‘ബ്ലാക്ക് റോസ്’ : ലോകത്ത് ഒരേയൊരു ഗ്രാമത്തിൽ മാത്രം വളരുന്ന അപൂർവ്വയിനം പൂവ്

ചുവപ്പു റോസാ പുഷ്പങ്ങൾ മാത്രമല്ല ഇളം റോസും, വെള്ളയും, ഓറഞ്ചും മഞ്ഞയും തുടങ്ങി വിവിധ നിറത്തിലുള്ള റോസ പൂക്കൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമാണ് കറുത്ത റോസാ പുഷ്പങ്ങൾ ‘തുർക്കിഷ് ഹൽഫേതി റോസ്’ എന്ന പേരിൽ അറിയപ്പെടുന്ന ബ്ലാക്ക്…
സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്; എന്താണ് മരണത്തെ വിളിച്ചു വരുത്തുന്ന ‘ഫ്രൈഡ് റൈസ് സിൻഡ്രോം’ ?

സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്; എന്താണ് മരണത്തെ വിളിച്ചു വരുത്തുന്ന ‘ഫ്രൈഡ് റൈസ് സിൻഡ്രോം’ ?

സോഷ്യൽ മീഡിയകളിൽ ഈയിടെയായി ട്രെൻഡായി മാറിയ ഒരു പേരാണ് ‘ഫ്രൈഡ് റൈസ് സിൻഡ്രോം’. അഞ്ച് ദിവസം പഴക്കമുള്ള പാസ്ത കഴിച്ച് ഒരാൾ മരിച്ചെന്ന പഴയൊരു വാർത്ത സാമൂഹിക മാധ്യമങ്ങളിൽ വീണ്ടും പങ്കുവയ്ക്കപ്പെട്ടതോടെയാണ് ‘ഫ്രൈഡ് റൈസ് സിൻഡ്രോം’ എന്ന പേര് വീണ്ടും ശ്രദ്ധിക്കപ്പെട്ടു…
പാലിനോടൊപ്പം കഴിക്കാൻ പാടില്ലാത്ത 5 ഭക്ഷണങ്ങൾ !

പാലിനോടൊപ്പം കഴിക്കാൻ പാടില്ലാത്ത 5 ഭക്ഷണങ്ങൾ !

ആയുർവേദം അനുസരിച്ച് ചില ഭക്ഷണങ്ങൾ പാലുമായി ചേരാറില്ല എന്ന് പറയാറുണ്ട്. ചില തെറ്റായ ഭക്ഷണ സംയോജനം കുടൽ പ്രശ്നങ്ങൾക്ക് കാരണമാകും എന്നതാണ് ഇതിന് കാരണം. പാലിനൊപ്പം കഴിക്കാൻ പാടില്ലാത്ത 5 ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം… ‘ആയുർവേദം അനുസരിച്ച് ശരീരം മെലിയാൻ കാരണമാകുന്ന…
സംസ്ഥാനത്തെ അഞ്ചാമത്തെ വനിത ചീഫ് സെക്രട്ടറി ചുമതലയേറ്റു; ശാരദ മുരളീധരന്‍ പദവി ഏറ്റെടുത്തത് ഭര്‍ത്താവില്‍ നിന്ന്

സംസ്ഥാനത്തെ അഞ്ചാമത്തെ വനിത ചീഫ് സെക്രട്ടറി ചുമതലയേറ്റു; ശാരദ മുരളീധരന്‍ പദവി ഏറ്റെടുത്തത് ഭര്‍ത്താവില്‍ നിന്ന്

സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റ് ശാരദ മുരളീധരന്‍. ഇന്ന് വൈകുന്നേരം 4.30ന് ആയിരുന്നു ശാരദ മുരളീധരന്‍ ചുമതലയേറ്റെടുത്തത്. സംസ്ഥാനത്തിന്റെ 49-ാമത് ചീഫ് സെക്രട്ടറിയാണ് ശാരദ മുരളീധരന്‍. സംസ്ഥാനത്തെ അഞ്ചാമത്തെ വനിത ചീഫ് സെക്രട്ടറിയാണ് ഇന്ന് ചുമതലയേറ്റെടുത്ത ശാരദ മുരളീധരന്‍. ചീഫ്…
എൽഐസിക്ക് 50 ലക്ഷവും പലിശയും പിഴ; പോളിസി അപേക്ഷയിൽ തീരുമാനം വൈകിയതിൽ കോട്ടയം ജില്ലാ ഉപഭോക്തൃ കമ്മീഷൻ നടപടി

എൽഐസിക്ക് 50 ലക്ഷവും പലിശയും പിഴ; പോളിസി അപേക്ഷയിൽ തീരുമാനം വൈകിയതിൽ കോട്ടയം ജില്ലാ ഉപഭോക്തൃ കമ്മീഷൻ നടപടി

എൽഐസിക്ക് 50 ലക്ഷവും പലിശയും പിഴ; പോളിസി അപേക്ഷയിൽ തീരുമാനം വൈകിയതിൽ കോട്ടയം ജില്ലാ ഉപഭോക്തൃ കമ്മീഷൻ നടപടി കോട്ടയം: ഇരുപതുലക്ഷം രൂപ പ്രീമിയത്തിനായി മുടക്കിയിട്ടും ലൈഫ് ഇൻഷുറൻസ് നിഷേധിച്ച ലൈഫ് ഇൻഷുറൻസ് കമ്പനി(എൽ.ഐ.സി)യുടെ സാങ്കേതിക വീഴ്ചയ്ക്ക് 50 ലക്ഷം രൂപ…
നാലാമതും പെണ്‍കുഞ്ഞ്, പരിഹാസം ഭയന്ന് 28കാരി നവജാത ശിശുവിനെ കൊലപ്പെടുത്തി

നാലാമതും പെണ്‍കുഞ്ഞ്, പരിഹാസം ഭയന്ന് 28കാരി നവജാത ശിശുവിനെ കൊലപ്പെടുത്തി

ന്യൂഡല്‍ഹി: നാലാമതും പെണ്‍കുഞ്ഞിനു ജന്മം നല്‍കിയതില്‍ നാട്ടുകാര്‍ പരിഹസിക്കുമെന്നു ഭയന്ന് ഇരുപത്തിയെട്ടുകാരി നവജാത ശിശുവിനെ കൊലപ്പെടുത്തി. ഡല്‍ഹിയിലാണ് സംഭവം. ആറു ദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി ശരീരം ബാഗിലാക്കി സമീപത്തെ ടെറസിലേക്കു വലിച്ചെറിയുകയായിരുന്നു. കുഞ്ഞിനെ കാണാനില്ലെന്നു കാണിച്ച് ലഭിച്ച പരാതിയിലാണ് അന്വേഷണം…
ചങ്ങനാശേരി അതിരൂപതയെ നയിക്കാന്‍ തോമസ് തറയിലില്‍; ഷംഷാബാദ് രൂപതയുടെ അമരത്തേക്ക് പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍; ഇരുവരും യുവാക്കള്‍, അഞ്ചുഭാഷകളില്‍ പ്രാവീണ്യര്‍

ചങ്ങനാശേരി അതിരൂപതയെ നയിക്കാന്‍ തോമസ് തറയിലില്‍; ഷംഷാബാദ് രൂപതയുടെ അമരത്തേക്ക് പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍; ഇരുവരും യുവാക്കള്‍, അഞ്ചുഭാഷകളില്‍ പ്രാവീണ്യര്‍

ചങ്ങനാശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായി മാര്‍ തോമസ് തറയിലിനെയും ഷംഷാബാദ് രൂപതയുടെ മെത്രാനായി മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടനെയും സീറോ മലബാര്‍ സഭയുടെ ആര്‍ച്ചുബിഷപ് റാഫേല്‍ തട്ടില്‍ നിയമിച്ചു. ഓഗസ്റ്റ് 19 മുതല്‍ കാക്കനാട് മൗണ്ട് സെന്റ് തോമസിലെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍…
‘ജഗദീഷിൻ്റെ മുഖത്ത് അസാധാരണമായ ആത്മവിശ്വാസമുണ്ട്, ഒരു സ്ത്രീയോടും താൻ മോശമായി പെരുമാറിയിട്ടില്ല എന്ന ധൈര്യം…’

‘ജഗദീഷിൻ്റെ മുഖത്ത് അസാധാരണമായ ആത്മവിശ്വാസമുണ്ട്, ഒരു സ്ത്രീയോടും താൻ മോശമായി പെരുമാറിയിട്ടില്ല എന്ന ധൈര്യം…’

ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ചുള്ള നടൻ ജഗദീഷിൻ്റെ പത്രസമ്മേളനം കണ്ടപ്പോൾ അത്ഭുതം തോന്നി. ഇത്രയും നല്ലൊരു മനുഷ്യൻ ‘A.M.M.A’ എന്ന സംഘടനയുടെ തലപ്പത്ത് ഉണ്ടാകുമെന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല! ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ചുള്ള നടൻ ജഗദീഷിൻ്റെ പത്രസമ്മേളനം കണ്ടപ്പോൾ അത്ഭുതം തോന്നി. ഇത്രയും…