യുഎന്‍ സമാധാന സേനയെ ഉടന്‍ പിന്‍വലിക്കണം; യുഎന്നിനെതിരെ ഭീഷണിയുമായി ഇസ്രയേല്‍ പ്രധാനമന്ത്രി; ലബനനില്‍ സമ്പൂര്‍ണയുദ്ധം അഴിച്ചുവിടാന്‍ നെതന്യാഹു

യുഎന്‍ സമാധാന സേനയെ ഉടന്‍ പിന്‍വലിക്കണം; യുഎന്നിനെതിരെ ഭീഷണിയുമായി ഇസ്രയേല്‍ പ്രധാനമന്ത്രി; ലബനനില്‍ സമ്പൂര്‍ണയുദ്ധം അഴിച്ചുവിടാന്‍ നെതന്യാഹു

ലബനനില്‍ വിന്യസിച്ചിട്ടുള്ള യുഎന്‍ സമാധാന സേനയെ ഉടന്‍ പിന്‍വലിക്കണമെന്ന് നിര്‍ദേശവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേല്‍ സൈന്യം സമാധാന സേനയെ ആക്രമിച്ചതില്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെരസിനെ അഭിസംബോധന ചെയ്യുന്ന വീഡിയോ സന്ദേശത്തിലാണ്…
ജനപ്രിയ ബാൻഡായ വൺ ഡയറക്ഷൻ ഗായകൻ ലിയാം പെയ്ൻ ബ്യൂണസ് അയേഴ്സിൽ അന്തരിച്ചു

ജനപ്രിയ ബാൻഡായ വൺ ഡയറക്ഷൻ ഗായകൻ ലിയാം പെയ്ൻ ബ്യൂണസ് അയേഴ്സിൽ അന്തരിച്ചു

ജനപ്രിയ ബാൻഡായ വൺ ഡയറക്ഷൻ്റെ മുൻ അംഗമായ ലിയാം പെയ്ൻ ബ്യൂണസ് അയേഴ്സിൽ അന്തരിച്ചു. 31 കാരനായ ഗായകൻ തൻ്റെ മൂന്നാം നിലയിലെ ഹോട്ടൽ മുറിയുടെ ബാൽക്കണിയിൽ നിന്ന് വീഴുകയായിരുന്നു. അർജൻ്റീനിയൻ പോലീസ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സ്ഥിരീകരിച്ചു. സംഭവം…
‘ലെബനന് വരാനിരിക്കുന്നത് ഗാസയുടെ അവസ്ഥ’; കൊലവിളിയുമായി ബെഞ്ചമിൻ നെതന്യാഹു

‘ലെബനന് വരാനിരിക്കുന്നത് ഗാസയുടെ അവസ്ഥ’; കൊലവിളിയുമായി ബെഞ്ചമിൻ നെതന്യാഹു

ഹിസ്ബുള്ളയെ പുറത്താക്കിയില്ലെങ്കിൽ ലെബനന് ഗാസയുടെ അവസ്ഥയായിരിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹിസ്ബുള്ളയില്‍ നിന്ന് നിങ്ങളുടെ രാജ്യത്തെ മോചിപ്പിച്ചാല്‍ മാത്രമെ ഈ യുദ്ധം അവസാനിക്കുകയുള്ളൂ എന്ന് നെതന്യാഹു ലെബനൻ ജനതയ്ക്കായുള്ള വീഡിയോ സന്ദേശത്തിൽ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ…
കാത്തിരിക്കുന്നത് മരണമെന്ന് മുന്നറിയിപ്പ്! ‘മില്‍ട്ടണ്‍’ കൊടുങ്കാറ്റ് കരതൊടുന്നത് 270 കിലോമീറ്റര്‍ വേഗതയില്‍; ഫ്ലോറിഡയില്‍ കൂട്ടപ്പലായനം, അടിയന്തരാവസ്ഥ

കാത്തിരിക്കുന്നത് മരണമെന്ന് മുന്നറിയിപ്പ്! ‘മില്‍ട്ടണ്‍’ കൊടുങ്കാറ്റ് കരതൊടുന്നത് 270 കിലോമീറ്റര്‍ വേഗതയില്‍; ഫ്ലോറിഡയില്‍ കൂട്ടപ്പലായനം, അടിയന്തരാവസ്ഥ

മണിക്കൂറില്‍ 270 കിലോമീറ്റര്‍ വേഗതയിൽ മില്‍ട്ടന്‍ ചുഴലിക്കാറ്റ് അമേരിക്കയുടെ ഫ്ലോറിഡ തീരത്തേക്ക് അടുക്കുന്നു. ‘ഈ നൂറ്റാണ്ടിലെ കൊടുങ്കാറ്റ്’ എന്ന് വിശേഷിപ്പിക്കുന്ന മിൽട്ടനെ കാറ്റഗറി 5ല്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഇന്ന് വൈകുന്നേരം അല്ലെങ്കില്‍ വ്യാഴാഴ്ച രാവിലെയോടെ മിൽട്ടൺ കരതൊട്ടേക്കും. കനത്ത നാശനഷ്ടമുണ്ടാകുമെന്ന യുഎസ് കാലാവസ്ഥാ…
ഇസ്രയേലിനെ വീണ്ടും ആക്രമിച്ച് ഹിസ്ബുള്ള; ഹൈഫയിലേക്ക് എത്തിയത് 170 മിസൈലുകള്‍; തങ്ങളുടെ സൈനികശേഷിക്ക് കോട്ടംതട്ടിയിട്ടില്ലെന്ന് ഷെയ്ഖ് നയിം കാസെം

ഇസ്രയേലിനെ വീണ്ടും ആക്രമിച്ച് ഹിസ്ബുള്ള; ഹൈഫയിലേക്ക് എത്തിയത് 170 മിസൈലുകള്‍; തങ്ങളുടെ സൈനികശേഷിക്ക് കോട്ടംതട്ടിയിട്ടില്ലെന്ന് ഷെയ്ഖ് നയിം കാസെം

ഇസ്രയേലിനെ വീണ്ടും ആക്രമിച്ച് ഹിസ്ബുള്ള. വടക്കന്‍ ഇസ്രയേലിലെ തുറമുഖ നഗരമായ ഹൈഫയിലേക്ക് 170 മിസൈലുകള്‍ അയച്ചാണ് ആക്രമണം നടത്തിയിരിക്കുന്നത്. റോക്കറ്റുകളില്‍ ചിലത് ഇസ്രയേലിന്റെ ഡോം തടുത്തെങ്കിലും ആക്രമണത്തില്‍ പ്രദേശത്തെ ജനവാസമേഖലയില്‍ നാശനഷ്ടങ്ങളുണ്ടായതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശക്തമായ തിരിച്ചടി നേരിട്ടശേഷവും തങ്ങളുടെ…