കൂൾ ധോണിയെ അല്ല അന്ന് അവിടെ കണ്ടത്, അയാൾ ചെയ്ത പ്രവർത്തി മറക്കില്ല; വമ്പൻ വെളിപ്പെടുത്തലുമായി സുബ്രഹ്മണ്യം ബദരിനാഥ്

കൂൾ ധോണിയെ അല്ല അന്ന് അവിടെ കണ്ടത്, അയാൾ ചെയ്ത പ്രവർത്തി മറക്കില്ല; വമ്പൻ വെളിപ്പെടുത്തലുമായി സുബ്രഹ്മണ്യം ബദരിനാഥ്

പ്രതികൂല സാഹചര്യങ്ങളിലും ശാന്തമായ പെരുമാറ്റം നിലനിർത്തുന്ന എംഎസ് ധോണിയെ ‘ക്യാപ്റ്റൻ കൂൾ’ എന്നാണ് പരക്കെ അറിയപ്പെടുന്നത്. അദ്ദേഹത്തിൻ്റെ തന്ത്രപരമായ മിടുക്ക്, ആത്മവിശ്വാസം എന്നിവയ്‌ക്കൊപ്പം ഈ സ്വഭാവവും ധോണിയെ എക്കാലത്തെയും മികച്ച നേതാക്കളിലൊരാളാകാൻ സഹായിച്ചു. ടി20 ലോകകപ്പ് (2007ൽ), ക്രിക്കറ്റ് ലോകകപ്പ് (2011ൽ),…
ക്രിക്കറ്റിലെ മാന്യന്മാരുടെ പ്ലെയിംഗ് ഇലവൻ തിരഞ്ഞെടുത്ത് ശ്രീശാന്ത്; സമൂഹ മാധ്യമങ്ങളിൽ ട്രോൾ മഴ

ക്രിക്കറ്റിലെ മാന്യന്മാരുടെ പ്ലെയിംഗ് ഇലവൻ തിരഞ്ഞെടുത്ത് ശ്രീശാന്ത്; സമൂഹ മാധ്യമങ്ങളിൽ ട്രോൾ മഴ

ഇന്ത്യൻ ടീമിൽ ഏറ്റവും കൂടുതൽ മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ച കളിക്കാരനാണ് മലയാളി താരം എസ് ശ്രീശാന്ത്. 2007 ടി-20 ലോകകപ്പ് നേടിയപ്പോഴും, 2011 ഏകദിന ലോകകപ്പ് നേടിയപ്പോഴും ടീമിന്റെ സ്ഥിരം സാനിധ്യം ആയിരുന്ന താരമായിരുന്നു അദ്ദേഹം. എതിരാളികളെ സ്ലെഡ്ജ് ചെയ്യ്തു…
തനിക്ക് പറ്റുന്ന സ്ഥലം ബഞ്ച് തന്നെയാണ്, കിട്ടുന്ന അവസരം ഉപയോഗിക്കാതെ ഫാൻസ്‌ കിടന്ന് കരഞ്ഞിട്ട് കാര്യമില്ല; സഞ്ജു സാംസണ് വമ്പൻ വിമർശനം

തനിക്ക് പറ്റുന്ന സ്ഥലം ബഞ്ച് തന്നെയാണ്, കിട്ടുന്ന അവസരം ഉപയോഗിക്കാതെ ഫാൻസ്‌ കിടന്ന് കരഞ്ഞിട്ട് കാര്യമില്ല; സഞ്ജു സാംസണ് വമ്പൻ വിമർശനം

ദുലീപ് ട്രോഫിയിൽ മലയാളി താരം സഞ്ജു സാംസൺ തീർത്തും നിരാശപ്പെടുത്തുന്ന ബാറ്റിംഗ് പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ത്യ എക്കെതിരെ ശ്രേയസ് അയ്യർ നയിക്കുന്ന ഇന്ത്യ ഡിക്കായി അഞ്ചാം നമ്പറിൽ ബാറ്റിംഗിനിറങ്ങിയ സഞ്ജു ആറ് പന്തിൽ അഞ്ച് റൺസ് മാത്രമെടുത്ത് പുറത്തായി. ഇന്ത്യ എയുടെ…
കണ്ടെടാ ഞാൻ കണ്ടു അവന്മാരെ, രോഹിത്തിനും കോഹ്‌ലിക്കും പകരക്കാരെ റെഡി; ഇന്ത്യൻ താരം പറഞ്ഞിരിക്കുന്നത് ഇങ്ങനെ

കണ്ടെടാ ഞാൻ കണ്ടു അവന്മാരെ, രോഹിത്തിനും കോഹ്‌ലിക്കും പകരക്കാരെ റെഡി; ഇന്ത്യൻ താരം പറഞ്ഞിരിക്കുന്നത് ഇങ്ങനെ

ഇന്ത്യയിലെ ഏറ്റവും മികച്ച സ്പിന്നർമാരിൽ ഒരാളാണ് പിയൂഷ് ചൗള. ഇപ്പോഴിതാ വിരാട് കോഹ്‌ലിക്കും രോഹിത് ശർമ്മയ്ക്കും പകരക്കാരനാകാൻ ശുഭ്മാൻ ഗില്ലിനും റുതുരാജ് ഗെയ്‌ക്‌വാദിനും കഴിയുമെന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം. കോഹ്‌ലിയും രോഹിതും വിരമിച്ചുകഴിഞ്ഞാൽ ഇരുതാരങ്ങളും അടക്കിവാണ സിംഹാസനം യുവതാരങ്ങൾക്ക് ഉള്ളത് ആണെന്നുള്ള വാദമാണ്…
രോഹിതും വിരാടും എന്ന് വിരമിക്കും, വമ്പൻ വെളിപ്പെടുത്തലുമായി പിയുഷ് ചൗള; ആരാധകർക്കും ഞെട്ടൽ

രോഹിതും വിരാടും എന്ന് വിരമിക്കും, വമ്പൻ വെളിപ്പെടുത്തലുമായി പിയുഷ് ചൗള; ആരാധകർക്കും ഞെട്ടൽ

2027ൽ ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന അടുത്ത ഐസിസി ഏകദിന ലോകകപ്പിൽ വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും ഉണ്ടാകുമോ എന്ന കാര്യത്തിൽ ഇതുവരെ യാതൊരു സ്ഥിതീകരണവും ഇല്ല. ആ സമയം ആകുമ്പോൾ കോഹ്‌ലിക്ക് 39 വയസും രോഹിതിന് 40 വയസും ആകും. നിലവിലെ സാഹചര്യം…
ആദ്യ രണ്ടു ടെസ്റ്റുകളിൽ ജയിക്കുക ആ ടീം, ബംഗ്ലാദേശ് ഇന്ത്യ പരമ്പരയിലെ വിജയികളെ പ്രഖ്യാപിച്ച് ദിനേഷ് കാർത്തിക്ക്

ആദ്യ രണ്ടു ടെസ്റ്റുകളിൽ ജയിക്കുക ആ ടീം, ബംഗ്ലാദേശ് ഇന്ത്യ പരമ്പരയിലെ വിജയികളെ പ്രഖ്യാപിച്ച് ദിനേഷ് കാർത്തിക്ക്

വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ ബംഗ്ലാദേശിനെ 2-0 ന് തോൽപ്പിക്കാൻ ഇന്ത്യക്ക് സാധിക്കുമെന്ന് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ദിനേഷ് കാർത്തിക് പറഞ്ഞു. അടുത്തിടെ അവസാനിച്ച അഞ്ച് ദിവസത്തെ മത്സരങ്ങളിൽ പാകിസ്ഥാനെ തോൽപ്പിച്ചെങ്കിലും ഇന്ത്യയുടെ വമ്പൻ താരനിര അടങ്ങുന്ന ടീമിനെ ബുദ്ധിമുട്ടിക്കാൻ ബംഗ്ലാദേശിന്…
‘ശുഭ്മന്‍ ഗില്ലിന്റെ കള്ളത്തരം കൈയോടെ പൊക്കി അമ്പയർ’; ഞെട്ടലോടെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ

‘ശുഭ്മന്‍ ഗില്ലിന്റെ കള്ളത്തരം കൈയോടെ പൊക്കി അമ്പയർ’; ഞെട്ടലോടെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ

ഇപ്പോൾ നടക്കുന്ന ദുലീപ് ട്രോഫിയിൽ അപ്രതീക്ഷിതമായ സംഭവവികാസങ്ങൾക്കാണ് ആരാധകർ സാക്ഷ്യം വഹിക്കുന്നത്. ഇന്ത്യ എ ടീം ക്യാപ്റ്റനായ ശുഭ്മന്‍ ഗിൽ കളിക്കളത്തിൽ ഫീൽഡിങ്ങിൽ 12 പേരെ ഇറക്കി എന്നാണ് അദ്ദേഹത്തിന് നേരെ വരുന്ന ആരോപണം. ഇന്ത്യ ബി ടീമുമായി ഏറ്റുമുട്ടുന്ന മത്സരത്തിലാണ്…
പഴയ പ്രൗഢിയിലേക്ക് തിരികെ എത്തി ബ്രസീൽ ഫുട്ബോൾ ടീം; ആവേശത്തോടെ ആരാധകർ

പഴയ പ്രൗഢിയിലേക്ക് തിരികെ എത്തി ബ്രസീൽ ഫുട്ബോൾ ടീം; ആവേശത്തോടെ ആരാധകർ

ഈ വർഷം നടന്ന കോപ്പ അമേരിക്കൻ ടൂർണമെന്റിൽ മോശമായ പ്രകടനമാണ് ബ്രസീൽ ടീം കാഴ്ച വെച്ചത്. നെയ്മർ ജൂനിയറിന്റെ അഭാവം ടീമിൽ നന്നായി അറിയാൻ സാധിക്കുന്നുണ്ടായിരുന്നു. എന്നാൽ പരിക്കിൽ നിന്നും മുക്തി നേടാനാവാത്തത് കൊണ്ടാണ് താരത്തിന് കോപ്പ അമേരിക്കൻ മത്സരങ്ങളിൽ നിന്നും…
’12ആം സെക്കൻഡിൽ ഗോൾ നേടിയെങ്കിലും കളി തോറ്റു’; ഇറ്റലിയുമായുള്ള മത്സരത്തിൽ ഫ്രാൻസിന് നാണംകെട്ട തോൽവി

’12ആം സെക്കൻഡിൽ ഗോൾ നേടിയെങ്കിലും കളി തോറ്റു’; ഇറ്റലിയുമായുള്ള മത്സരത്തിൽ ഫ്രാൻസിന് നാണംകെട്ട തോൽവി

ഇന്നലെ യുവേഫ നേഷൻസ് ലീഗ് മത്സരത്തിൽ ചരിത്ര നേട്ടം മാത്രമല്ല ഫ്രാൻസ് സ്വന്തമാക്കിയത്, നാണംകെട്ട തോൽവിയും അവർ കരസ്ഥമാക്കിയിരുന്നു. ഫ്രാൻസിനെതിരെ കരുത്തരായ ഇറ്റലി ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് വിജയിച്ചു. ഫ്രാൻസിലെ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗതയേറിയ ഗോൾ ആയിരുന്നു ഇന്നലത്തെ മത്സരത്തിൽ…
‘അർജന്റീനയുടെ കാര്യത്തിൽ തീരുമാനമായി’; പ്രധാന താരങ്ങൾക്ക് പരിക്ക്; ക്യാമ്പിൽ ആശങ്ക

‘അർജന്റീനയുടെ കാര്യത്തിൽ തീരുമാനമായി’; പ്രധാന താരങ്ങൾക്ക് പരിക്ക്; ക്യാമ്പിൽ ആശങ്ക

ഇപ്പോൾ നടന്ന ലോകകപ്പ് യോഗ്യത റൗണ്ടിൽ ഗംഭീര പ്രകടനമാണ് അർജന്റീന ടീം കാഴ്ച വെച്ചത്. ചിലി ആയിട്ടുള്ള മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അവർ വിജയിച്ചത്. മെസി, ഡി മരിയ എന്നിവരുടെ അഭാവത്തിലും ടീമിലെ യുവ താരങ്ങൾ മികച്ച പ്രകടനം നടത്തി…