മിഥുന്റെ അടുത്തുനിൽക്കുന്ന പോലെ! സന്തോഷസമയത്ത് മാത്രമല്ല ദുഃഖം വന്നപ്പോഴും ഒപ്പം തന്നെ ഉണ്ടായിരുന്നു; കാവ്യയുടെ പിറന്നാൾ

മിഥുന്റെ അടുത്തുനിൽക്കുന്ന പോലെ! സന്തോഷസമയത്ത് മാത്രമല്ല ദുഃഖം വന്നപ്പോഴും ഒപ്പം തന്നെ ഉണ്ടായിരുന്നു; കാവ്യയുടെ പിറന്നാൾ

നാൽപ്പതാം വയസിലേക്ക് കടക്കുകയാണ് നടി കാവ്യാ മാധവൻ. ബാലതാരമായ് സിനിമയില്‍ തുടക്കം കുറിച്ച കാവ്യ ‘പൂക്കാലം വരവായ്’ എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിക്കുന്നത്. അതിനു ശേഷം മമ്മൂട്ടി നായകനായി 1996ല്‍ പുറത്തിറങ്ങിയ അഴകിയ രാവണന്‍ എന്ന ചിത്രത്തില്‍ കാവ്യ അവതരിപ്പിച്ച അനുരാധയുടെ ചെറുപ്പകാലം ശ്രദ്ധിക്കപെട്ടു.’ചന്ദ്രനുദിക്കുന്ന ദിക്കില്‍’ എന്ന ചിത്രത്തിലാണ് ആദ്യം നായികയായി വേഷമിട്ടത്. പിന്നീട് മലയാളത്തിലെ സൂപ്പർ താരങ്ങൾക്ക് ഒപ്പമെല്ലാം അഭ്ിനയച്ചു.

അതിൽ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ജോഡികൾ ആയിരുന്നു കാവ്യാ മാധവൻ മുന്ന കെമസ്ട്രീ. ഗൗരിയും ശങ്കരനും ആയാണ് ഇരുവരും വേഷം ഇട്ടത്. നടി ജയഭാരതിയുടെ സഹോദരി പുത്രനായ മുന്ന, ഗൗരീശങ്കരത്തിൽ നായകനായി അഭിനയിച്ചുകൊണ്ടാണ് തന്റെ അരങ്ങേറ്റം കുറിച്ചത്. പിന്നീട് സിനിമയിൽ അത്ര സജീവം അല്ല താരം.

മുന്ന അടുത്തിടെ നട മീര നന്ദന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ അവിടെ കാവ്യയും ഉണ്ടായിരുന്നു. കാവ്യയ്ക്ക് ഒപ്പമുള്ള ചത്രം പങ്കിട്ടുകോഡ് മന്ന എത്തുകയും ചെയ്തു. “എന്റെ ആദ്യ നായിക. എക്കാലത്തെയും സുഹൃത്ത്,” എന്നാണ് കാവ്യയ്ക്ക് ഒപ്പമുള്ളൊരു വീഡിയോ പങ്കിട്ട് മുന്ന കുറിച്ചത്. ഇപ്പോൾ കാവ്യയുടെ നാൽപ്പതാം ജന്മദിനം മുന്ന പങ്കുവച്ച കുറിപ്പാണു വൈറൽ ആയത്.

എന്റെ എക്കാലത്തെയും നല്ല സുഹൃത്ത്. കാവ്യക്ക് ഒരു വെരി വെരി ഹാപ്പി ബർത്ത് ഡേ ആശംസിക്കുന്നു. മഹത്തായ അനുഗ്രഹീതമായ ഒരു വർഷം ആയിരിക്കട്ടെ . എന്നേക്കും സുഹൃത്തുക്കൾ എന്നും മുന്ന കുറിച്ചു. actor #munnasimon #kavyamadhavan #happybirthday #birthdaygirl #birthdaywishes #friends #malayalamcinema #malayalamactress #thankgod തുടങ്ങിയ ഹാഷ് ടാഗോടുകൂടിയാണ് മുന്ന പോസ്റ്റ് പങ്കിട്ടത്. കാവ്യയുടെ ചേട്ടൻ മിഥുന്റെ അടുത്തുനിൽക്കുന്ന പോലെയാണ് കാവ്യാ മുന്നാക്ക് ഒപ്പം നിൽക്കുന്നത്! സ ന്തോഷസമയത്ത് മാത്രമല്ല ദുഃഖം വന്നപ്പോഴും ഒപ്പം തന്നെ ഉണ്ടായിരുന്നു അദ്ദേഹം- എന്നാണ് ആരാധകർ കമൻറുകൾ ഇടുന്നത്.

2003ൽ ഗൗരീശങ്കരത്തിൽ നായകനായി അഭിനയിച്ചുകൊണ്ടാണ് അഭിനയരംഗത്തേക്ക് എത്തിയത്. ആ വർഷം തന്നെ പല്ലവൻ എന്ന തമിഴ് ചിത്രത്തിലും നായകനായി. തുടർന്ന് ഇരുപതോളം തമിഴ്, മലയാള ചിത്രങ്ങളിൽ അഭിനയിച്ചു.

2010ലായിരുന്നു മുന്നയുടെ വിവാഹം. ബെറ്റി മേരിയാണ് ഭാര്യ. സമൂഹമാധ്യമങ്ങളിലും ഏറെ സജീവമായ മുന്ന സോഷ്യൽ മീഡയിലൂടെ തന്റെ കൃഷിത്തോട്ടം പരിചയപ്പെടുത്തികൊണ്ട് പങ്കിട്ട വീഡിയോ ശ്രദ്ധ നേടിയിരുന്നു. 2003 ല്‍ ആണ് ഗൗരി ശങ്കരം പുറത്തിറങ്ങിയത്. ഈ റൊമാന്റിക് ചിത്രം സംവിധാനം ചെയ്തത് നേമം പുഷ്പരാജാണ്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *