എന്റെ പീരിഡ്‌സ് ഡേറ്റ് അച്ഛനറിയാം, നാളെ നീ വേറെ വീട്ടില്‍ കയറി പോകേണ്ടതാണ് എന്നൊന്നും അവര്‍ പറഞ്ഞിട്ടില്ല: അനശ്വര

എന്റെ പീരിഡ്‌സ് ഡേറ്റ് അച്ഛനറിയാം, നാളെ നീ വേറെ വീട്ടില്‍ കയറി പോകേണ്ടതാണ് എന്നൊന്നും അവര്‍ പറഞ്ഞിട്ടില്ല: അനശ്വര

സാധാരാണ രക്ഷിതാക്കള്‍ അവരുടെ പെണ്‍കുട്ടികള്‍ക്ക് നല്‍കുന്ന പല ഉപദേശങ്ങളും തന്റെ അച്ഛനും അമ്മയും നല്‍കിയിട്ടില്ലെന്ന് നടി അനശ്വര രാജന്‍. മറ്റൊരു വീട്ടില്‍ പോകണമെന്നോ വീട്ടുജോലി ചെയ്യണമെന്നോ അവര്‍ പറഞ്ഞിട്ടില്ല. സ്വന്തം കാലില്‍ നില്‍ക്കണമെന്ന് മാത്രമാണ് അന്നും ഇന്നും പറയുന്നത്. തന്റെ പിരീഡ്‌സ്…