Posted inENTERTAINMENT
സെയ്ഫിന് 25 ലക്ഷം ഇന്‍ഷുറന്‍സ് തുക, ചിലവായത് ഒരു ലക്ഷം മാത്രം; സാധാരണക്കാര്‍ക്ക് അക്ഷരത്തെറ്റ് പറഞ്ഞ് പണം നിഷേധിക്കും, ചര്‍ച്ചയാകുന്നു
സെയ്ഫ് അലിഖാന് അനുവദിച്ച ഇന്‍ഷുറന്‍സ് തുകയുടെ പേരില്‍ വിവാദം. ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് താരം ആവശ്യപ്പെട്ട തുകയും അനുവദിച്ച തുകയും സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വന്നതോടെയാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ ചോദ്യങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. സാധാരണക്കാരെയും പ്രമുഖ താരങ്ങളെയും രണ്ട്…