Posted inENTERTAINMENT
ബാലയുടെ ഭാര്യ കോകിലയാണോ ആ കുട്ടി; അങ്ങനെയാണെങ്കിൽ ഇത് ബാല വിവാഹം തന്നെ…ഫോട്ടോക്ക് ട്രോൾ
ഇക്കഴിഞ്ഞ ദിവസമാണ് നടൻ ബാലയുടേയും കോകിലയുടേയും പഴയൊരു ചിത്രം പുറത്ത് വന്നത്. ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പിന്നാലെ നിരവധിപേരാണ് ചിത്രത്തെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇതിനെതിരെ ബാലയും രംഗത്തെത്തിയിരുന്നു. ഫോട്ടോ പുറത്തുവിട്ടയാൾക്ക് മറുപടി നൽകുമെന്നും നിയമപരമായ വഴിയിലൂടെ താൻ നീങ്ങില്ലെന്നും രാഷ്ട്രീയക്കാരനായ…