രണ്ടുസ്ത്രീകൾക്കെതിരേ പരാതി നൽകി ഇടവേള ബാബു

രണ്ടുസ്ത്രീകൾക്കെതിരേ പരാതി നൽകി ഇടവേള ബാബു

മാധ്യമങ്ങളിലൂടെ തനിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച രണ്ടുസ്ത്രീകൾക്കെതിരേയാണ് സംസ്ഥാനപോലീസ് മേധാവിക്കും സർക്കാർ നിയോഗിച്ച പുതിയ അന്വേഷണ കമ്മീഷനുമാണ് പരാതി നൽകിയിരിക്കുന്നത്

ഈ കഴിഞ്ഞ ദിവസങ്ങളിലായി മാധ്യമങ്ങളിലൂടെ തനിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച രണ്ടുസ്ത്രീകൾക്കെതിരേയാണ് സംസ്ഥാനപോലീസ് മേധാവിക്കും സർക്കാർ നിയോഗിച്ച പുതിയ അന്വേഷണ കമ്മീഷനുമാണ് പരാതി നൽകിയിരിക്കുന്നത്. ഇമെയിൽ വഴിആണ് പരാതി അയച്ചിരിക്കുന്നത്.

തനിക്കെതിരെ ഗൂഢാലോചനയുടെ ഭാഗമായാണ് ജുബിത, മിന്നുമുനീർ എന്നി രണ്ടു വനിതകൾ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. താൻ നൽകിയ പരാതി കൃത്യമായി അന്വേഷണം നടത്തണമെന്ന് ആണ് ആവശ്യപ്പെട്ടിരിക്കുന്നത് ഇതുമായി കൂടുതൽ നിയമനടപടികൾ തന്റെ അഡ്വക്കേറ്റിയുമായി നിയമ ഉപദേശം തേടിയതിനു ശേഷം തുടർ നടപടിയുമായി മുന്നോട്ട്പോകുമെന്നും ഇടവേളബാബു അറിയിച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *