സവര്‍ക്കറെ ഉന്നമിടുന്നത് കോണ്‍ഗ്രസ് അവസാനിപ്പിക്കണം; ഞങ്ങള്‍ ശത്രുക്കളല്ല; മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച്ച നടത്തി ഉദ്ധവ് താക്കറെ; നിര്‍ണായക നീക്കം

സവര്‍ക്കറെ ഉന്നമിടുന്നത് കോണ്‍ഗ്രസ് അവസാനിപ്പിക്കണം; ഞങ്ങള്‍ ശത്രുക്കളല്ല; മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച്ച നടത്തി ഉദ്ധവ് താക്കറെ; നിര്‍ണായക നീക്കം

സവര്‍ക്കറെ ഉന്നമിടുന്നത് കോണ്‍ഗ്രസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദേഹത്തിന്റെ ഈ പ്രതികരണമെന്നതും ശ്രദ്ധേയമാണ്. . നാഗ്പൂരിലെ വിധാന്‍ ഭവനില്‍ മുഖ്യമന്ത്രിയുടെ ചേംബറിലായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. ഫഡ്നാവിസുമായുള്ള കൂടിക്കാഴ്ചയില്‍…
പുഷ്പ 2 പ്രദർശനത്തിനിടെയുണ്ടായ തിരക്ക്; മരിച്ച സ്ത്രീയുടെ ചികിത്സയിലുള്ള കുട്ടിക്ക് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു

പുഷ്പ 2 പ്രദർശനത്തിനിടെയുണ്ടായ തിരക്ക്; മരിച്ച സ്ത്രീയുടെ ചികിത്സയിലുള്ള കുട്ടിക്ക് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു

പുഷ്പ 2 പ്രദർശനത്തിനിടെ തിരക്കില്‍പ്പെട്ട് മരിച്ച സ്ത്രീയുടെ മകന്‍റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ച് ആശുപത്രി. ഹൈദരബാദ് സ്വദേശിയായ ശ്രീനേജാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. തിരക്കില്‍പ്പെട്ട് പരിക്കേറ്റ ഒമ്പത് വയസുകാരന്‍ അപകട ശേഷം പൂർണ്ണമായും അബോധാവസ്ഥയിലായിരുന്നു. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. വെന്റിലേറ്ററിലുള്ള…