Posted inKERALAM
കോടതി ഇടപെടലിന് പിന്നാലെ നടപടി; സിപിഎം ഏരിയാ സമ്മേളനത്തിനായി തലസ്ഥാനത്ത് റോഡടച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്
ഹൈകോടതി വിമർശനത്തിന് പിന്നാലെ സിപിഎം ഏരിയാ സമ്മേളനത്തിനായി തിരുവനന്തപുരത്ത് റോഡടച്ച സംഭവത്തിൽ കേസ് എടുത്ത് പൊലീസ്. ഏരിയ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്. പാളയം ഏരിയ സെക്രട്ടറി വഞ്ചിയൂർ ബാബു അടക്കം 31 പേരെയാണ് പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. നേരത്തെ…