധതി വെളിപ്പെടുത്തി ഓസ്ട്രേലിയന്‍ പേസ് കുന്തമുന ജോഷ് ഹേസല്‍വുഡ്. പരിചയസമ്പന്നരായ വെറ്ററന്‍മാരേക്കാള്‍ ഇന്ത്യയുടെ വളര്‍ന്നുവരുന്ന പ്രതിഭകളിലാണ് തങ്ങള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഹേസല്‍വുഡ് പറഞ്ഞു. നവംബര്‍ 22 ന് പെര്‍ത്തില്‍ ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര…
ആ ചെക്കൻ നിങ്ങളുടെ മലിംഗ ആണോ, എന്താണ് അവൻ കാണിക്കുന്നത്; കോഹ്‌ലി ഷാക്കിബ് സ്റ്റമ്പ് മൈക്ക് സംഭാഷണം ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം

ആ ചെക്കൻ നിങ്ങളുടെ മലിംഗ ആണോ, എന്താണ് അവൻ കാണിക്കുന്നത്; കോഹ്‌ലി ഷാക്കിബ് സ്റ്റമ്പ് മൈക്ക് സംഭാഷണം ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം

ഇന്ത്യ ബംഗ്ലാദേശ് ഒന്നാം ടെസ്റ്റിൻ്റെ രണ്ടാം ദിനത്തിൽ ഷാക്കിബ് അൽ ഹസനുമായുള്ള വിരാട് കോഹ്‌ലിയുടെ ചാറ്റ് വൈറലായിരിക്കുകയാണ്. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൻ്റെ അവസാന സെഷനിലാണ് സംഭവം. വെറ്ററൻ ക്രിക്കറ്റ് താരങ്ങൾ തമ്മിലുള്ള സംഭാഷണം സ്റ്റംപ്-മൈക്കിൽ പിടിക്കുകയും തത്സമയം…