Posted inSPORTS
‘അശ്വിന്‍ ആ ഇതിഹാസ താരത്തെ ഓര്‍മ്മിപ്പിക്കുന്നു’; ചെന്നൈ ടെസ്റ്റ് സെഞ്ച്വറിക്ക് പിന്നാലെ പ്രശംസയുമായി മുന്‍ താരം
ചെന്നൈയില്‍ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ ആര്‍ അശ്വിന്‍ തകര്‍പ്പന്‍ സെഞ്ചുറി നേടി. 144/6 എന്ന നിലയില്‍ ഇന്ത്യ തകര്‍ച്ചയെ അഭിമുഖീകരിച്ചപ്പോള്‍, രവീന്ദ്ര ജഡേജയ്ക്കൊപ്പം ഏഴാം വിക്കറ്റില്‍ 195 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ മുന്‍ താരം അജയ് ജഡേജ, ആതിഥേയരെ ഡ്രൈവിംഗ് സീറ്റില്‍…