അവസാന ഫുട്ബോൾ മത്സരവും കളിച്ച് രാജകീയമായി പടിയിറങ്ങി ലൂയിസ് സുവാരസ്; ഇതിഹാസത്തെ വണങ്ങി ആരാധകർ

അവസാന ഫുട്ബോൾ മത്സരവും കളിച്ച് രാജകീയമായി പടിയിറങ്ങി ലൂയിസ് സുവാരസ്; ഇതിഹാസത്തെ വണങ്ങി ആരാധകർ

തന്റെ ഫുട്ബോൾ യാത്രയ്ക്ക് ഗംഭീരമായ പര്യവസാനം ലഭിച്ച് ഉറുഗ്വൻ ഇതിഹാസം ലൂയിസ് സുവാരസ് വിരമിച്ചു. 2026 ഫുട്ബോൾ ലോകകപ്പിന് വേണ്ടിയുള്ള യോഗ്യത മത്സരങ്ങൾക്കാണ് താരം അവസാനമായി ബൂട്ട് ധരിച്ച് കളിക്കളത്തിൽ ഇറങ്ങിയത്. പക്ഷെ പരാ​ഗ്വെയായിട്ടുള്ള മത്സരം സമനിലയിലാണ് കലാശിച്ചത്. ഇരു ടീമുകളും…
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: ‘ഈ പരമ്പരയിലും അതിന് കുറവുണ്ടാകില്ല’; തുറന്നുസമ്മതിച്ച് ഗ്രീന്‍

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: ‘ഈ പരമ്പരയിലും അതിന് കുറവുണ്ടാകില്ല’; തുറന്നുസമ്മതിച്ച് ഗ്രീന്‍

രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യ നവംബറില്‍ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കായി ഓസ്ട്രേലിയയില്‍ പര്യടനം നടത്തും. ഓസ്ട്രേലിയയിലേക്കുള്ള മുമ്പത്തെ രണ്ട് ടെസ്റ്റ് പര്യടനങ്ങളും ഇന്ത്യ വിജയിച്ചിരുന്നതിനാല്‍ ഹാട്രിക് ജയമാണ് മുന്നിലുള്ളത്. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മത്സരം ഇപ്പോള്‍ ചൂടേറിയ ചര്‍ച്ചയ്ക്ക് വിഷയമാണ്.…
ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ നാഥനില്ലാത്ത മൂന്നാം നമ്പര്‍ സ്ഥാനത്തേക്ക് ഈ താരത്തിന്‍റെ വരവിനായി ഇനി അധികം കാലം കാത്തിരിക്കേണ്ടി വരില്ല

ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ നാഥനില്ലാത്ത മൂന്നാം നമ്പര്‍ സ്ഥാനത്തേക്ക് ഈ താരത്തിന്‍റെ വരവിനായി ഇനി അധികം കാലം കാത്തിരിക്കേണ്ടി വരില്ല

ചേട്ടന്‍ ഫ്‌ലാംബോയന്റ് ആണെങ്കില്‍ അനിയന്‍ സമാധാനപ്രിയനാണ്. എന്നിരുന്നാലും ചേട്ടന്റേതായ റാമ്പ് ഷോട്ടുകളും ലേറ്റ് കട്ടുകളും പാഡില്‍ സ്വീപുകളും അനിയന്റെ കയ്യിലുമുണ്ട്. രണ്ട് പേരും വലിയ സ്‌കോറുകള്‍ നേടുന്നതില്‍ കൂടുതല്‍ താല്‍പര്യം പ്രകടിപ്പിക്കുന്നവര്‍. ചേട്ടന്‍ സര്‍ഫറാസ് ഖാനേക്കാള്‍ ടെക്‌നിക്കലി സോളിഡ് ആയ മുഷീര്‍…
ശുഭ്മൻ ഗില്ലിന് പണി കൊടുത്ത് റിഷഭ് പന്ത്; ഞെട്ടലോടെ ഇന്ത്യൻ ആരാധകർ

ശുഭ്മൻ ഗില്ലിന് പണി കൊടുത്ത് റിഷഭ് പന്ത്; ഞെട്ടലോടെ ഇന്ത്യൻ ആരാധകർ

ദുലീപ് ട്രോഫിയിൽ അപ്രതീക്ഷിതമായ സംഭവ വികാസങ്ങൾക്കാണ് ഇന്ത്യൻ ആരാധകർ സാക്ഷ്യം വഹിക്കുന്നത്. ഇന്ത്യ എ ടീമും, ഇന്ത്യ ബി ടീമും ഏറ്റുമുട്ടുന്ന മത്സരത്തിൽ എ ടീം ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ വിക്കറ്റ് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളായിൽ വൈറൽ ആയിരിക്കുന്നത്.ഇന്ത്യ ബി…
‘സഞ്ജു സാംസൺ ഫാൻസിന് സന്തോഷ വാർത്ത’; രക്ഷകനായി രാഹുൽ ദ്രാവിഡ്; സംഭവം ഇങ്ങനെ

‘സഞ്ജു സാംസൺ ഫാൻസിന് സന്തോഷ വാർത്ത’; രക്ഷകനായി രാഹുൽ ദ്രാവിഡ്; സംഭവം ഇങ്ങനെ

അടുത്ത വർഷം നടക്കാൻ പോകുന്ന ഐപിഎലിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായ സഞ്ജു സാംസൺ തന്നെ ടീമിനെ നയിക്കണം എന്ന് രാഹുൽ ദ്രാവിഡ് ടീം മാനേജ്മെന്റിനോട് ആവശ്യപ്പെട്ടു. ഈ കഴിഞ്ഞ ദിവസം ആയിരുന്നു ദ്രാവിഡ് ടീമുമായി കരാർ ഒപ്പിട്ടത്. താരത്തിന്റെ നിർദേശങ്ങളിൽ ഒന്നാണ്…
‘റൊണാൾഡോയുടെ പാത പിന്തുടർന്ന് റയൽ മാഡ്രിഡ് താരം ജൂഡ് ബെല്ലിങ്‌ഹാം’; സംഭവം ഇങ്ങനെ

‘റൊണാൾഡോയുടെ പാത പിന്തുടർന്ന് റയൽ മാഡ്രിഡ് താരം ജൂഡ് ബെല്ലിങ്‌ഹാം’; സംഭവം ഇങ്ങനെ

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. റെക്കോഡുകൾ നേടുന്നതും അത് സ്വയം ബ്രേക്ക് ചെയ്യുന്നതുമാണ് താരത്തിന്റെ ഹോബി. ഇന്നലെ നടന്ന മത്സരത്തിൽ ഗോൾ നേടിയതോടെ കരിയറിൽ 900 ഗോളുകൾ നേടിയ താരം എന്ന റെക്കോഡ് അദ്ദേഹം സ്വന്തമാക്കിയിരുന്നു. അതിന്…
‘ഞാന്‍ എന്റെ എല്ലാം നല്‍കി’-കണ്ണീരോടെ പ്രഖ്യാപനം; ഉറുഗ്വേ ഇതിഹാസം ലൂയിസ് സുവാരസ് ബൂട്ടഴിക്കുന്നു

‘ഞാന്‍ എന്റെ എല്ലാം നല്‍കി’-കണ്ണീരോടെ പ്രഖ്യാപനം; ഉറുഗ്വേ ഇതിഹാസം ലൂയിസ് സുവാരസ് ബൂട്ടഴിക്കുന്നു

ഉറുഗ്വേയുടെ സമ്പന്നമായ സോക്കര്‍ ചരിത്രത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസ് (Luis Suarez) അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. വെള്ളിയാഴ്ച പരാഗ്വേയ്ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരം രാജ്യത്തിനു വേണ്ടിയുള്ള തന്റെ അവസാന മത്സരമായിരിക്കുമെന്ന് സുവാരസ് സെന്റിനാരിയോ സ്റ്റേഡിയത്തില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍…
‘രാജാവില്ലെങ്കിലും പടയാളികൾ ശക്തർ’; മെസിയുടെ അഭാവത്തിൽ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് തയ്യാറെടുത്ത് അർജന്റീന

‘രാജാവില്ലെങ്കിലും പടയാളികൾ ശക്തർ’; മെസിയുടെ അഭാവത്തിൽ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് തയ്യാറെടുത്ത് അർജന്റീന

സൂപ്പർ താരം ലയണൽ മെസി ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ അർജന്റീനയെ നയിക്കില്ല. പരിക്ക് കാരണമാണ് മെസിക്ക് മത്സരങ്ങൾ നഷ്ടമാകുന്നത്. കൂടാതെ ടീമിലെ പ്രധാന താരമായിരുന്ന എയ്ഞ്ചൽ ഡി മരിയയും വിരമിച്ചതോടെ യോഗ്യത മത്സരങ്ങളിൽ അർജന്റീന ബുദ്ധിമുട്ട് നേരിടേണ്ടി വരും എന്നാണ് ആരാധകരുടെ…
ഞാൻ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ നന്ദി പറയേണ്ടത് ആ രണ്ട് പേരോട്, അവർ ഇല്ലെങ്കിൽ ഒന്നും നടക്കില്ലായിരുന്നു: രവിചന്ദ്രൻ അശ്വിൻ

ഞാൻ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ നന്ദി പറയേണ്ടത് ആ രണ്ട് പേരോട്, അവർ ഇല്ലെങ്കിൽ ഒന്നും നടക്കില്ലായിരുന്നു: രവിചന്ദ്രൻ അശ്വിൻ

ഇന്ത്യൻ ബൗളിംഗ് ഓൾറൗണ്ടർ രവിചന്ദ്രൻ അശ്വിൻ അടുത്തിടെ പ്രശസ്ത ക്രിക്കറ്റ് ജേണലിസ്റ്റായ വിമൽ കുമാർ അവതാരകനായ ഒരു ഷോയിൽ പ്രത്യക്ഷപ്പെട്ടു. ഇന്ത്യൻ ടീമിനായി തുടർച്ചയായി വരാനിരിക്കുന്ന ടെസ്റ്റ് മത്സരങ്ങൾക്ക് തയാറെടുക്കുന്ന അശ്വിൻ, ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസങ്ങളായ അനിൽ കുംബ്ലെയ്ക്കും ഹർഭജൻ സിങ്ങിനും…
മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന് അവരുടെ പ്രതാപകാലം വീണ്ടെടുക്കും? സിഇഒ ഒമർ ബെറാഡ പ്രതികരിക്കുന്നു

മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന് അവരുടെ പ്രതാപകാലം വീണ്ടെടുക്കും? സിഇഒ ഒമർ ബെറാഡ പ്രതികരിക്കുന്നു

മേജർ ട്രോഫികൾക്കായി ക്ലബിൻ്റെ തിരിച്ചുവരവിന് ഒരു സമയപരിധി നിശ്ചയിക്കുക അസാധ്യമാണെന്ന് പുതിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഒമർ ബെറാഡ പറഞ്ഞു. ക്ലബിൻ്റെ അവസാന ചാമ്പ്യൻഷിപ്പ് വിജയത്തോടെ 2013-ൽ സർ അലക്‌സ് ഫെർഗൂസൺ പടിയിറങ്ങിയതിനുശേഷം യുണൈറ്റഡ് പ്രീമിയർ ലീഗ് നേടുകയോ കിരീടത്തിനായുള്ള…