ചാമ്പ്യന്‍സ് ട്രോഫി 2025: ഐസിസി-പിസിബി ഭായി ഭായി, ടാറ്റാ ബൈ ബൈ ബിസിസിഐ

ചാമ്പ്യന്‍സ് ട്രോഫി 2025: ഐസിസി-പിസിബി ഭായി ഭായി, ടാറ്റാ ബൈ ബൈ ബിസിസിഐ

ഐസിസി ചാമ്പ്യന്‍സ് ട്രോഫിയ്ക്കായി കറാച്ചിയിലും റാവല്‍പിണ്ടിയിലും നടക്കുന്ന ഒരുക്കങ്ങളില്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) സംതൃപ്തരാണെന്ന് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന മാര്‍ക്വീ ഇവന്റിനായുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഐസിസി പ്രതിനിധി സംഘം പാകിസ്ഥാനില്‍ എത്തിയിട്ടുണ്ട്. ഇവന്റ്സിന്റെ സീനിയര്‍ മാനേജര്‍ സാറാ…
അവനോളം ബോളർമാരെ മനസിലാക്കുന്ന താരങ്ങൾ ഇല്ല, ഇന്നലെ ഞാൻ തിളങ്ങാൻ കാരണം ആ തന്ത്രം; വമ്പൻ വെളിപ്പെടുത്തലുമായി ജസ്പ്രീത് ബുംറ

അവനോളം ബോളർമാരെ മനസിലാക്കുന്ന താരങ്ങൾ ഇല്ല, ഇന്നലെ ഞാൻ തിളങ്ങാൻ കാരണം ആ തന്ത്രം; വമ്പൻ വെളിപ്പെടുത്തലുമായി ജസ്പ്രീത് ബുംറ

ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ, ക്യാപ്റ്റൻ രോഹിത് ശർമ്മയുമായുള്ള തൻ്റെ ഓൺ ഫീൽഡ് ബന്ധത്തികുറിച്ചും വെള്ളിയാഴ്ച ചെന്നൈയിൽ നടന്ന ആദ്യ ടെസ്റ്റിൽ ബംഗ്ലാദേശിനെതിരായ തൻ്റെ ഉജ്ജ്വലമായ നാല് വിക്കറ്റ് നേട്ടത്തിലുടനീളം വരുത്തിയ വിവിധ ക്രമീകരണങ്ങളെക്കുറിച്ചും പ്രതികരണം നടത്തിയിരിക്കുകയാണ്. മൂന്ന് മാസത്തെ ഇടവേളയ്ക്ക്…
IND vs BAN: ‘ബുംറയെ പോലെയാകാന്‍ കഴിവ് മാത്രം പോരാ’; നിരീക്ഷണവുമായി ബംഗ്ലാദേശ് താരം

IND vs BAN: ‘ബുംറയെ പോലെയാകാന്‍ കഴിവ് മാത്രം പോരാ’; നിരീക്ഷണവുമായി ബംഗ്ലാദേശ് താരം

ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ആദ്യ ടെസ്റ്റിലെ ജസ്പ്രീത് ബുംറയുടെ ബോളിംഗ് പ്രകടനത്തെ പ്രശംസിച്ച് ബംഗ്ലാദേശ് താരം തമീം ഇഖ്ബാല്‍. ചെപ്പോക്കില്‍ രണ്ടാം ദിനം അന്താരാഷ്ട്ര ക്രിക്കറ്റില്‍ 400 വിക്കറ്റ് നേടുന്ന ആറാമത്തെ ഇന്ത്യന്‍ പേസറായി ജസ്പ്രീത് ബുംറ…
ടോപ് മാൻ ടോപ് ക്‌നോക്ക് ചേട്ടാ, സഞ്ജുവിന്റെ തകർപ്പൻ ഇന്നിങ്സിന് പ്രശംസയുമായി ഇന്ത്യൻ സൂപ്പർതാരം; സംഭവം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ടോപ് മാൻ ടോപ് ക്‌നോക്ക് ചേട്ടാ, സഞ്ജുവിന്റെ തകർപ്പൻ ഇന്നിങ്സിന് പ്രശംസയുമായി ഇന്ത്യൻ സൂപ്പർതാരം; സംഭവം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

സഞ്ജു സാംസൺ- സമീപകാലത്ത് ഇത്രയധികം ക്രിക്കറ്റ് ലോകത്ത് ചർച്ചയായ മറ്റൊരു പേര് ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തന്നെ പറയാം. അയാളുടെ ഭാഗത്ത് നിന്ന് നല്ല പ്രകടനം ഉണ്ടായാലോ, മോശം പ്രകടനം ഉണ്ടായാലും എല്ലാം ആ വാർത്ത വലിയ രീതിയിൽ…
ഇനി അവന്മാരെ കുഞ്ഞന്മാർ എന്നോ ദുർബലർ എന്നോ വിളിക്കരുത്, അങ്ങനെ വിളിക്കുന്നവർക്കാണ് ശരിക്കും കുഴപ്പം; സോഷ്യൽ മീഡിയയിൽ എങ്ങും അഫ്‍ഹാനിസ്ഥാൻ തരംഗം; നാണംകെട്ട് ദക്ഷിണാഫ്രിക്ക

ഇനി അവന്മാരെ കുഞ്ഞന്മാർ എന്നോ ദുർബലർ എന്നോ വിളിക്കരുത്, അങ്ങനെ വിളിക്കുന്നവർക്കാണ് ശരിക്കും കുഴപ്പം; സോഷ്യൽ മീഡിയയിൽ എങ്ങും അഫ്‍ഹാനിസ്ഥാൻ തരംഗം; നാണംകെട്ട് ദക്ഷിണാഫ്രിക്ക

ആദ്യ ഏകദിനത്തിൽ സ്വന്തമാക്കിയ മിന്നും ജയം ഭാഗ്യത്തിന്റെ അകമ്പടിയിൽ ആണെന്ന് പറഞ്ഞവർക്ക് എല്ലാ അർത്ഥത്തിലും തെറ്റി. ഷാർജയിൽ നടന്ന രണ്ടാം ഏകദിനത്തിലും ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് അഫ്ഗാനിസ്ഥാൻ ചരിത്രം കുറിച്ചു. 177 റൺസിൻ്റെ ആധിപത്യം വിജയത്തോടെ അവർ പരമ്പര സ്വന്തമാക്കി. മൂന്ന് മത്സരങ്ങളുടെ…
ലോകത്തിൽ ദൗർബല്യം ഇല്ലാത്തത് ഒരു ബോളർക്ക് മാത്രം, അവനെ ജയിക്കാൻ ഒരുത്തനും പറ്റില്ല; സഞ്ജയ് മഞ്ജരേക്കർ പറയുന്നത് ഇങ്ങനെ

ലോകത്തിൽ ദൗർബല്യം ഇല്ലാത്തത് ഒരു ബോളർക്ക് മാത്രം, അവനെ ജയിക്കാൻ ഒരുത്തനും പറ്റില്ല; സഞ്ജയ് മഞ്ജരേക്കർ പറയുന്നത് ഇങ്ങനെ

ബംഗ്ലദേശിനെതിരായ ചെന്നൈ ടെസ്റ്റിൻ്റെ രണ്ടാം ദിനത്തിൽ ജസ്പ്രീത് ബുംറ വീണ്ടുമൊരു വിസ്മയം തീരത്തിന് പിന്നാലെ യാതൊരു ബലഹീനതയുമില്ലാത്ത ബൗളർ എന്ന് താരത്തെ വിശേഷിപ്പിച്ച് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. ബുംറയുടെ കഴിവുള്ള ഒരു കളിക്കാരൻ തങ്ങളുടെ ടീമിലുണ്ട് എന്നത് ഇന്ത്യയുടെ…
ND VS BAN : കോഹ്‌ലിയുടെ മണ്ടത്തരത്തിനിടയിലും ഇന്ത്യ തന്നെ ഡ്രൈവിംഗ് സീറ്റിൽ, ഒന്നും ചെയ്യാനാകാതെ ബംഗ്ലാദേശ്; രോഹിത്തിന് എതിരെ വിമർശനം

ND VS BAN : കോഹ്‌ലിയുടെ മണ്ടത്തരത്തിനിടയിലും ഇന്ത്യ തന്നെ ഡ്രൈവിംഗ് സീറ്റിൽ, ഒന്നും ചെയ്യാനാകാതെ ബംഗ്ലാദേശ്; രോഹിത്തിന് എതിരെ വിമർശനം

ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനവും ഇന്ത്യ തന്നെ ഡ്രൈവിംഗ് സീറ്റിൽ. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 376 റൺസിന് മറുപടിയ്ക്കിറങ്ങിയ ബംഗ്ലാദേശിനെ ഇന്ത്യൻ പേസർമാർ പിടിച്ച് കെട്ടുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയായിരുന്നു കൂടുതൽ അപകടകാരി. ബംഗ്ലാദേശ് 149…
ഡോക്യുമെൻ്ററികൾ ഇല്ല പി ആർ ഏജൻസികൾ ഇല്ല , ഇത് ഒറ്റക്ക് വഴി വെട്ടിവന്നവന്റെ റേഞ്ച്; സഞ്ജു സാംസൺ ദി റിയൽ ഹീറോ

ഡോക്യുമെൻ്ററികൾ ഇല്ല പി ആർ ഏജൻസികൾ ഇല്ല , ഇത് ഒറ്റക്ക് വഴി വെട്ടിവന്നവന്റെ റേഞ്ച്; സഞ്ജു സാംസൺ ദി റിയൽ ഹീറോ

സഞ്ജു സാംസൺ എന്ന മലയാളി താരത്തിന്റെ പേര് എപ്പോഴും ഇന്ത്യൻ ക്രിക്കറ്റിന്റെ ഹോട്ട് ടോപ്പിക്കുകളിൽ ഒന്നാണ്. താരത്തെ ടീമിൽ എടുത്താലും, എടുത്തില്ലെങ്കിലും എല്ലാം വാർത്തയാണ്. ഒരു മലയാളി ആണെന്നത് കൊണ്ട് മാത്രം താരത്തെ ടീമിൽ നിന്ന് ഒഴിവാകുന്നു എന്ന് പറയുന്നവർ ഉണ്ട്.…
‘കൂടുതല്‍ വിയര്‍ത്തു, നന്നായി ക്ഷീണിച്ചു’; ബാറ്റിംഗിനിടയില്‍ സംഭവിച്ചത് വെളിപ്പെടുത്തി അശ്വിന്‍, സഹായമായത് ആ താരം

‘കൂടുതല്‍ വിയര്‍ത്തു, നന്നായി ക്ഷീണിച്ചു’; ബാറ്റിംഗിനിടയില്‍ സംഭവിച്ചത് വെളിപ്പെടുത്തി അശ്വിന്‍, സഹായമായത് ആ താരം

ചെന്നൈയില്‍ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ ആര്‍ അശ്വിന്‍ തകര്‍പ്പന്‍ സെഞ്ചുറി നേടി. 144/6 എന്ന നിലയില്‍ ഇന്ത്യ തകര്‍ച്ചയെ അഭിമുഖീകരിച്ചപ്പോള്‍, രവീന്ദ്ര ജഡേജയ്‌ക്കൊപ്പം ഏഴാം വിക്കറ്റില്‍ 195 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇതിനിടയില്‍ താന്‍ ബാറ്റിംഗില്‍ ഏറെ ക്ഷീണിതനായതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അശ്വിന്‍.…
“തോറ്റു എന്നത് ശെരിയാണ്, പക്ഷെ ആ ഒരു കാര്യം കാരണമാണ് ഞങ്ങൾക്ക് പണി കിട്ടിയത്”; വ്യക്തമാക്കി ബാഴ്‌സലോണ താരം

“തോറ്റു എന്നത് ശെരിയാണ്, പക്ഷെ ആ ഒരു കാര്യം കാരണമാണ് ഞങ്ങൾക്ക് പണി കിട്ടിയത്”; വ്യക്തമാക്കി ബാഴ്‌സലോണ താരം

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ കരുത്തരായ ബാഴ്‌സലോണയ്ക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അവർ തോൽവി ഏറ്റു വാങ്ങിയത്. ഫ്രഞ്ച് ക്ലബായ മൊണോക്കോ ആണ് അവരെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ബാഴ്സിലോനൻ താരം എറിക് ഗാർഷ്യക്ക്…