Posted inKERALAM
കടമ്പകൾ ഓരോന്നും കടന്ന് ശബരിമല വിമാനത്താവളം; കേന്ദ്രത്തിൻ്റെ ഈ അംഗീകാരം കൂടി ലഭിച്ചാൽ കാര്യങ്ങൾ ഈസി
പത്തനംതിട്ട: സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ ശബരിമല വിമാനത്താവളം കടമ്പകളോരോന്നും കടന്ന് മുന്നോട്ട്. കേന്ദ്രസർക്കാരിൻ്റെ പിഎം ഗതിശക്തി പദ്ധതിയിൽ ഇടംപിടിച്ചതോടെ പദ്ധതിക്ക് വേഗം കൂടുമെന്നാണ് പ്രതീക്ഷ. ശബരിമല വിമാനത്താവള പദ്ധതിയുടെ നടത്തിപ്പുകാരായ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെൻ്റ് കോർപറേഷൻ (കെഎസ്ഐഡിസി) സമർപ്പിച്ച…