Posted inSPORTS
സ്‌കൈയുടെ പരിക്കില്‍ ആശങ്ക; ദുലീപ് ട്രോഫി ആദ്യ റൗണ്ട് നഷ്ടമാകും, പരിശോധിക്കാന്‍ എന്‍സിഎ
ബംഗ്ലാദേശ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യയുടെ ടി20 ക്യാപ്റ്റനും(Suryakumar Yadav) ബാറ്ററുമായ സൂര്യകുമാര്‍ യാദവിന് പരിക്കേറ്റത് ആശങ്ക സൃഷ്ടിക്കുന്നു. കൂടുതല്‍ വിലയിരുത്തലിനും തുടര്‍ നടപടികള്‍ക്കുമായി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ (എന്‍സിഎ) അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പരിക്ക് കാരണം സൂര്യകുമാര്‍ യാദവ് ദുലീപ്…