Posted inKERALAM
കാറില്‍ വന്നത് ഇഷ്ടപ്പെടാത്ത സഹോദരങ്ങളേ..; ബെന്‍സിലെത്തിയ അസീസിന് വിമര്‍ശനം, പിന്നാലെ മറുപടി
മമ്മൂട്ടിയുടെ മേക്കപ്പ് മാനും നിര്മ്മാാതാവുമായ ജോര്‍ജിന്റെ മകളുടെ വിവാഹത്തിന് ബെന്‍സ് കാറിലെത്തിയ നടന് അസീസ് നെടുമങ്ങാടിന് വിമര്‍ശനം. അസീസ് ബെന്‍സ് കാര്‍ ഓടിച്ചെത്തുന്നതും പാര്‍ക്ക് ചെയ്യാന്‍ നല്‍കിയിട്ട് വിവാഹ വേദിയിലേക്ക് കയറിപ്പോകുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ‘മമ്മൂക്കയെ പോലെ ബെന്‍സ്…