ഇന്ത്യന്‍ സൂപ്പര്‍ താരം ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിവരുന്നു, നിര്‍ണായക സൂചനകള്‍ പുറത്ത്

ഇന്ത്യന്‍ സൂപ്പര്‍ താരം ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിവരുന്നു, നിര്‍ണായക സൂചനകള്‍ പുറത്ത്

ഹാര്‍ദിക് പാണ്ഡ്യയുടെ ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് ഉടന്‍ ഉണ്ടായേക്കും. പുറത്തുവരുന്ന റിപ്പോര്‍ട്ട് അനുസരിച്ച്, ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ താരം ലഭ്യമായേക്കുമെന്നാണ് വിവരം. എന്നിരുന്നാലും ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള ഹാര്‍ദിക് പാണ്ഡ്യയുടെ തിരിച്ചുവരവ് അദ്ദേഹത്തിന്റെ ശാരീരികക്ഷമതയെ ആശ്രയിച്ചിരിക്കും. ഓള്‍റൗണ്ടര്‍ അടുത്തിടെ ചുവന്ന പന്തില്‍ പരിശീലിക്കുന്നത് കണ്ടതിന്…
‘പഴയ പരിശീലകൻ, പുതിയ പരിശീലകനെ വിലയിരുത്തി’; ഗൗതം ഗംഭീറിനെ കുറിച്ച് രാഹുൽ ദ്രാവിഡ് അഭിപ്രായപ്പെടുന്നത് ഇങ്ങനെ

‘പഴയ പരിശീലകൻ, പുതിയ പരിശീലകനെ വിലയിരുത്തി’; ഗൗതം ഗംഭീറിനെ കുറിച്ച് രാഹുൽ ദ്രാവിഡ് അഭിപ്രായപ്പെടുന്നത് ഇങ്ങനെ

ഇന്ത്യൻ ടീമിലെ എക്കാലത്തെയും മികച്ച പരിശീലകനാണ് രാഹുൽ ദ്രാവിഡ്. ഈ വർഷം ടി-20 ലോകകപ്പ് നേടി കൊടുത്ത് രാജകീയമായിട്ടാണ് ദ്രാവിഡ് തന്റെ പരിശീലന കുപ്പായം അഴിച്ച് വെച്ചത്. അതിന് ശേഷം ഇന്ത്യയുടെ പരിശീലകനായത് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ ആണ്.…
‘അശ്വിന്‍ ആ ഇതിഹാസ താരത്തെ ഓര്‍മ്മിപ്പിക്കുന്നു’; ചെന്നൈ ടെസ്റ്റ് സെഞ്ച്വറിക്ക് പിന്നാലെ പ്രശംസയുമായി മുന്‍ താരം

‘അശ്വിന്‍ ആ ഇതിഹാസ താരത്തെ ഓര്‍മ്മിപ്പിക്കുന്നു’; ചെന്നൈ ടെസ്റ്റ് സെഞ്ച്വറിക്ക് പിന്നാലെ പ്രശംസയുമായി മുന്‍ താരം

ചെന്നൈയില്‍ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ ആര്‍ അശ്വിന്‍ തകര്‍പ്പന്‍ സെഞ്ചുറി നേടി. 144/6 എന്ന നിലയില്‍ ഇന്ത്യ തകര്‍ച്ചയെ അഭിമുഖീകരിച്ചപ്പോള്‍, രവീന്ദ്ര ജഡേജയ്ക്കൊപ്പം ഏഴാം വിക്കറ്റില്‍ 195 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ മുന്‍ താരം അജയ് ജഡേജ, ആതിഥേയരെ ഡ്രൈവിംഗ് സീറ്റില്‍…
‘ഇങ്ങനെയാണെങ്കില്‍ നിങ്ങള്‍ രാഹുലിനെ കളിപ്പിക്കാതിരിക്കുന്നതാണ് നല്ലത്’; ഗംഭീറിനും രോഹിത്തിനുമെതിരെ ജഡേജ

‘ഇങ്ങനെയാണെങ്കില്‍ നിങ്ങള്‍ രാഹുലിനെ കളിപ്പിക്കാതിരിക്കുന്നതാണ് നല്ലത്’; ഗംഭീറിനും രോഹിത്തിനുമെതിരെ ജഡേജ

കെഎല്‍ രാഹുലിനോട് ടീം മാനേജ്മെന്റ് ശരിയായ രീതിയില്‍ പെരുമാറുന്നില്ലെന്ന വിമര്‍ശനവുമായി മുന്‍ താരം അജയ് ജഡേജ. ബംഗ്ലാദേശിനെതിരായ ചെന്നൈയില്‍ നടന്ന ആദ്യ ടെസ്റ്റ് ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് ജഡേജയുടെ വിമര്‍ശനം. ഋഷഭ് പന്തിന് ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം നല്‍കി രാഹുലിനെ തരംതാഴ്ത്തിയതാണ് ജഡേജയെ…
“യശസ്‌വി ജയ്‌സ്വാളിന്റെ ബാറ്റിംഗ് കാണുമ്പോൾ എനിക്ക് ദാദയെ ഓർമ്മ വരുന്നു”; ഇർഫാൻ പത്താന്റെ വാക്കുകൾ ഇങ്ങനെ

“യശസ്‌വി ജയ്‌സ്വാളിന്റെ ബാറ്റിംഗ് കാണുമ്പോൾ എനിക്ക് ദാദയെ ഓർമ്മ വരുന്നു”; ഇർഫാൻ പത്താന്റെ വാക്കുകൾ ഇങ്ങനെ

ചെന്നൈയിൽ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനത്തിൽ ടോപ്പ് ഓർഡർ തകർച്ച നേരിട്ടപ്പോൾ ടീം ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് വമ്പൻ നിരാശയോടെയാണ് തുടങ്ങിയത്. ശുഭമന് ഗിൽ, വിരാട് കോഹ്ലി, രോഹിത്ത് ശർമ്മ, കെ എൽ രാഹുൽ എന്നിവർ തീർത്തും നിരാശയാണ്…
‘ഇത് ചെന്നൈ ആണെടാ.., ഇവിടെ വന്നു കളിക്കാന്‍ നീയൊക്കേ കുറച്ചൂടെ മൂക്കണം..’

‘ഇത് ചെന്നൈ ആണെടാ.., ഇവിടെ വന്നു കളിക്കാന്‍ നീയൊക്കേ കുറച്ചൂടെ മൂക്കണം..’

144 നു 6 എന്ന നിലയില്‍ ഇന്ത്യയുടെ അവസാന അംഗീകൃത ബാറ്ററും കൂടാരം കയറിയപ്പോള്‍, ബാക്കിയുള്ളവരെ 200 നുള്ളില്‍ ചുരുട്ടി കെട്ടി നൈസ് ആയി ചായക്ക് ശേഷം ബാറ്റിങ് തുടങ്ങാം എന്ന് ബംഗ്ലാ കടുവകള്‍ ആലോചിച്ചു തുടങ്ങവേയാണ്.. ‘ഇത് ചെന്നൈ ആണെടാ..…
“എതിരാളികളെ ഞങ്ങൾ ബഹുമാനിക്കുന്നു, ബാഴ്‌സ മികച്ച ടീം തന്നെയാണ്”; റയൽ മാഡ്രിഡ് പരിശീലകൻ അഭിപ്രായപ്പെട്ടു

“എതിരാളികളെ ഞങ്ങൾ ബഹുമാനിക്കുന്നു, ബാഴ്‌സ മികച്ച ടീം തന്നെയാണ്”; റയൽ മാഡ്രിഡ് പരിശീലകൻ അഭിപ്രായപ്പെട്ടു

ഇപ്പോൾ നടക്കുന്ന ലാലിഗയിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ടീം ആണ് ബാഴ്‌സലോണ. ഈ വർഷം നടന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഒരു താരത്തെ മാത്രമാണ് ടീം സ്വന്തമാക്കിയത്. സാമ്പത്തീക പ്രശ്നങ്ങൾ അലട്ടുന്നത് കൊണ്ടാണ് എന്നായിരുന്നു റിപ്പോട്ടുകൾ വന്നത്. പക്ഷെ ടീം…
“ഗോൾകീപ്പർമാരുടെ കാര്യത്തിൽ മറഡോണയും, മെസ്സിയും, ക്രിസ്റ്റ്യാനോയുമൊക്കെ അവനാണ്”; തിബോട്ട് കോർട്ടോയിസിനെ പ്രശംസിച്ച് മുൻ റയൽ മാഡ്രിഡ് ഇതിഹാസം

“ഗോൾകീപ്പർമാരുടെ കാര്യത്തിൽ മറഡോണയും, മെസ്സിയും, ക്രിസ്റ്റ്യാനോയുമൊക്കെ അവനാണ്”; തിബോട്ട് കോർട്ടോയിസിനെ പ്രശംസിച്ച് മുൻ റയൽ മാഡ്രിഡ് ഇതിഹാസം

ചാമ്പ്യൻസ് ലീഗിൽ നടന്ന ആദ്യ മത്സരത്തിൽ സ്റ്റുട്ട്ഗർട്ടിനെ ഒന്നിനെതിരെ 3 ഗോളുകൾക്കാണ് റയൽ മാഡ്രിഡ് പരാജയപ്പെടുത്തിയിട്ടുള്ളത്. മത്സരത്തിൽ ഇരു ടീമുകളും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു നടത്തിയിരുന്നത്. ആദ്യ പകുതിയിൽ ഒരുപാട് മികച്ച മുന്നേറ്റങ്ങൾക്ക് സ്റ്റുട്ട്ഗർട്ട് നടത്തിയുരുന്നു. എന്നാൽ അവയൊന്നും ഗോൾ അകാൻ താരങ്ങൾക്ക്…
ദക്ഷി‌ണാഫ്രിക്കയെ നാണം കെടുത്തി അഫ്ഗാനിസ്താൻ, നേടിയത് കിടിലൻ ജയം; ചരിത്രത്തിൽ ഇതാദ്യം

ദക്ഷി‌ണാഫ്രിക്കയെ നാണം കെടുത്തി അഫ്ഗാനിസ്താൻ, നേടിയത് കിടിലൻ ജയം; ചരിത്രത്തിൽ ഇതാദ്യം

മൂന്ന് മത്സര ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടത്തിൽ കരുത്തരായ ദക്ഷിണാഫ്രിക്കയെ നാണം കെടുത്തി അഫ്ഗാനിസ്താൻ. ഷാർജയിൽ നടന്ന മത്സരത്തിൽ ആറ് വിക്കറ്റിന്റെ തകർപ്പൻ ജയമാണ് ഹഷ്തുള്ള ഷഹിദിയുടെ അഫ്ഗാനിസ്താൻ നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക വെറും 106 റൺസിന്…
അഡ്രിയാൻ ലൂണയുടെ കാര്യത്തിൽ നടന്നത് വമ്പൻ ട്വിസ്റ്റ്; കേരള ബ്ലാസ്റ്റേഴ്സ് നായകന് ആ ടീം കിടിലൻ ഓഫർ നൽകി

അഡ്രിയാൻ ലൂണയുടെ കാര്യത്തിൽ നടന്നത് വമ്പൻ ട്വിസ്റ്റ്; കേരള ബ്ലാസ്റ്റേഴ്സ് നായകന് ആ ടീം കിടിലൻ ഓഫർ നൽകി

ഇന്ത്യൻ സൂപ്പർ ലീഗ് ( ഐ എസ് എൽ ) ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയെ ഭൂതം കാക്കുന്നതുപോലെ കാത്തു സംരക്ഷിക്കുന്ന കളിക്കാരനാണ് ഉറുഗ്വെൻ പ്ലേമേക്കറായ അഡ്രിയാൻ ലൂണ. 2024 - 2025 ഐ എസ് എൽ സീസണിൽ അഡ്രിയാൻ…