Posted inNATIONAL
ഇനി പരീക്ഷ പേപ്പറിന് മാര്‍ക്കിടുന്നതും എഐ; തീരുമാനവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്
എല്ലാ മേഖലകളിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ആശ്രയിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇന്ന് നിലവിലുള്ള 30 ശതമാനത്തോളം തൊഴില്‍ മേഖലകള്‍ എഐയുടെ കടന്നുകയറ്റത്തോടെ ഭാവിയില്‍ ഇല്ലാതാകുമെന്ന് വിലയിരുത്തലുണ്ട്. പരീക്ഷ പേപ്പറുകളുടെ മൂല്യനിര്‍ണയത്തിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ആശ്രയിക്കാനൊരുങ്ങുകയാണ് തമിഴ്നാട്. സര്‍വ്വകലാശാലകളിലെ ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തിനാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കാനൊരുങ്ങുന്നത്.…