Posted inENTERTAINMENT
‘നാണംകെട്ടവന്‍’ എന്ന് ആളുകള്‍ വിളിക്കുമ്പോള്‍ എനിക്ക് അഭിമാനമാണ്, ധൈര്യമുണ്ടെങ്കില്‍ എന്നെപ്പോലെ ജീവിക്കൂ: ഗോപി സുന്ദര്‍
നാണംകെട്ടവന്‍ എന്ന് ആളുകള്‍ വിളിക്കുന്നത് തനിക്ക് അഭിമാനമാണെന്ന് സംഗീതസംവിധായകന്‍ ഗോപി സുന്ദര്‍. സുഹൃത്തായ മയോനി എന്ന പ്രിയ നായര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ഗോപി സുന്ദറിന്റെ ഫെയ്‌സ്ബുക് കുറിപ്പ്. ബൈബിളിലെ ആദമിന്റെയും ഹവ്വയുടെയും കഥ കൂടി ഉദ്ധരിച്ചാണ് ഗോപി സുന്ദറിന്റെ പോസ്റ്റ്. ”ആളുകള്‍…