പതിവ് പോലെ പണി പറ്റിച്ച് എയർ ഇന്ത്യ, ഡൽഹി- കൊച്ചി വിമാനം വൈകുന്നു; കുടുങ്ങിയത് ഓണം ആഘോഷിക്കാൻ നാട്ടിലെത്തുന്ന മലയാളികൾ ഉൾപ്പടെ നിരവധി ആളുകൾ

പതിവ് പോലെ പണി പറ്റിച്ച് എയർ ഇന്ത്യ, ഡൽഹി- കൊച്ചി വിമാനം വൈകുന്നു; കുടുങ്ങിയത് ഓണം ആഘോഷിക്കാൻ നാട്ടിലെത്തുന്ന മലയാളികൾ ഉൾപ്പടെ നിരവധി ആളുകൾ

എയർ ഇന്ത്യ എക്സ്പ്രസിൻ്റെ ഡൽഹി- കൊച്ചി വിമാനം വൈകുന്നു. പുറപ്പെടേണ്ട സമയം കഴിഞ്ഞ് 10 മണിക്കൂർ ആയിട്ടും വിമാനം പുറപ്പെട്ടിട്ടില്ല. ഇന്നലെ രാത്രി 8 . 55 നു പുറപ്പെടേണ്ട വിമാനമാണ് ഇതുവരെയും പുറപ്പെടാത്തത്. ഓണത്തിന് നാട്ടിലേക്ക് മടങ്ങുന്ന മലയാളികൾ അടക്കം…