Posted inKERALAM
പാട്ടില്‍ പണി കിട്ടി, ബ്ലൂ ടൈഗേഴ്‌സിന്റെ ആന്തത്തിനെതിരെ ‘ആടുജീവിതം’ നിര്‍മ്മാതാക്കള്‍; നിയമനടപടി സ്വീകരിക്കും
കേരള ക്രിക്കറ്റ് ലീഗിലെ കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ നിയമ നടപടിക്കൊരുങ്ങി ‘ആടുജീവിതം’ സിനിമയുടെ നിര്‍മാതാക്കള്‍. സിനിമയുടെ പ്രചാരണത്തിനായി എആര്‍ റഹ്‌മാന്‍ ഒരുക്കിയ ‘ഹോപ്പ്’ എന്ന ഗാനം അനുമതിയില്ലാതെ എഡിറ്റ് ചെയ്ത് ബ്ലൂ ടൈഗേര്‍സിന്റെ ഒഫീഷ്യല്‍ ആന്തമായി ഉപയോഗിച്ചു എന്നാണ് പരാതി. ഹോപ്പ്…