Posted inINTERNATIONAL
‘ലെബനന് വരാനിരിക്കുന്നത് ഗാസയുടെ അവസ്ഥ’; കൊലവിളിയുമായി ബെഞ്ചമിൻ നെതന്യാഹു
ഹിസ്ബുള്ളയെ പുറത്താക്കിയില്ലെങ്കിൽ ലെബനന് ഗാസയുടെ അവസ്ഥയായിരിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹിസ്ബുള്ളയില്‍ നിന്ന് നിങ്ങളുടെ രാജ്യത്തെ മോചിപ്പിച്ചാല്‍ മാത്രമെ ഈ യുദ്ധം അവസാനിക്കുകയുള്ളൂ എന്ന് നെതന്യാഹു ലെബനൻ ജനതയ്ക്കായുള്ള വീഡിയോ സന്ദേശത്തിൽ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ…