Posted inENTERTAINMENT
മന്ത്രി ശിവൻകുട്ടി പറഞ്ഞ നടി ആശ ശരത്തോ? തിരക്കിട്ട ചർച്ചയിൽ സോഷ്യൽ മീഡിയ
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ നൃത്തം പഠിപ്പിക്കാൻ 5 വാങ്ങിയ നടി ആരെന്ന ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. മലയാളം സിനിമയിൽ സ്കൂൾ കലോത്സവത്തിലൂടെ വിജയിച്ച് സിനിമയിലെത്തിയ നടിമാർ ആരൊക്കെയാണെന്നും ആരായിരിക്കാം ഇത്തരത്തിൽ പ്രതിഫലം വാങ്ങിയതെന്ന ചർച്ചകളും…