ഒബാമയുടെ ഫേവറിറ്റ് സിനിമ, ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ കാണൂ..; റെക്കമെന്‍ഡ് ചെയ്ത് ട്വീറ്റ്

ഒബാമയുടെ ഫേവറിറ്റ് സിനിമ, ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ കാണൂ..; റെക്കമെന്‍ഡ് ചെയ്ത് ട്വീറ്റ്

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ഫേവറിറ്റ് സിനിമകളുടെ ലിസ്റ്റില്‍ ഇടം പിടിച്ച് പായല്‍ കപാഡിയയുടെ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’. 2024ല്‍ തനിക്ക് ഏറെ ഇഷ്ടപ്പെട്ട ചിത്രങ്ങളുടെ കൂട്ടത്തിലാണ് ആദ്യത്തേതായി ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് ഒബാമ…