അനില്‍ അംബാനിയുടെ അത്ഭുതകരമായ തിരിച്ചുവരവ്; ചര്‍ച്ചയായി വിജയത്തിന് പിന്നിലെ വിലമതിയ്ക്കാനാവാത്ത ബുദ്ധികേന്ദ്രം

അനില്‍ അംബാനിയുടെ അത്ഭുതകരമായ തിരിച്ചുവരവ്; ചര്‍ച്ചയായി വിജയത്തിന് പിന്നിലെ വിലമതിയ്ക്കാനാവാത്ത ബുദ്ധികേന്ദ്രം

2008ല്‍ ലോക സമ്പന്നരുടെ പട്ടികയില്‍ ആറാം സ്ഥാനത്തുണ്ടായിരുന്ന അനില്‍ അംബാനി തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പട്ടികയില്‍ നിന്ന് അകന്ന് പോകുന്ന കാഴ്ചയായിരുന്നു. ഒടുവില്‍ സമ്പന്നനില്‍ നിന്ന് നിലയില്ലാ കടങ്ങളുടെ ആഴങ്ങളില്‍ വീണുപോയ അനില്‍ അംബാനിയെ കുറിച്ചായി രാജ്യത്തെ ചര്‍ച്ച. മുന്നോട്ട് വച്ച ഓരോ…
കളിപ്പാട്ട വിപണി പിടിക്കാന്‍ അംബാനി; ചൈനീസ് വ്യാളിയുടെ കടന്നുകയറ്റം തടയാന്‍ കാന്‍ഡിടോയ്ക്ക് കൈകൊടുത്തു; ഇനി രക്ഷിതാക്കളുടെ പോക്കറ്റ് കാലിയാവില്ല!

കളിപ്പാട്ട വിപണി പിടിക്കാന്‍ അംബാനി; ചൈനീസ് വ്യാളിയുടെ കടന്നുകയറ്റം തടയാന്‍ കാന്‍ഡിടോയ്ക്ക് കൈകൊടുത്തു; ഇനി രക്ഷിതാക്കളുടെ പോക്കറ്റ് കാലിയാവില്ല!

കളിപ്പാട്ട വിപണിയില്‍ കണ്ണുനട്ട് മുകേഷ് അംബാനിയും റിലയന്‍സ് ഗ്രൂപ്പും. മധ്യപ്രദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാന്‍ഡിടോയ് എന്ന കമ്പനിയുമായി ചേര്‍ന്നാണ് റിലയന്‍സ് കളിപ്പാട്ട വിപണിയിലേക്ക് ചുവടുവയ്ക്കുന്നത്. ചൈനീസ് കളിപ്പാട്ടങ്ങളുടെ ഇറക്കുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയാണ് റിലയന്‍സ് പുതിയ ബിസിനസ് രംഗത്തേക്ക് കടക്കുന്നത്. കളിപ്പാട്ട വിപണിയില്‍…
ആകാശവും കൈയെത്തി പിടിക്കാന്‍ അദാനി ഗ്രൂപ്പ്; ബോംബാര്‍ഡെയറിന് കൈ കൊടുത്ത് ഗൗതം അദാനി

ആകാശവും കൈയെത്തി പിടിക്കാന്‍ അദാനി ഗ്രൂപ്പ്; ബോംബാര്‍ഡെയറിന് കൈ കൊടുത്ത് ഗൗതം അദാനി

ആകാശവും കൈയെത്തി പിടിക്കാന്‍ അദാനി തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. മുന്‍നിര വിമാന നിര്‍മ്മാണ കമ്പനിയായ ബോംബാര്‍ഡെയറിന്റെ സിഇഒ എറിക് മാര്‍ട്ടെലുമായി ഗൗതം അദാനി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് അദാനി ഗ്രൂപ്പ് വ്യോമയാന രംഗത്തേക്ക് കടക്കാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന…