Posted inSPORTS
‘ബ്രിട്ടീഷ് പടയോട് മുട്ടാൻ നിൽക്കല്ലേ’; ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് വമ്പൻ ജയം
ശ്രീലങ്കയ്‌ക്കെതിരെ ഉള്ള പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ടിന് 190 റൺസിന്റെ കൂറ്റൻ ജയം. ആദ്യ ടെസ്റ്റ് മത്സരവും വിജയിച്ചത് ഇംഗ്ലണ്ട് ആയിരുന്നു. ഇതോടെ മൂന്ന് പരമ്പരയ്ക്കുള്ള ടെസ്റ്റിൽ ഇംഗ്ലണ്ട് സീരീസ് സ്വന്തമാക്കി. 483 റൺസ് നേടിയെടുക്കാൻ ഇറങ്ങിയ ലങ്കൻ പടയ്ക്ക്…