“എനിക്ക് ഇപ്പോൾ ഒരേ ഒരു കാര്യത്തിനോട് മാത്രമാണ് ആവേശം”; തുറന്ന് പറഞ്ഞ് ബാഴ്സിലോണൻ താരം

“എനിക്ക് ഇപ്പോൾ ഒരേ ഒരു കാര്യത്തിനോട് മാത്രമാണ് ആവേശം”; തുറന്ന് പറഞ്ഞ് ബാഴ്സിലോണൻ താരം

ലോകത്തിലെ ഏറ്റവും മികച്ച ക്ലബ് ആണ് ഇപ്പോൾ ബാഴ്‌സിലോണ. പരിശീലകനായ ഹാൻസി ഫ്ലിക്കിന്റെ കീഴിൽ തകർപ്പൻ പ്രകടനമാണ് അവർ നടത്തുന്നത്. ടൂർണമെന്റിലെ കരുത്തരായ ടീമുകളായ ബയേൺ മ്യുണിക്കിനെയും, റയൽ മാഡ്രിഡിനെയും അവർ തോല്പിച്ചതോടെ ക്ലബിന്റെ ലെവൽ ഉയർന്നു. ഇന്നലെ ലാലിഗയിൽ നടന്ന…
“റൊണാൾഡോയ്ക്ക് വിരമിക്കാൻ സമയമായി, ക്ലബ്ബിനെ തോൽപ്പിക്കുന്നത് ക്രിസ്റ്റ്യാനോ”; രൂക്ഷ വിമർശനങ്ങളുമായി ആരാധകർ; സംഭവം ഇങ്ങനെ

“റൊണാൾഡോയ്ക്ക് വിരമിക്കാൻ സമയമായി, ക്ലബ്ബിനെ തോൽപ്പിക്കുന്നത് ക്രിസ്റ്റ്യാനോ”; രൂക്ഷ വിമർശനങ്ങളുമായി ആരാധകർ; സംഭവം ഇങ്ങനെ

ഇന്നലെ സൗദി ലീഗിലെ കിങ്‌സ് കപ്പിൽ നടന്ന മത്സരത്തിൽ കരുത്തരായ അൽ-താവൂൻ അൽ നാസറിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്പിച്ചിരുന്നു. മത്സരത്തിന്റെ 71 ആം മിനിറ്റിൽ വാലിദ് അഹമ്മദ് നേടിയ ഗോളിലൂടെയാണ് അവർ വിജയിച്ചത്. മത്സരത്തിൽ പൂർണ അധ്യപത്യം സ്ഥാപിച്ചത് അൽ…
“ഈ പുരസ്‌കാരം കിട്ടിയില്ലേൽ ആകാശം ഇടിഞ്ഞ് വീഴുമോ?”; ടോണി ക്രൂസ്

“ഈ പുരസ്‌കാരം കിട്ടിയില്ലേൽ ആകാശം ഇടിഞ്ഞ് വീഴുമോ?”; ടോണി ക്രൂസ്

കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള പുരസ്‌കാരമായ ബാലൺ ഡി ഓർ ഇത്തവണ സ്വന്തമാക്കിയത് സ്പാനിഷ് താരമായ റോഡ്രിയാണ്. റോഡ്രിക്ക് പുരസ്‌കാരം നൽകിയതിലുള്ള വിവാദങ്ങൾ ഇത് വരെ കെട്ടടങ്ങിയിട്ടില്ല. റോഡ്രിക്ക് മുൻപ് ഇത്തവണ ബാലൺ ഡി ഓർ പുരസ്‌കാരം നേടാൻ…
“അർഹിച്ച കൈകളിലേക്ക് തന്നെയാണ് പുരസ്‌കാരം എത്തി ചേർന്നത്”; അഭിപ്രായപ്പെട്ട് മുൻ അർജന്റീനൻ ഇതിഹാസം

“അർഹിച്ച കൈകളിലേക്ക് തന്നെയാണ് പുരസ്‌കാരം എത്തി ചേർന്നത്”; അഭിപ്രായപ്പെട്ട് മുൻ അർജന്റീനൻ ഇതിഹാസം

ഇത്രയും വിവാദങ്ങൾ നടന്ന ഒരു ബാലൺ ഡി ഓർ ഇത് വരെ നടന്ന ചരിത്രം ഉണ്ടായിട്ടില്ല. കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള പുരസ്‌കാരമായ ബാലൺ ഡി ഓർ ഇത്തവണ സ്വന്തമാക്കിയത് സ്പാനിഷ് താരമായ റോഡ്രിയാണ്. റോഡ്രിക്ക് പുരസ്‌കാരം നൽകിയതിലുള്ള…
“ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത നിമിഷമാണ് ഇത്, എല്ലാവർക്കും നന്ദി”; എമിലിയാനോ മാർട്ടിനെസിന്റെ വാക്കുകൾ ഇങ്ങനെ

“ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത നിമിഷമാണ് ഇത്, എല്ലാവർക്കും നന്ദി”; എമിലിയാനോ മാർട്ടിനെസിന്റെ വാക്കുകൾ ഇങ്ങനെ

കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള പുരസ്‌കാരമായ ബാലൺ ഡി ഓർ ഇത്തവണ സ്വന്തമാക്കിയത് സ്പാനിഷ് താരമായ റോഡ്രിയാണ്. എന്നാൽ ഏറ്റവും മികച്ച ഗോൾ കീപ്പറിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത് അർജന്റീനൻ താരമായ എമിലിയാനോ മാർട്ടിനെസ്സ് ആണ്. ഇത് രണ്ടാം തവണയാണ്…
റൂബൻ അമോറിം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ മാനേജർ

റൂബൻ അമോറിം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ മാനേജർ

മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ പുതിയ പരിശീലകനായി സ്പോർട്ടിംഗ് ലിസ്ബണിൻ്റെ റൂബൻ അമോറിമിനെ പരിഗണിക്കുന്നതായി റിപ്പോർട്ട്. തിങ്കളാഴ്ച എറിക് ടെൻ ഹാഗിനെ പുറത്താക്കിയതിന് ശേഷം 39കാരനായ റൂബൻ അവസരം വിനിയോഗിക്കാൻ തയ്യാറാണെന്ന് ദി അത്‌ലറ്റിക്ക് റിപ്പോർട്ട് ചെയ്യുന്നു. അമോറിമിൻ്റെ വരവിന് മുമ്പ് റൂഡ്…
ബാലൺ ഡി ഓറിൽ സ്പാനിഷ് ഡിലൈറ്റ്; റോഡ്രിയും ഐറ്റാന ബോൺമതിയും ജേതാക്കൾ

ബാലൺ ഡി ഓറിൽ സ്പാനിഷ് ഡിലൈറ്റ്; റോഡ്രിയും ഐറ്റാന ബോൺമതിയും ജേതാക്കൾ

റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയറിനെയും റയൽ മാഡ്രിഡിൻ്റെ ഇംഗ്ലീഷ് താരം ജൂഡ് ബെല്ലിംഗ്ഹാമിനെയും പിന്തള്ളി സ്‌പെയിനിൻ്റെയും മാഞ്ചസ്റ്റർ സിറ്റിയുടെയും മധ്യനിര താരം റോഡ്രി തിങ്കളാഴ്ചത്തെ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനുള്ള ബാലൺ ഡി ഓർ പുരസ്‌കാരം നേടി. ബാഴ്‌സലോണയുടെ…
വൺ ഡയറക്ഷൻ ഗായകൻ ലിയാം പെയ്‌ന്റെ അകാല മരണത്തിൽ ഹൃദയസ്പർശിയായ സന്ദേശം പങ്കുവെച്ച് ബോയ്‌ഹുഡ് ക്ലബ് വെസ്റ്റ് ബ്രോംവിച്ച് ആൽബിയോൺ

വൺ ഡയറക്ഷൻ ഗായകൻ ലിയാം പെയ്‌ന്റെ അകാല മരണത്തിൽ ഹൃദയസ്പർശിയായ സന്ദേശം പങ്കുവെച്ച് ബോയ്‌ഹുഡ് ക്ലബ് വെസ്റ്റ് ബ്രോംവിച്ച് ആൽബിയോൺ

വൺ ഡയറക്ഷൻ ഗായകൻ ലിയാം പെയ്‌ന്റെ അകാല മരണത്തെക്കുറിച്ചുള്ള വാർത്തയെ തുടർന്ന് അദ്ദേഹത്തിന്റെ ബോയ്‌ഹുഡ് ക്ലബ് വെസ്റ്റ് ബ്രോംവിച്ച് ആൽബിയോൺ ഹൃദയസ്പർശിയായ ആദരാഞ്ജലി അർപ്പിച്ചു. അർജൻ്റീനയിലെ തൻ്റെ മൂന്നാം നില ബാൽക്കണിയിൽ നിന്ന് വീണ് ഹോട്ടലിൻ്റെ ലോബിയിൽ 31 കാരനായ പെയ്‌നെ…
ബലാത്സംഗ ആരോപണത്തിൽ അകപ്പെട്ട് കിലിയൻ എംബപ്പേ; പിന്തുണയുമായി റയൽ മാഡ്രിഡ് താരങ്ങൾ

ബലാത്സംഗ ആരോപണത്തിൽ അകപ്പെട്ട് കിലിയൻ എംബപ്പേ; പിന്തുണയുമായി റയൽ മാഡ്രിഡ് താരങ്ങൾ

ഇപ്പോഴുള്ള ഇന്റർനാഷണൽ ബ്രേക്കിൽ ഫ്രാൻസ് ടീമിന്റെ കൂടെ എംബപ്പേ കളിക്കില്ല എന്ന വാർത്ത നേരത്തെ വന്നിരുന്നു. റയൽ മാഡ്രിഡിൽ നിന്നും അവധി ആഘോഷിക്കാൻ വേണ്ടി സ്വീഡനിലേക്ക്‌ പോയതാണ് എംബപ്പേ. അവിടുത്തെ സ്റ്റോക്ക്ഹോം ഹോട്ടലിലായിരുന്നു താരം താമസിച്ചിരുന്നത്. എന്നാൽ അവിടെ നിന്നും ഒരു…
“ലാമിനെ വിലയ്ക്ക് വാങ്ങാനുള്ള പണം അവരുടെ കൈയിൽ ഇല്ല, അത്രയും മൂല്യമുള്ളവനാണ് അദ്ദേഹം”; ബാഴ്‌സ പ്രസിഡൻ്റ് അഭിപ്രായപ്പെടുന്നത് ഇങ്ങനെ

“ലാമിനെ വിലയ്ക്ക് വാങ്ങാനുള്ള പണം അവരുടെ കൈയിൽ ഇല്ല, അത്രയും മൂല്യമുള്ളവനാണ് അദ്ദേഹം”; ബാഴ്‌സ പ്രസിഡൻ്റ് അഭിപ്രായപ്പെടുന്നത് ഇങ്ങനെ

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മികച്ച ഫുട്ബാൾ കളിക്കാരനാണ് ലാമിന് യമാൽ. ഈ സീസണിൽ ബാഴ്‌സയ്ക്ക് വേണ്ടി തകർപ്പൻ പ്രകടനമാണ് അദ്ദേഹം നടത്തുന്നത്. കൂടാതെ ഈ വർഷം നടന്ന യൂറോകപ്പിൽ യമാലിന്റെ പ്രകടനം കൈയ്യടി അർഹിക്കുന്നതാണ്. ഒരു ഗോളും നാല് അസിസ്റ്റുകളും…