Posted inENTERTAINMENT
പുഷ്പ 2 കാണാനെത്തിയ യുവതി തിരക്കിൽപെട്ട് മരിച്ച സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍
അല്ലു അര്‍ജുൻ നായകനായ ‘പുഷ്പ 2’ സിനിമയുടെ റിലീസിനിടെ സംഘർഷത്തെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആരാധികയായ യുവതി മരിച്ച സംഭവത്തിൽ മൂന്ന് പേര്‍ അറസ്റ്റില്‍. അപകടം നടന്ന തിയറ്ററിന്റെ ഉടമ, തിയറ്റര്‍ മാനേജര്‍, സെക്യൂരിറ്റി ചീഫ് എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്‍…