‘എല്ലാ ടീമിലും കാണും അവനേപോലെ ഒരാള്‍’; നിയന്ത്രിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ താരത്തെ കുറിച്ച് കമ്മിന്‍സ്

‘എല്ലാ ടീമിലും കാണും അവനേപോലെ ഒരാള്‍’; നിയന്ത്രിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ താരത്തെ കുറിച്ച് കമ്മിന്‍സ്

നവംബറില്‍ ആരംഭിക്കുന്ന 2024-25 ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഋഷഭ് പന്തിനെ മറികടക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ് ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ്. കഴിഞ്ഞയാഴ്ച ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയ വിക്കറ്റ് കീപ്പര്‍-ബാറ്റര്‍…
ജയസൂര്യയ്ക്ക് ഇന്ന് നിർണായകം; ലൈംഗികാതിക്രമക്കേസിൽ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി പരിഗണിക്കും

ജയസൂര്യയ്ക്ക് ഇന്ന് നിർണായകം; ലൈംഗികാതിക്രമക്കേസിൽ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി പരിഗണിക്കും

ലൈംഗികാതിക്രമക്കേസില്‍ നടന്‍ ജയസൂര്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കോടതിയില്‍ അറിയിച്ചത് പ്രകാരം കഴിഞ്ഞ പതിനെട്ടാം തീയതി ജയസൂര്യ വിദേശത്തു നിന്ന് കൊച്ചിയില്‍ മടങ്ങിയെത്തിയിട്ടുണ്ട്. സെക്രട്ടറിയേറ്റിലെ സിനിമാ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം കാട്ടിയെന്ന നടിയുടെ പരാതിയിലാണ് കേസ്. തനിക്കെതിരായ കേസ് കെട്ടി…
375 മില്യൻ വർഷം പഴക്കമുള്ള സീലാകാന്ത് ഫോസിൽ വെസ്റ്റേൺ ആസ്ത്രേലിയയിൽ നിന്നും കണ്ടെത്തി

375 മില്യൻ വർഷം പഴക്കമുള്ള സീലാകാന്ത് ഫോസിൽ വെസ്റ്റേൺ ആസ്ത്രേലിയയിൽ നിന്നും കണ്ടെത്തി

375 മില്യൻ വർഷം പഴക്കമുള്ള ഡെവോണിയൻ കാലഘട്ടത്തിലെ സീലാകാന്ത് (coelacanth fish) പുതിയ സ്പീഷീസിൽ പെട്ട മത്സ്യ ഫോസിൽ വെസ്റ്റേൺ ആസ്ത്രേലിയയിലെ, ഡെവോണിയൻ ഗോഗോ ഫോർമേഷനിൽ(Devonian Gogo Formation ) നിന്നും പാലിയൻറ്റോളജിസ്റ്റുകൾ കണ്ടെത്തി. ഇതിന് നൽകിയിരിക്കുന്ന പേര് ‘Ngamugawi wirngarri’…

ഇവർക്കൊക്കെ വട്ടാണോ? വൈറലാവാൻ വേണ്ടി നടുറോഡിൽ ‘ശവ’മായി കിടന്ന യുവാവ്, പൊലീസ് പൊക്കി

മൂക്കിൽ പഞ്ഞിയൊക്കെ വച്ച് ശരിക്കും ഒരു മൃതദേഹം എന്നതുപോലെ തന്നെയാണ് ഇയാൾ കിടക്കുന്നത്. ഇയാളുടെ കൂട്ടുകാരാണോ, അപരിചിതരാണോ എന്ന് അറിയില്ല. കുറച്ചുപേർ ഇയാൾക്ക് അരികിൽ നിൽക്കുന്നതായും വീഡിയോയിൽ കാണാം. സോഷ്യൽ മീഡിയയിൽ വൈറലായി മാറാൻ വേണ്ടി എന്തും ചെയ്യുന്ന അനേകം പേരുണ്ട്.…
നിങ്ങളുടെ സിം കാർഡും ബാങ്ക് അക്കൗണ്ടുകളും അവരുടെ നിയന്ത്രണത്തിലാകും; ഇ-സിം തട്ടിപ്പിൽ മുന്നറിയിപ്പുമായി പോലീസ്

നിങ്ങളുടെ സിം കാർഡും ബാങ്ക് അക്കൗണ്ടുകളും അവരുടെ നിയന്ത്രണത്തിലാകും; ഇ-സിം തട്ടിപ്പിൽ മുന്നറിയിപ്പുമായി പോലീസ്

കസ്റ്റമർ കെയർ സെന്ററുകളിൽ നിന്ന് എന്ന പേരിൽ ലഭിക്കുന്ന വ്യാജ ഫോൺ കോളുകൾക്കെതിരെ ജാഗ്രത പാലിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് പോലീസ് വ്യക്തമാക്കി.  തിരുവനന്തപുരം: ഇ-സിം സംവിധാനത്തിലേയ്ക്ക് മാറാൻ ഉദ്ദേശിക്കുന്ന ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി പോലീസ്. ഇ-സിമ്മിലേയ്ക്ക് മാറുന്നവരെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന തട്ടിപ്പ് സംഘം…
‘ഞാൻ അജിത്ത് ഫാനാണ്, എന്നാൽ ഇത് സഹിക്കാനാവുന്നില്ല’; വിജയ് അഭിനയം അവസാനിപ്പിക്കുന്നതിൽ പ്രതികരിച്ച് നസ്രിയ

‘ഞാൻ അജിത്ത് ഫാനാണ്, എന്നാൽ ഇത് സഹിക്കാനാവുന്നില്ല’; വിജയ് അഭിനയം അവസാനിപ്പിക്കുന്നതിൽ പ്രതികരിച്ച് നസ്രിയ

തമിഴ് സൂപ്പർതാരം വിജയ് തന്റെ അഭിനയം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് നസ്രിയ തന്റെ സാമൂഹ്യ മാധ്യമത്തിൽ പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുകയാണ്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന പുതിയ ‘ദളപതി 69’ എന്ന ചിത്രത്തോടെ വിജയ് തന്റെ അഭിനയം അവസാനിപ്പിക്കുന്നുവെന്ന വാർത്തകൾക്ക് പിന്നാലെയാണ് നസ്രിയയുടെ പ്രതികരണം.…
‘സ്നേഹവും ബഹുമാനവും താഴ്മയും ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്ന് അന്യമായി’; ബിജെപിയെ വിമർശിച്ച് അമേരിക്കയിൽ രാഹുൽ ഗാന്ധി

‘സ്നേഹവും ബഹുമാനവും താഴ്മയും ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്ന് അന്യമായി’; ബിജെപിയെ വിമർശിച്ച് അമേരിക്കയിൽ രാഹുൽ ഗാന്ധി

ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്ന് സ്നേഹം, ബഹുമാനം താഴ്മ എന്നീ സദ്ഗുണങ്ങൾ നഷ്ട്ടമായിക്കൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ടെക്‌സാസിലെ ഇന്ത്യൻ അമേരിക്കൻ സമൂഹത്തെ അഭിസംബോധന ചെയ്ത സംസാരിക്കുകയായിരുന്നു രാഹുൽ. മറ്റുള്ളവരെ സ്നേഹിക്കുന്നതിനും ബഹുമാനിക്കുന്നതിനും, താഴ്മയോടെ പെരുമാറുന്നതിനും നാം ശ്രമിക്കണമെന്നും രാഹുൽ പറഞ്ഞു.…
ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ രാജകുടുംബത്തിലെ അംഗമായ ബോളിവുഡ് താരം സെയ്ഫ് അലിഖാന്റെ കുടുംബ സ്വത്ത് പാരമ്പര്യമായി കൈമാറാൻ സാധിക്കാത്തത് എന്ത് കൊണ്ട് ?

ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ രാജകുടുംബത്തിലെ അംഗമായ ബോളിവുഡ് താരം സെയ്ഫ് അലിഖാന്റെ കുടുംബ സ്വത്ത് പാരമ്പര്യമായി കൈമാറാൻ സാധിക്കാത്തത് എന്ത് കൊണ്ട് ?

ബോളിവുഡിലെ പ്രശസ്ത താരകുടുംബമാണ് സെയ്ഫ് അലിഖാന്റേത്. അമ്മ ശർമിള ടാഗോർ ഒരു കാലത്ത് ഹിന്ദി സിനിമയിലെ മുൻനിര നായികയായിരുന്നു. പിതാവ് മൻസൂർ അലിഖാൻ പട്ടൗഡി ഇന്ത്യൻ ക്രിക്കറ്റ് താരവും ബോളിവുഡിലെ പ്രശസ്ത താരകുടുംബമാണ് സെയ്ഫ് അലിഖാന്റേത്. അമ്മ ശർമിള ടാഗോർ ഒരു…
തലച്ചോറിലും കുടലിലും ശ്വാസകോശത്തിലും വരെ മൈക്രോപ്ലാസ്റ്റിക്സ്?പതിയിരിക്കുന്ന അപകടങ്ങൾ…

തലച്ചോറിലും കുടലിലും ശ്വാസകോശത്തിലും വരെ മൈക്രോപ്ലാസ്റ്റിക്സ്?പതിയിരിക്കുന്ന അപകടങ്ങൾ…

ഇന്ത്യയിൽ ലഭിക്കുന്ന ഉപ്പിലും പഞ്ചസാരയിലും മൈക്രോ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തിയത് ഈ അടുത്ത കാലത്താണ്. പരിസ്ഥിതി ഗവേഷണ സ്ഥാപനമായ ടോക്‌സിക് ലിങ്ക് നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. എന്നാൽ ഇപ്പോഴിതാ തലച്ചോറുൾപ്പെടെയുള്ള മനുഷ്യാവയവങ്ങളിൽ മൈക്രോപ്ലാസ്റ്റിക് അടിഞ്ഞു കൂടുന്നതായി ശാസ്ത്രജ്ഞർ കണ്ടെത്തിയ വാർത്തയാണ്…
കാൻസറിനും തളർത്താനാവില്ല… അവശേഷിക്കുന്ന സമയം അപരിചിതർക്ക് ലേലം ചെയ്ത് 31കാരി

കാൻസറിനും തളർത്താനാവില്ല… അവശേഷിക്കുന്ന സമയം അപരിചിതർക്ക് ലേലം ചെയ്ത് 31കാരി

തലവേദന, ​ഗുരുതരമായ സൈനസൈറ്റിസ്, കാഴ്ചസംബന്ധമായ തകരാറുകൾ തുടങ്ങിയവയായിരുന്നു പ്രാരംഭഘട്ടത്തിലുണ്ടായിരുന്നത് സമയത്തോളം വില ജീവിത്തതിൽ മറ്റൊന്നിനുമില്ലെന്നാണ് പറഞ്ഞു കേട്ടിട്ടില്ലേ? കാൻസർ സ്ഥിരീകരിച്ചതിനെ തുടർന്ന് തന്റെ ജീവിത്തിൽ അവശേഷിക്കുന്ന സമയം മിനിറ്റുകളാക്കി തിരിച്ച് ലേലം ചെയ്യുകയാണ് ഓസ്ട്രേലിയയിൽ നിന്നുള്ള 31കാരിയായ എമിലി ലാഹേ. സമയത്തിന്റെ…