പത്താം ദിനവും പിടിതരാതെ ഇന്‍ഫോസിസ് ക്യാമ്പസിലെ പുള്ളിപ്പുലി; ജീവനക്കാര്‍ വീട്ടില്‍ തുടരാന്‍ നിര്‍ദേശം; ട്രെയിനികളെ പുറത്തിറക്കാതെ പരിശീലനം; വെട്ടിലായി വനംവകുപ്പ്

പത്താം ദിനവും പിടിതരാതെ ഇന്‍ഫോസിസ് ക്യാമ്പസിലെ പുള്ളിപ്പുലി; ജീവനക്കാര്‍ വീട്ടില്‍ തുടരാന്‍ നിര്‍ദേശം; ട്രെയിനികളെ പുറത്തിറക്കാതെ പരിശീലനം; വെട്ടിലായി വനംവകുപ്പ്

മൈസൂരു ഇന്‍ഫോസിസ് ക്യാമ്പസിനകത്തെ പുള്ളിപ്പുലിയെ ദിവസങ്ങള്‍ കഴിഞ്ഞിട്ടും പിടികൂടാനാവാത്തത് അധികൃതരെയും വനംവകുപ്പിനെയും വലയ്ക്കുന്നു. പത്താം ദിവസമായ ഇന്നും വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള ലിയോപാഡ് ടാസ്‌ക് ഫോഴ്സ് കാംപസില്‍ പരിശോധന തുടരുകയാണ്. ഡിസംബര്‍ 31-ന് പുലര്‍ച്ചെ രണ്ടുമണിക്കാണ് പുള്ളിപ്പുലിയുടെ ചിത്രം കാംപസിലെ ക്യാമറയില്‍ പതിഞ്ഞത്.…
പ്രശസ്ത ബോളിവുഡ് നിര്‍മ്മാതാവും മാധ്യമ പ്രവര്‍ത്തകനുമായ പ്രിതീഷ് നന്ദി അന്തരിച്ചു

പ്രശസ്ത ബോളിവുഡ് നിര്‍മ്മാതാവും മാധ്യമ പ്രവര്‍ത്തകനുമായ പ്രിതീഷ് നന്ദി അന്തരിച്ചു

പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് പ്രിതീഷ് നന്ദി (73) അന്തരിച്ചു. മുംബൈയിലെ വസതിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. അനുപം ഖേര്‍, കരീന കപൂര്‍, സഞ്ജയ് ദത്ത് അടക്കം ബോളിവുഡിലെ വന്‍ താരങ്ങള്‍ പ്രതീഷ് നന്ദിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. 1951 ജനുവരി 15…
ജസ്റ്റിൻ ട്രൂഡോയ്ക്ക് ശേഷം കനേഡിയൻ പ്രധാനമന്ത്രിയാകാൻ ഇന്ത്യൻ വംശജ; ആരാണ് ഗതാഗത, വ്യാപാര മന്ത്രി കൂടിയായ അനിത ആനന്ദ്?

ജസ്റ്റിൻ ട്രൂഡോയ്ക്ക് ശേഷം കനേഡിയൻ പ്രധാനമന്ത്രിയാകാൻ ഇന്ത്യൻ വംശജ; ആരാണ് ഗതാഗത, വ്യാപാര മന്ത്രി കൂടിയായ അനിത ആനന്ദ്?

നിലവിൽ ജസ്റ്റിൻ ട്രൂഡോയുടെ സർക്കാരിൽ ഗതാഗത മന്ത്രിയായ കനേഡിയൻ രാഷ്ട്രീയക്കാരിയായ അനിത ആനന്ദിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് സ്ഥാനാർത്ഥിയായി പരിഗണിക്കുന്നു. തിങ്കളാഴ്ചയാണ് ട്രൂഡോ തൻ്റെ രാജി പ്രഖ്യാപിച്ച് പുതിയ നേതാവിന് വഴിയൊരുക്കിയത്. മാർച്ച് 24-നുള്ളിൽ പുതിയ നേതാവിനെ തിരഞ്ഞെടുക്കും. ഗതാഗത, ആഭ്യന്തര വാണിജ്യ…
ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈവിടാതെ ഇന്ത്യ; ഇടക്കാല സര്‍ക്കാരിന്റെ നിര്‍ദേശം തള്ളി; വിസ കാലാവധി നീട്ടി നല്‍കി

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈവിടാതെ ഇന്ത്യ; ഇടക്കാല സര്‍ക്കാരിന്റെ നിര്‍ദേശം തള്ളി; വിസ കാലാവധി നീട്ടി നല്‍കി

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ സംരക്ഷിക്കുമെന്ന നിലപാടില്‍ ഉറച്ച് ഇന്ത്യ. ഹസീനയെ വിട്ടുനല്‍കാന്‍ ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തുന്നതിനിടെവിസ കാലാവധി ഇന്ത്യ നീട്ടി നല്‍കി. വിദ്യാര്‍ഥികളുടെ മറവില്‍ നടന്ന രാജ്യവ്യാപക പ്രക്ഷോഭത്തെത്തുടര്‍ന്ന് പ്രധാനമന്ത്രിപദം രാജിവച്ച് രാജ്യംവിട്ട ഹസീന കഴിഞ്ഞ…
തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തിലെ കൂപ്പണ്‍ കൗണ്ടറിലേക്ക് ആളുകള്‍ ഇടിച്ചു കയറി; തിക്കിലും തിരക്കിലും പെട്ട് ആറ് മരണം; നിരവധി പേര്‍ക്ക് പരിക്ക്

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തിലെ കൂപ്പണ്‍ കൗണ്ടറിലേക്ക് ആളുകള്‍ ഇടിച്ചു കയറി; തിക്കിലും തിരക്കിലും പെട്ട് ആറ് മരണം; നിരവധി പേര്‍ക്ക് പരിക്ക്

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് ആറ് മരണം. നിരവധി പേര്‍ക്ക് പരിക്ക്.. വൈകുണ്ഠ ഏകാദശി കൂപ്പണ്‍ വിതരണത്തിനിടെയാണ് അപകടമുണ്ടായത്. മരിച്ചവരില്‍ മൂന്നു പേര്‍ സ്ത്രീകളാണ്. സേലം സ്വദേശി മല്ലികയാണ് മരിച്ചവരില്‍ ഒരാള്‍. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ചിലരുടെ…
കോവിഡ് പകർച്ചവ്യാധിക്ക് അഞ്ച് വർഷത്തിന് ശേഷം ചൈന പുതിയ വൈറസ് ബാധയെ അഭിമുഖീകരിക്കുന്നതായി റിപ്പോർട്ട്

കോവിഡ് പകർച്ചവ്യാധിക്ക് അഞ്ച് വർഷത്തിന് ശേഷം ചൈന പുതിയ വൈറസ് ബാധയെ അഭിമുഖീകരിക്കുന്നതായി റിപ്പോർട്ട്

കോവിഡ് -19 പാൻഡെമിക്കിന് അഞ്ച് വർഷത്തിന് ശേഷം ഹ്യൂമൻ മെറ്റാപ് ന്യൂമോവൈറസ് (എച്ച്എംപിവി) എന്ന പുതിയ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ചൈന. വൈറസ് അതിവേഗം പടരുന്നതായി റിപ്പോർട്ടുകളും സോഷ്യൽ മീഡിയ പോസ്റ്റുകളും സൂചിപ്പിക്കുന്നു. ആശുപത്രികളും ശ്മശാനങ്ങളും നിറഞ്ഞിരിക്കുകയാണെന്ന് ചിലർ അവകാശപ്പെടുന്നു. ഇൻഫ്ലുവൻസ…
ട്രംപിന്റെ ഹോട്ടലിന് പുറത്ത് ടെസ്ല ട്രക്ക് പൊട്ടിത്തെറിച്ചു; ഒരു മരണം, ഏഴുപേര്‍ക്ക് പരിക്ക്

ട്രംപിന്റെ ഹോട്ടലിന് പുറത്ത് ടെസ്ല ട്രക്ക് പൊട്ടിത്തെറിച്ചു; ഒരു മരണം, ഏഴുപേര്‍ക്ക് പരിക്ക്

നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഹോട്ടലിന് പുറത്ത് ടെസ്ല സൈബര്‍ട്രക്ക് പൊട്ടിത്തെറിച്ച് അപകടം. അപകടത്തിൽ ഒരാൾ മരിച്ചു. ട്രാക്കിന്റെ ഡ്രൈവറാണ് മരിച്ചത്. ഏഴുപേര്‍ക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു. ഇന്ധനവും സ്‌ഫോടകവസ്തുക്കള്‍ നിറച്ച മോര്‍ട്ടറുകളും നിറച്ച വാഹനമാണ് പൊട്ടിത്തെറിച്ചത്. ഇവയുടെ അവശിഷ്ടങ്ങള്‍…
എതോപ്യയിൽ ട്രാക്ക് നദിയിലേക്ക് മറിഞ്ഞ് അപകടം; 71 മരണം, ‘വളവ് വീശിയെടുക്കുന്നതിനിടയിൽ പാലം കണ്ടില്ല’

എതോപ്യയിൽ ട്രാക്ക് നദിയിലേക്ക് മറിഞ്ഞ് അപകടം; 71 മരണം, ‘വളവ് വീശിയെടുക്കുന്നതിനിടയിൽ പാലം കണ്ടില്ല’

എതോപ്യയിൽ ട്രാക്ക് നദിയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ 71 മരണം. ആളുകളെ കുത്തി നിറച്ച് പോയ ട്രക്കാണ് അപകടത്തിൽ പെട്ടത്. എത്യോപ്യയിലെ ബോണ ജില്ലയിലെ ഗെലാൻ പാലത്തിൽ വച്ചാണ് അപകടമുണ്ടായത്. ഡ്രൈവർ വളവ് വീശിയെടുക്കുന്നതിനിടയിലാണ് അപകടം നടന്നത്. ഞായറാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്.…
സ്ത്രീകൾ ജോലിചെയ്യുന്ന സ്ഥലങ്ങളിൽ ജനലുകൾ പാടില്ല, മതിലുകൾ ഉയർത്തിക്കെട്ടണം; അഫ്ഗാനിൽ താലിബൻ സർക്കാരിന്റെ പുതിയ ഉത്തരവ്

സ്ത്രീകൾ ജോലിചെയ്യുന്ന സ്ഥലങ്ങളിൽ ജനലുകൾ പാടില്ല, മതിലുകൾ ഉയർത്തിക്കെട്ടണം; അഫ്ഗാനിൽ താലിബൻ സർക്കാരിന്റെ പുതിയ ഉത്തരവ്

അഫ്ഗാനിൽ താലിബൻ സർക്കാരിന്റെ പുതിയ വിചിത്ര ഉത്തരവ്. സ്ത്രീകൾ തൊഴിലെടുക്കുന്ന അടുക്കള, മുറ്റം, കിണർ തുടങ്ങിയ സ്ഥലങ്ങളിലും ജനാലകൾ പാടില്ലെന്നാണ് ഉത്തരവ്. ജനലുകൾ തുറന്നിടുമ്പോൾ പുറമെയുള്ള പുരുഷന്മാർ സ്ത്രീകളെ കാണുന്നതിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് താലിബാന്റെ പുതിയ നീക്കം. അയൽക്കാർക്ക് സ്ത്രീകളെ കാണാത്ത…
യുഎസ് മുന്‍ പ്രസിഡന്റും സമാധാന നൊബേല്‍ ജേതാവുമായ ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു

യുഎസ് മുന്‍ പ്രസിഡന്റും സമാധാന നൊബേല്‍ ജേതാവുമായ ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു

യുഎസ് മുന്‍ പ്രസിഡന്റും സമാധാന നൊബേല്‍ ജേതാവുമായ ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു. 100 വയസായിരുന്നു. ജോര്‍ജിയയിലെ വസതിയിലായിരുന്നു അന്ത്യം. ഡമോക്രാറ്റുകാരനായ ജിമ്മി കാർട്ടർ അമേരിക്കയുടെ 39 ആം പ്രസിഡന്‍റായിരുന്നു. 1977 മുതല്‍ 1981 വരെയായിരുന്നു അദ്ദേഹം യുഎസ് പ്രസിഡന്റ് പദത്തിലിരുന്നത്. 1978ല്‍…