“വിനീഷ്യസ് അടുത്ത മത്സരത്തിൽ കളിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത്”; റയൽ മാഡ്രിഡ് പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

“വിനീഷ്യസ് അടുത്ത മത്സരത്തിൽ കളിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത്”; റയൽ മാഡ്രിഡ് പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

ലാലിഗയിൽ തകർപ്പൻ പ്രകടനമാണ് റയൽ മാഡ്രിഡ് കാഴ്‌ച വെക്കുന്നത്. അവസാനം കളിച്ച മത്സരത്തിൽ വലെൻസിയ സി എഫിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് റയൽ പരാജയപ്പെടുത്തിയത്. നിലവിലെ പോയിന്റ് ടേബിളിൽ 43 പോയിന്റുകളുമായി ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് അവരാണ്. മത്സരത്തിൽ പൂർണ ആധിപത്യത്തിൽ…
ഇക്വഡോർ ഫുട്‌ബോൾ താരം കാർ അപകടത്തെ തുടർന്ന് 22-ാം വയസ്സിൽ മരണപ്പെട്ടു

ഇക്വഡോർ ഫുട്‌ബോൾ താരം കാർ അപകടത്തെ തുടർന്ന് 22-ാം വയസ്സിൽ മരണപ്പെട്ടു

ഇക്വഡോർ ഇൻ്റർനാഷണൽ ഫുട്ബോൾ താരം മാർക്കോ അംഗുലോ ഒരു കാർ അപകടത്തിൽ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ് ഒരു മാസത്തിന് ശേഷം 22 വയസ്സുള്ളപ്പോൾ മരിച്ചുവെന്ന് ഇക്വഡോർ ഫുട്ബോൾ ഫെഡറേഷൻ ചൊവ്വാഴ്ച അറിയിച്ചു. ഒക്‌ടോബർ 7-ന് ആംഗുലോ ഒരു വാഹനാപകടത്തിൽ പെട്ടിരുന്നു. അത്…
“ഞാൻ വീഡിയോ ഗെയിമിൽ കണ്ട താരങ്ങളുടെ കൂടെയാണ് ഇപ്പോൾ കളിക്കുന്നത്”; ബ്രസീലിയൻ താരത്തിന്റെ വാക്കുകൾ ഇങ്ങനെ

“ഞാൻ വീഡിയോ ഗെയിമിൽ കണ്ട താരങ്ങളുടെ കൂടെയാണ് ഇപ്പോൾ കളിക്കുന്നത്”; ബ്രസീലിയൻ താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ബ്രസീൽ ടീമിലേക്ക് വന്ന പുത്തൻ താരോദയമാണ് ഡിഫൻഡർ മുറില്ലോ. മികച്ച പ്രകടനമാണ് താരം നടത്തുന്നത്. 22 വയസ്സ് മാത്രമുള്ള ഈ താരം പ്രീമിയർ ലീഗ് ക്ലബ്ബായ നോട്ടിങ്ഹാം ഫോറസ്റ്റിന് വേണ്ടി തകർപ്പൻ ഫോമിലാണ് കളിക്കുന്നത്. ഇത്തവണത്തെ ഇന്റർനാഷണൽ ബ്രേക്കിൽ 2 വേൾഡ്…
“ഞാൻ ഇവിടെ ഹാപ്പിയാണ്, സൗദി അറേബ്യ ഒരുപാട് നല്ല ഓർമ്മകൾ എനിക്ക് തന്നു”; തുറന്ന് പറഞ്ഞു നെയ്മർ ജൂനിയർ

“ഞാൻ ഇവിടെ ഹാപ്പിയാണ്, സൗദി അറേബ്യ ഒരുപാട് നല്ല ഓർമ്മകൾ എനിക്ക് തന്നു”; തുറന്ന് പറഞ്ഞു നെയ്മർ ജൂനിയർ

ബ്രസീലിയൻ ഇതിഹാസം നെയ്മർ ജൂനിയറിന്റെ പ്രധാന വില്ലനാണ് പരിക്ക്. ഒരു വർഷത്തോളം അദ്ദേഹം പരിക്ക് കാരണം കളിക്കളത്തിൽ നിന്നും വിട്ടു നിന്നിരുന്നു. അതിന് ശേഷം കുറച്ച് ആഴ്ചകൾക്ക് മുൻപാണ്‌ വീണ്ടും അൽ ഹിലാലിന്‌ വേണ്ടി കളിക്കളത്തിലേക്ക് വന്നത്. എന്നാൽ വീണ്ടും പരിക്കേറ്റ…
മെസിയാണ് ഞങ്ങളുടെ ബ്രഹ്മാസ്ത്രം, അവൻ രക്ഷിക്കും”; ഇന്റർ മിയാമി പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

മെസിയാണ് ഞങ്ങളുടെ ബ്രഹ്മാസ്ത്രം, അവൻ രക്ഷിക്കും”; ഇന്റർ മിയാമി പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

ഇന്ന് അമേരിക്കൻ ലീഗിൽ നടന്ന മത്സരത്തിന്റെ രണ്ടാം പാദത്തിൽ കരുത്തരായ അറ്റ്ലാന്റ യൂണൈറ്റഡിനോട് ഇന്റർ മിയാമി ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു. മത്സരത്തിൽ പൂർണ ആധിപത്യം പുലർത്തിയിരുന്നത് അറ്റ്ലാന്റ തന്നെയായിരുന്നു. ഒരുപാട് മികച്ച മുന്നേറ്റങ്ങൾക്ക് ഇന്റർ മിയാമി ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.…
ഐഎസ്എൽ: 3 പെനാൽറ്റി,1 ചുവപ്പ് കാർഡ്; കരുത്തരായ കേരള ബ്ലാസ്റ്റേഴ്സിന് മുംബൈയിൽ വേദനാജനകമായ തോൽവി

ഐഎസ്എൽ: 3 പെനാൽറ്റി,1 ചുവപ്പ് കാർഡ്; കരുത്തരായ കേരള ബ്ലാസ്റ്റേഴ്സിന് മുംബൈയിൽ വേദനാജനകമായ തോൽവി

നിഷ്പക്ഷർക്ക് ആവേശകരമായിരുന്ന ഞായറാഴ്ച മുംബൈ ഫുട്ബോൾ അരീനയിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരം കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വേദനാജനകമായിരുന്നു. 2-0 ന് പിന്നിലായതിന് ശേഷം സമനില നേടാനുള്ള ശ്രദ്ധേയമായ തിരിച്ചുവരവിന് ശേഷം പത്ത് പേരുള്ള കേരള ബ്ലാസ്റ്റേഴ്‌സിന് 4-2 എന്ന…
ബാലൺ ഡി ഓർ നേടും എന്ന് വിനീഷ്യസ് പറഞ്ഞിട്ടില്ല”; തുറന്ന് പറഞ്ഞു ബ്രസീൽ ഇതിഹാസം

ബാലൺ ഡി ഓർ നേടും എന്ന് വിനീഷ്യസ് പറഞ്ഞിട്ടില്ല”; തുറന്ന് പറഞ്ഞു ബ്രസീൽ ഇതിഹാസം

ഇത്തവണത്തെ മികച്ച ഫുട്ബോൾ താരത്തിനുള്ള ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കിയത് സ്പാനിഷ് താരമായ റോഡ്രിയാണ്. എന്നാൽ ഈ പുരസ്‌കാരം നേടാൻ വേണ്ടി ഏറ്റവും കൂടുതൽ ഉയർന്നു കേട്ട പേരാണ് ബ്രസീൽ താരമായ വിനീഷ്യസ് ജൂനിയറിന്റേത്. പുരസ്‌കാരം പ്രഖ്യാപിക്കുന്നതിന് കുറച്ച് നേരം…
“എനിക്ക് ഇപ്പോൾ ഒരേ ഒരു കാര്യത്തിനോട് മാത്രമാണ് ആവേശം”; തുറന്ന് പറഞ്ഞ് ബാഴ്സിലോണൻ താരം

“എനിക്ക് ഇപ്പോൾ ഒരേ ഒരു കാര്യത്തിനോട് മാത്രമാണ് ആവേശം”; തുറന്ന് പറഞ്ഞ് ബാഴ്സിലോണൻ താരം

ലോകത്തിലെ ഏറ്റവും മികച്ച ക്ലബ് ആണ് ഇപ്പോൾ ബാഴ്‌സിലോണ. പരിശീലകനായ ഹാൻസി ഫ്ലിക്കിന്റെ കീഴിൽ തകർപ്പൻ പ്രകടനമാണ് അവർ നടത്തുന്നത്. ടൂർണമെന്റിലെ കരുത്തരായ ടീമുകളായ ബയേൺ മ്യുണിക്കിനെയും, റയൽ മാഡ്രിഡിനെയും അവർ തോല്പിച്ചതോടെ ക്ലബിന്റെ ലെവൽ ഉയർന്നു. ഇന്നലെ ലാലിഗയിൽ നടന്ന…
“റൊണാൾഡോയ്ക്ക് വിരമിക്കാൻ സമയമായി, ക്ലബ്ബിനെ തോൽപ്പിക്കുന്നത് ക്രിസ്റ്റ്യാനോ”; രൂക്ഷ വിമർശനങ്ങളുമായി ആരാധകർ; സംഭവം ഇങ്ങനെ

“റൊണാൾഡോയ്ക്ക് വിരമിക്കാൻ സമയമായി, ക്ലബ്ബിനെ തോൽപ്പിക്കുന്നത് ക്രിസ്റ്റ്യാനോ”; രൂക്ഷ വിമർശനങ്ങളുമായി ആരാധകർ; സംഭവം ഇങ്ങനെ

ഇന്നലെ സൗദി ലീഗിലെ കിങ്‌സ് കപ്പിൽ നടന്ന മത്സരത്തിൽ കരുത്തരായ അൽ-താവൂൻ അൽ നാസറിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്പിച്ചിരുന്നു. മത്സരത്തിന്റെ 71 ആം മിനിറ്റിൽ വാലിദ് അഹമ്മദ് നേടിയ ഗോളിലൂടെയാണ് അവർ വിജയിച്ചത്. മത്സരത്തിൽ പൂർണ അധ്യപത്യം സ്ഥാപിച്ചത് അൽ…
“ഈ പുരസ്‌കാരം കിട്ടിയില്ലേൽ ആകാശം ഇടിഞ്ഞ് വീഴുമോ?”; ടോണി ക്രൂസ്

“ഈ പുരസ്‌കാരം കിട്ടിയില്ലേൽ ആകാശം ഇടിഞ്ഞ് വീഴുമോ?”; ടോണി ക്രൂസ്

കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള പുരസ്‌കാരമായ ബാലൺ ഡി ഓർ ഇത്തവണ സ്വന്തമാക്കിയത് സ്പാനിഷ് താരമായ റോഡ്രിയാണ്. റോഡ്രിക്ക് പുരസ്‌കാരം നൽകിയതിലുള്ള വിവാദങ്ങൾ ഇത് വരെ കെട്ടടങ്ങിയിട്ടില്ല. റോഡ്രിക്ക് മുൻപ് ഇത്തവണ ബാലൺ ഡി ഓർ പുരസ്‌കാരം നേടാൻ…