Posted inINFORMATION
ആത്മാവിന്റെ ഇരിപ്പിടങ്ങള്‍
ആത്മാവിനേക്കുറിച്ചും ആത്മീയതയേക്കുറിച്ചും കേള്ക്കാത്തവരും ചിന്തിക്കാത്തവരുമായി ആരും തന്നെ ഉണ്ടാകുമെന്ന് തോന്നുന്നില്ല. വിശേഷിച്ചും പൗരസ്ത്യ രാജ്യങ്ങളിലെ ജനങ്ങള്‍ ഈ കാര്യങ്ങളില്‍ ഏറെ താത്പര്യമുള്ളവരാണ്. എന്നാല്‍ എന്താണ് ആത്മാവ്, എന്താണ് ആത്മീയത എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ ഒരു സമവായത്തിലെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടുമില്ല. ആത്മാവിനേക്കുറിച്ചും ആത്മീയതയേക്കുറിച്ചും കേള്ക്കാത്തവരും…