അത് കണ്ട് ഞാന്‍ ഞെട്ടി, എറണാകുളത്ത് ദേശീയ പതാകയോട്‌ അനാദരവ്, വ്യക്തമായ നിയമലംഘനം..; കുറിപ്പുമായി അന്ന രാജന്‍

അത് കണ്ട് ഞാന്‍ ഞെട്ടി, എറണാകുളത്ത് ദേശീയ പതാകയോട്‌ അനാദരവ്, വ്യക്തമായ നിയമലംഘനം..; കുറിപ്പുമായി അന്ന രാജന്‍

ദേശീയ പതാകയെ വസ്ത്രങ്ങളാക്കി അപമാനിക്കുന്നതായി നടി അന്ന രാജന്‍. താന്‍ ഷോപ്പിങ്ങിന് പോയ സമയത്ത് ദേശീയ പതാകയോട് സാമ്യമുള്ള ദുപ്പട്ട കണ്ടതായും അത് ദേശീയ പതാകയോടുള്ള അനാദരവ് ആയി തോന്നി എന്നുമാണ് അന്ന രാജന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്.…