സിദ്ദിഖിന് അതിനിർണായകം; മൂൻകൂർ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതിയിൽ, ജാമ്യം ലഭിച്ചില്ലെങ്കിൽ കീഴടങ്ങും?

സിദ്ദിഖിന് അതിനിർണായകം; മൂൻകൂർ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതിയിൽ, ജാമ്യം ലഭിച്ചില്ലെങ്കിൽ കീഴടങ്ങും?

ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് ഇന്ന് അതിനിർണായക ദിനം. സിദ്ദിഖിന്‍റെ മൂൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുക. 62ആമത്തെ കേസായിട്ടാണ് ഹർജി പരിഗണനയ്ക്ക് എത്തുന്നത്. അഡീഷണൽ…
സിദ്ദിഖിന്റെ മുൻകൂർജാമ്യാപേക്ഷ; സുപ്രീം കോടതിയിൽ തടസഹർജി നൽകി അതിജീവിത

സിദ്ദിഖിന്റെ മുൻകൂർജാമ്യാപേക്ഷ; സുപ്രീം കോടതിയിൽ തടസഹർജി നൽകി അതിജീവിത

ബലാത്സം​ഗ കേസിൽ ഒളിവിൽ പോയ നടൻ സിദ്ദിഖിന്റെ മുൻകൂർജാമ്യാപേക്ഷയിൽ സുപ്രീം കോടതിയിൽ തടസഹർജി നൽകി അതിജീവിത. ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് സിദ്ദിഖ് ജാമ്യം തേടി ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കുമെന്ന സൂചനകൾക്ക് പിന്നാലെയാണ് അതിജീവിതയുടെ നീക്കം. അതേസമയം സിദ്ദിഖിന്റെ…
‘സിദ്ദിഖിന്‍റെ ലൈംഗികശേഷി പരിശോധിക്കണം’; ഹൈക്കോടതി ഉത്തരവിൽ സർക്കാരിനും രൂക്ഷ വിമർശനം

‘സിദ്ദിഖിന്‍റെ ലൈംഗികശേഷി പരിശോധിക്കണം’; ഹൈക്കോടതി ഉത്തരവിൽ സർക്കാരിനും രൂക്ഷ വിമർശനം

ലൈംഗിക പീഡനക്കേസില്‍ നടൻ സിദ്ദിഖ് നൽകിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സിദ്ദിഖിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റമുണ്ടെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും കോടതി പറഞ്ഞു. സിദ്ദിഖിന്‍റെ ലൈംഗികശേഷി പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് സിഎസ് ഡയസിന്‍റെ ബെഞ്ചാണ് സിദ്ദിഖിന്‍റെ മുന്‍കൂര്‍…
സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി; അറസ്റ്റിന് സാധ്യത

സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി; അറസ്റ്റിന് സാധ്യത

ലൈംഗികാതിക്രമ കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. ജസ്റ്റിസ് സിഎസ് ഡയസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്. കേസിൽ അറസ്റ്റിന് സാധ്യതയുണ്ട്. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചെന്ന നടിയുടെ പരതിയിലാണ് കേസ്. അടിസ്ഥാനമില്ലാത്തതും നിലനില്‍ക്കാത്തതുമാണ്…