Posted inSPORTS
” റൊണാൾഡോയെ തടുക്കാൻ എനിക്ക് സാധിക്കും, പക്ഷെ മെസിയെ പിടിക്കാൻ പാടാണ്”; മുൻ സ്പാനിഷ് താരത്തിന്റെ വാക്കുകൾ ഇങ്ങനെ
ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളാണ് അർജന്റീനൻ ഇതിഹാസം ലയണൽ മെസിയും, പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും. മെസിയെ സംബന്ധിച്ച് അദ്ദേഹം ഫുട്ബോളിൽ ഇനി നേടാനായി ഒരു നേട്ടങ്ങൾ പോലും ബാക്കിയില്ല. എന്നാൽ റൊണാൾഡോയുടെ ജീവിതാഭിലാഷമായ ഫിഫ ലോകകപ്പ് നേടാൻ അദ്ദേഹത്തിന്…