‘സ്പ്രെഡിങ്ങ് ജോയ്’ ഇഗ്ലീഷിലും മലയാളത്തിലുമായി ജുവലറി ഭീമന്റെ ആത്മകഥ; ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം; ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിച്ചു

‘സ്പ്രെഡിങ്ങ് ജോയ്’ ഇഗ്ലീഷിലും മലയാളത്തിലുമായി ജുവലറി ഭീമന്റെ ആത്മകഥ; ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം; ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിച്ചു

ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസിന്റെ ആത്മകഥ ‘സ്പ്രെഡിങ്ങ് ജോയ് – ഹൗ ജോയ് ആലുക്കാസ് ബികേം ദ വേള്‍ഡ്സ് ഫേവറിറ്റ് ജ്യുവല്ലര്‍’ വിപണിയിലേക്ക്. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ 2023 നവംബര്‍ അഞ്ചിനാണ് പുസ്തകത്തിന്റെ പ്രകാശനം നടക്കുക. ജോയ് ആലുക്കാസ്…
നിഗൂഢ രഹസ്യങ്ങൾ ഒളിപ്പിച്ച യുനെസ്കോ ലോക പൈതൃക സൈറ്റുകൾ…

നിഗൂഢ രഹസ്യങ്ങൾ ഒളിപ്പിച്ച യുനെസ്കോ ലോക പൈതൃക സൈറ്റുകൾ…

സാംസ്കാരികവും ചരിത്രപരവും പ്രകൃതിദത്തവുമായ പ്രാധാന്യത്തിന് പേരുകേട്ടതാണ് യുനെസ്കോയുടെ ലോക പൈതൃക സൈറ്റുകൾ. എന്നാൽ ഒളിഞ്ഞിരിക്കുന്ന നിഗൂഢമായ ചില രഹസ്യങ്ങൾ കണ്ടെത്താൻ ജിജ്ഞാസുക്കളായ യാത്രക്കാരെ ക്ഷണിക്കുന്നവയാണ് ചില സ്ഥലങ്ങൾ. പുരാതന അവശിഷ്ടങ്ങൾ മുതൽ അതിശയകരമായ പ്രകൃതിദൃശ്യങ്ങൾ വരെ ഇവയിൽ ഉൾപ്പെടുന്നുണ്ട്. അങ്ങനെയുള്ള എട്ട്…
ഭൂമിയിലെ ഈ സ്ഥലങ്ങളില്‍ ഗുരുത്വാകര്‍ഷണമില്ല!

ഭൂമിയിലെ ഈ സ്ഥലങ്ങളില്‍ ഗുരുത്വാകര്‍ഷണമില്ല!

ഗുരുത്വാകർഷണം കൂടാതെ ഭൂമിയിലെ ജീവിതം അസാധ്യമാണ് എന്നാണ് എല്ലാവരും കരുതിയിരിക്കുന്നത്. ഇത് ഉറപ്പിക്കുന്ന ഗുരുത്വാകർഷണ നിയമം എല്ലാവരും കുട്ടിക്കാലത്ത് വായിച്ചിട്ടുമുണ്ടാകും. എന്നാൽ ഗുരുത്വാകർഷണം പ്രവർത്തിക്കാത്ത നിരവധി സ്ഥലങ്ങൾ ഇപ്പോഴും ഭൂമിയിലുണ്ട്. 1. റിവേഴ്സ് വാട്ടർഫാൾ, ഇന്ത്യ ഇന്ത്യയിലെ ഈ നിഗൂഢമായ റിസർവ്…
കഴുകന്മാരുടെ എണ്ണം കുറയുന്നത് മനുഷ്യരുടെ മരണത്തിലേക്ക് നയിക്കുമെന്ന് പഠനം!

കഴുകന്മാരുടെ എണ്ണം കുറയുന്നത് മനുഷ്യരുടെ മരണത്തിലേക്ക് നയിക്കുമെന്ന് പഠനം!

മനുഷ്യൻ പല ജീവജാലങ്ങളുടെയും തിരോധാനത്തിനും വംശനാശത്തിനും കാരണമായിട്ടുണ്ട്. ഈ വംശനാശം സംഭവിക്കുന്നതിൻ്റെ ഭയാനകമായ നിരക്ക് ലോകമെമ്പാടുമുള്ള പരിസ്ഥിതി പ്രവർത്തകരെ അടക്കം ആശങ്കാകുലരാക്കുകയാണ്. ജൈവവൈവിധ്യത്തിൻ്റെ നഷ്ടം താങ്ങാനാകാത്ത ഒരു നഷ്ടമാണ്. കാരണം അത് മനുഷ്യൻ്റെ നിലനിൽപ്പിനെയും കൂടിയാണ് ബാധിക്കുന്നത്. ഇന്ത്യൻ കഴുകന്മാരുടെ എണ്ണം…
കാണാനേ കിട്ടില്ല ഇവരെ ! ലോകത്തിലെ അപൂർവമായ പത്ത് ഗോത്രങ്ങൾ…

കാണാനേ കിട്ടില്ല ഇവരെ ! ലോകത്തിലെ അപൂർവമായ പത്ത് ഗോത്രങ്ങൾ…

ലോകത്തിലെ തനതായ ഗോത്രങ്ങളെ പര്യവേക്ഷണം ചെയ്യുന്നതിലൂടെ മറ്റ് സംസ്കാരങ്ങളുടെ ജീവിതത്തിന് സാക്ഷ്യം വഹിക്കാനും അവരുടെ പരമ്പരാഗത മൂല്യങ്ങൾ മനസ്സിലാക്കാനും നമുക്ക് അവസരം ലഭിക്കുന്നു. ലോകത്തിലെ ഏറ്റവും അപൂർവമായ 10 ഗോത്രങ്ങളും സംസ്കാരങ്ങളും നോക്കാം. മാസായി (കെനിയ, ടാൻസാനിയ ) കിഴക്കൻ ആഫ്രിക്കയിലെ…
ആണിനും പെണ്ണിനും ഒരേ അവകാശം! ബെൽജിയം മുതൽ ഫ്രാൻസ് വരെ; സ്ത്രീകൾക്ക് തുല്യാവകാശമുള്ള രാജ്യങ്ങൾ…

ആണിനും പെണ്ണിനും ഒരേ അവകാശം! ബെൽജിയം മുതൽ ഫ്രാൻസ് വരെ; സ്ത്രീകൾക്ക് തുല്യാവകാശമുള്ള രാജ്യങ്ങൾ…

ഓരോ വ്യക്തികൾക്കും വിദ്യാഭ്യാസം നേടാനുള്ള അവകാശം,  സ്വത്തവകാശം, വോട്ടവകാശം എന്നിങ്ങനെ പലവിധത്തിൽ അവരെ സംരക്ഷിക്കുന്ന മനുഷ്യാവകാശങ്ങളുണ്ട്. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സ്ത്രീകളും പെൺകുട്ടികളും ഇപ്പോഴും ലിംഗ വിവേചനത്തിൻ്റെ ഇരകളാണ്. എന്നാൽ ലോകബാങ്കിൻ്റെ സമീപകാല റിപ്പോർട്ട് ആയ വുമൺ, ബിസിനസ്, നിയമം 2023 അനുസരിച്ച്…
നൂറ് വർഷം മുമ്പ് കോടികൾ ചെലവാക്കി നായയുടെ വിവാഹം നടത്തിയ ഇന്ത്യൻ ഭരണാധികാരി!

നൂറ് വർഷം മുമ്പ് കോടികൾ ചെലവാക്കി നായയുടെ വിവാഹം നടത്തിയ ഇന്ത്യൻ ഭരണാധികാരി!

തന്റെ പ്രിയപ്പെട്ട നായയ്ക്ക് ഒരു ഗംഭീര വിവാഹം നടത്തികൊടുക്കുക. അതും കോടികൾ ചെലവാക്കി… ഈ സംഭവം നടന്നത് ഈ അടുത്ത കാലത്തോ കഴിഞ്ഞ വർഷങ്ങളിലോ അല്ല… 100 വർഷം മുൻപാണ്. വിവാഹം നടത്തിയത് ഒരു സാധാരണക്കാരനുമല്ല. ഒരു ഇന്ത്യൻ ഭരണാധികാരിയായിരുന്നു എന്നതാണ്…
പസഫിക് സമുദ്രത്തിന്റെ ആഴങ്ങളിൽ ഡാർക്ക് ഓക്‌സിജൻ സ്രോതസ്സ് കണ്ടെത്തി ഗവേഷകർ

പസഫിക് സമുദ്രത്തിന്റെ ആഴങ്ങളിൽ ഡാർക്ക് ഓക്‌സിജൻ സ്രോതസ്സ് കണ്ടെത്തി ഗവേഷകർ

സ്‌കോട്ടിഷ് അസോസിയേഷൻ ഫോർ മറൈൻ സയൻസിലെ ഗവേഷകർ ആണ് നിർണായക കണ്ടെത്തൽ നടത്തിയിരിക്കുന്നത്. അതേസമയം ഇത് അന്യഗ്രഹ ജീവികളുമായി ബന്ധപ്പെട്ട പഠനങ്ങളിലേക്ക് വിരൽ ചൂണ്ടുന്നത് പസഫിക് സമുദ്രത്തിന്റെ ആഴങ്ങളിൽ ഡാർക്ക് ഓക്‌സിജൻ സ്രോതസ്സ് കണ്ടെത്തി ഗവേഷകർ. സ്‌കോട്ടിഷ് അസോസിയേഷൻ ഫോർ മറൈൻ…
ഹെയ്തിയിൽ ഒരു ദുര്മന്ത്രവാദി യഥാർത്ഥ സോംബിയെ സൃഷ്ടിച്ച കഥ

ഹെയ്തിയിൽ ഒരു ദുര്മന്ത്രവാദി യഥാർത്ഥ സോംബിയെ സൃഷ്ടിച്ച കഥ

ആഫ്രിക്കയിൽ നിന്നും ഉത്ഭവിച്ച് , പിന്നീട് കരീബിയൻ രാജ്യമായ ഹെയ്തിയുടെ സംസ്കാരത്തിൽ ലയിച്ച് ചേർന്ന, സത്യവും മന്ത്രവാദവും മാജിക്കും ഒത്തു ചേർന്ന ഒരു പ്രതിഭാസമാണ് സോംബി . മരിച്ചു പോയ ആത്മാക്കളെ മന്ത്രവാദികൾ തിരികെ വിളിച്ച് വീണ്ടും ജീവിപ്പിക്കുകയും പിന്നീട് അവരെ…
പല്ലിയെ കുറിച്ചുള്ള ചില അന്ധവിശ്വാസങ്ങൾ

പല്ലിയെ കുറിച്ചുള്ള ചില അന്ധവിശ്വാസങ്ങൾ

വലിയ ശല്യക്കാരല്ലെങ്കിലും അവിടെയുമിവിടെയും കാഷ്ടിച്ച് വെക്കുന്നവരെന്ന പരാതി പല്ലികളെക്കുറിച്ചുണ്ട്. സാധാരണയായി യാതൊരു ഗുരുതര വിഷവും ഇല്ലെങ്കിലും പല്ലി വീണ ഭക്ഷണം കഴിച്ചാൽ വലിയ അപകടം വരും എന്നാണ് പലരും കരുതിയിരിക്കുന്നത്. വലിയ ശല്യക്കാരല്ലെങ്കിലും അവിടെയുമിവിടെയും കാഷ്ടിച്ച് വെക്കുന്നവരെന്ന പരാതി പല്ലികളെക്കുറിച്ചുണ്ട്. സാധാരണയായി…