ജമ്മുകശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ഭീകരരെ വളഞ്ഞ് സൈന്യം

ജമ്മുകശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ഭീകരരെ വളഞ്ഞ് സൈന്യം

ജമ്മു കശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. കുൽഗാമിലെ അധിഗാം ദേവ്സർ മേഖലയിലാണ് ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിനൊടുവിൽ രണ്ട് ഭീകരരെ സൈന്യം വളഞ്ഞതായാണ് റിപ്പോർട്ട്. മേഖല സേന പൂർണമായും വളഞ്ഞിട്ടുണ്ട്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സുരക്ഷാ സേന പരിശോധന…
സുരക്ഷ സേന-മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; ഛത്തീസ്ഗഢില്‍ ഒന്‍പത് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

സുരക്ഷ സേന-മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; ഛത്തീസ്ഗഢില്‍ ഒന്‍പത് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഢില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒന്‍പത് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ബസ്തര്‍ മേഖലയില്‍ സുരക്ഷ സേന നടത്തിയ ഓപ്പറേഷനിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ 10.30ന് ആയിരുന്നു സിആര്‍പിഫ്, സിആര്‍ജി എന്നിവര്‍ ഉള്‍പ്പെടെയുള്ള സംയുക്ത സംഘം ഓപ്പറേഷന്‍ ആരംഭിച്ചത്. ദന്തേവാഡ, ബിജാപൂര്‍ ജില്ലകളുടെ…
ഇന്ത്യയുടെ ആളില്ല ചെറുവിമാനം പാക്ക് അധിനിവേശ കാശ്മീരില്‍; തിരിച്ചു നല്‍കണമെന്ന് പാകിസ്ഥാനോട് കരസേന; നിയന്ത്രണ രേഖയില്‍ കര്‍ശന നിരീക്ഷണം

ഇന്ത്യയുടെ ആളില്ല ചെറുവിമാനം പാക്ക് അധിനിവേശ കാശ്മീരില്‍; തിരിച്ചു നല്‍കണമെന്ന് പാകിസ്ഥാനോട് കരസേന; നിയന്ത്രണ രേഖയില്‍ കര്‍ശന നിരീക്ഷണം

ഇന്ത്യയുടെ ആളില്ല ചെറുവിമാനം (യുഎവി) പാക്ക് അധിനിവേശ കാശ്മീരില്‍. പരിശീലന പറക്കലിനിടെയാണ് വിമാനം അതിര്‍ത്തി കടന്നത്. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം അതിര്‍ത്തി കടന്നതെന്ന് വ്യോമസേന വ്യക്തമാക്കി. ഇന്ത്യന്‍ ഭൂപ്രദേശത്ത് പരിശീലന ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനിടെ മിനി യു.എ.വിയാണ് പാക് പ്രദേശത്ത് പതിച്ചത്.…