ഇക്വഡോർ ഫുട്‌ബോൾ താരം കാർ അപകടത്തെ തുടർന്ന് 22-ാം വയസ്സിൽ മരണപ്പെട്ടു

ഇക്വഡോർ ഫുട്‌ബോൾ താരം കാർ അപകടത്തെ തുടർന്ന് 22-ാം വയസ്സിൽ മരണപ്പെട്ടു

ഇക്വഡോർ ഇൻ്റർനാഷണൽ ഫുട്ബോൾ താരം മാർക്കോ അംഗുലോ ഒരു കാർ അപകടത്തിൽ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ് ഒരു മാസത്തിന് ശേഷം 22 വയസ്സുള്ളപ്പോൾ മരിച്ചുവെന്ന് ഇക്വഡോർ ഫുട്ബോൾ ഫെഡറേഷൻ ചൊവ്വാഴ്ച അറിയിച്ചു. ഒക്‌ടോബർ 7-ന് ആംഗുലോ ഒരു വാഹനാപകടത്തിൽ പെട്ടിരുന്നു. അത്…
“ഞാൻ വീഡിയോ ഗെയിമിൽ കണ്ട താരങ്ങളുടെ കൂടെയാണ് ഇപ്പോൾ കളിക്കുന്നത്”; ബ്രസീലിയൻ താരത്തിന്റെ വാക്കുകൾ ഇങ്ങനെ

“ഞാൻ വീഡിയോ ഗെയിമിൽ കണ്ട താരങ്ങളുടെ കൂടെയാണ് ഇപ്പോൾ കളിക്കുന്നത്”; ബ്രസീലിയൻ താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ബ്രസീൽ ടീമിലേക്ക് വന്ന പുത്തൻ താരോദയമാണ് ഡിഫൻഡർ മുറില്ലോ. മികച്ച പ്രകടനമാണ് താരം നടത്തുന്നത്. 22 വയസ്സ് മാത്രമുള്ള ഈ താരം പ്രീമിയർ ലീഗ് ക്ലബ്ബായ നോട്ടിങ്ഹാം ഫോറസ്റ്റിന് വേണ്ടി തകർപ്പൻ ഫോമിലാണ് കളിക്കുന്നത്. ഇത്തവണത്തെ ഇന്റർനാഷണൽ ബ്രേക്കിൽ 2 വേൾഡ്…
“ഞാൻ ഇവിടെ ഹാപ്പിയാണ്, സൗദി അറേബ്യ ഒരുപാട് നല്ല ഓർമ്മകൾ എനിക്ക് തന്നു”; തുറന്ന് പറഞ്ഞു നെയ്മർ ജൂനിയർ

“ഞാൻ ഇവിടെ ഹാപ്പിയാണ്, സൗദി അറേബ്യ ഒരുപാട് നല്ല ഓർമ്മകൾ എനിക്ക് തന്നു”; തുറന്ന് പറഞ്ഞു നെയ്മർ ജൂനിയർ

ബ്രസീലിയൻ ഇതിഹാസം നെയ്മർ ജൂനിയറിന്റെ പ്രധാന വില്ലനാണ് പരിക്ക്. ഒരു വർഷത്തോളം അദ്ദേഹം പരിക്ക് കാരണം കളിക്കളത്തിൽ നിന്നും വിട്ടു നിന്നിരുന്നു. അതിന് ശേഷം കുറച്ച് ആഴ്ചകൾക്ക് മുൻപാണ്‌ വീണ്ടും അൽ ഹിലാലിന്‌ വേണ്ടി കളിക്കളത്തിലേക്ക് വന്നത്. എന്നാൽ വീണ്ടും പരിക്കേറ്റ…
“ഞങ്ങൾ സ്പെഷ്യൽ ടീം ആകാൻ കാരണം ആ ഒരു സംഭവം കൊണ്ട് മാത്രമാണ്”; ഹാൻസി ഫ്ലിക്കിന്റെ വാക്കുകൾ ഇങ്ങനെ

“ഞങ്ങൾ സ്പെഷ്യൽ ടീം ആകാൻ കാരണം ആ ഒരു സംഭവം കൊണ്ട് മാത്രമാണ്”; ഹാൻസി ഫ്ലിക്കിന്റെ വാക്കുകൾ ഇങ്ങനെ

നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം ബാഴ്‌സ തങ്ങളുടെ പഴയ കണക്കുകൾ വീട്ടി. യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ കരുത്തരായ ബയേൺ മ്യുണിക്കിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി രാജകീയമായി തങ്ങളുടെ പഴയ കണക്കുകൾ തീർത്ത് ബാഴ്‌സിലോണ. തീ പാറുന്ന പോരാട്ടം…
“ലോകത്തിലെ ഏറ്റവും മികച്ച ടീം ഞങ്ങൾ തന്നെയാണ്, അത് തെളിയിക്കുകയും ചെയ്തു”: ലാമിന് യമാൽ

“ലോകത്തിലെ ഏറ്റവും മികച്ച ടീം ഞങ്ങൾ തന്നെയാണ്, അത് തെളിയിക്കുകയും ചെയ്തു”: ലാമിന് യമാൽ

യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ കരുത്തരായ ബയേൺ മ്യുണിക്കിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി രാജകീയമായി തങ്ങളുടെ പഴയ കണക്കുകൾ തീർത്തിരുന്നു ബാഴ്‌സിലോണ. തീ പാറുന്ന പോരാട്ടം നടക്കും എന്ന് പ്രതീക്ഷിച്ച ആരാധകർക്ക് നിരാശയായിരുന്നു ഫലം. മത്സരത്തിൽ പൂർണ ആധിപത്യം…
‘കഴിഞ്ഞത് കഴിഞ്ഞു! ഇനി മുന്നോട്ട്’ ബെംഗളൂരു എഫ് സിക്കെതിരായ വിവാദ സന്ദർഭത്തെ കുറിച്ച് അഡ്രിയാൻ ലൂണ

‘കഴിഞ്ഞത് കഴിഞ്ഞു! ഇനി മുന്നോട്ട്’ ബെംഗളൂരു എഫ് സിക്കെതിരായ വിവാദ സന്ദർഭത്തെ കുറിച്ച് അഡ്രിയാൻ ലൂണ

സുനിൽ ഛേത്രിയുടെ കുപ്രസിദ്ധ ഫ്രീകിക്ക് ഗോളും വിവാദമായ കേരള ബ്ലാസ്റ്റേഴ്‌സ് വാക്കൗട്ടിനും ശേഷം ഒരു സീസൺ മുഴുവൻ കടന്നുപോയി. നിർഭാഗ്യവശാൽ അന്ന് ഒന്നാം നിരയായിരുന്ന അഡ്രിയാൻ ലൂണയ്ക്ക് ഓരോ ബെംഗളൂരു മത്സരത്തിനും മുമ്പായി ഒരു ഓർമ്മപ്പെടുത്തൽ ലഭിക്കുന്നു. എന്നാൽ ബെംഗളൂരുവിൻ്റെ കൊച്ചി…
‘പോള്‍ പോഗ്ബയ്ക്ക് ആശ്വാസം’; ഏർപ്പെടുത്തിയ വിലക്ക് വെട്ടിക്കുറച്ചു; വിഷമകരമായ കാലഘട്ടം കഴിഞ്ഞു എന്ന താരം

‘പോള്‍ പോഗ്ബയ്ക്ക് ആശ്വാസം’; ഏർപ്പെടുത്തിയ വിലക്ക് വെട്ടിക്കുറച്ചു; വിഷമകരമായ കാലഘട്ടം കഴിഞ്ഞു എന്ന താരം

മത്സരത്തിന് വേണ്ടി ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് ഫ്രഞ്ച് ടീമിലെ പ്രമുഖ താരവും, ലോകകപ്പ് ജേതാവുമായ പോള്‍ പോഗ്ബയുടെ വിലക്ക് വെട്ടിക്കുറച്ചു. കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്പോര്‍ട്സില്‍ നൽകിയ അപ്പീൽ വിജയിച്ചതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ വിലക്ക് വെട്ടിക്കുറച്ചത്. നാല് വർഷത്തെ വിലക്കാണ്…
‘ഇത് അയാളുടെ കാലമല്ലേ’; സെപ്റ്റംബർ മാസത്തിലെ ഏറ്റവും മികച്ച താരമായി ലാമിന് യമാൽ

‘ഇത് അയാളുടെ കാലമല്ലേ’; സെപ്റ്റംബർ മാസത്തിലെ ഏറ്റവും മികച്ച താരമായി ലാമിന് യമാൽ

ബാർഴ്സിലോണയ്ക്ക് വേണ്ടി തകർപ്പൻ പ്രകടനമാണ് സ്പാനിഷ് യുവ താരമായ ലാമിന് യമാൽ നടത്തുന്നത്. ഈ സീസണിൽ പത്ത് ഗോളുകളുടെ പങ്കാളിത്തമാണ് അദ്ദേഹം ടീമിനായി നേടിയിരിക്കുന്നത്. സീസണിൽ അഞ്ച് ഗോളുകളും അഞ്ച് അസിസ്റ്റുകളും ആണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോഴിതാ അർഹിച്ച പുരസ്‌കാരം തന്നെയാണ്…
ധോണിയുടെ കുതന്ത്രങ്ങളെ തകർത്തെറിഞ്ഞ് മുംബൈ ആധിപത്യം സ്ഥാപിച്ചത് ആ രീതിയിൽ, ചെന്നൈക്ക് എതിരായ ആധിപത്യത്തിന്റെ കാര്യം പറഞ്ഞ് ഹർഭജൻ സിംഗ്

ധോണിയുടെ കുതന്ത്രങ്ങളെ തകർത്തെറിഞ്ഞ് മുംബൈ ആധിപത്യം സ്ഥാപിച്ചത് ആ രീതിയിൽ, ചെന്നൈക്ക് എതിരായ ആധിപത്യത്തിന്റെ കാര്യം പറഞ്ഞ് ഹർഭജൻ സിംഗ്

ഐപിഎല്ലിൽ, പ്രത്യേകിച്ച് വലിയ ഗെയിമുകളിൽ മുംബൈ ഇന്ത്യൻസ് (എംഐ) ചെന്നൈ സൂപ്പർ കിംഗ്സിനെ (സിഎസ്‌കെ) എങ്ങനെ ആധിപത്യം സ്ഥാപിച്ചുവെന്ന് മുൻ ഓഫ് സ്പിന്നർ ഹർഭജൻ സിംഗ്. എംഎസ് ധോണിയുടെ കുതന്ത്രങ്ങളെ ചെറുക്കാൻ തങ്ങളുടെ തന്ത്രങ്ങൾ ആവിഷ്‌കരിച്ചെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ഫ്രാഞ്ചൈസികളും…
‘പ്രവാസികൾക്ക് ഹാപ്പി ന്യുസ്’; ലെജന്റ്സ് എൽ ക്ലാസിക്കോ മത്സരം ഖത്തറിൽ നടത്താൻ ഒരുങ്ങി ഫിഫ

‘പ്രവാസികൾക്ക് ഹാപ്പി ന്യുസ്’; ലെജന്റ്സ് എൽ ക്ലാസിക്കോ മത്സരം ഖത്തറിൽ നടത്താൻ ഒരുങ്ങി ഫിഫ

ഫുട്ബോൾ ലോകത്തെ ഏറ്റവും കൂടുതൽ ആരാധകർ കാത്തിരിക്കുന്ന മത്സരത്തിന്റെ പേരാണ് എൽ ക്ലാസിക്കോ. സ്പാനിഷ് സൂപ്പർ ടീമായ റയൽ മാഡ്രിഡും ബാഴ്സിലോണയും തമ്മിൽ ഏറ്റുമുട്ടുന്ന മത്സരമാണിത്. ഇത്തവണ നടന്ന പ്രീ സീസൺ മത്സരത്തിൽ ബാഴ്സിലോണയും റയൽ മാഡ്രിഡും ഏറ്റുമുട്ടിയിരുന്നു. അതിൽ വിജയിച്ചത്…