Posted inKERALAM
രണ്ട് വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; പൂജാരി പൊലീസ് കസ്റ്റഡിയില്‍
തിരുവനന്തപുരം ബാലരാമപുരത്തെ രണ്ട് വയസുകാരിയെ അമ്മാവന്‍ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ കുടുംബവുമായി ബന്ധമുണ്ടായിരുന്ന പൂജാരിയെ കസ്റ്റഡിയിലെടുത്തു. കരിക്കകം സ്വദേശിയായ പൂജാരി ശംഖുമുഖം ദേവീദാസനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ശ്രീതുവും ഹരികുമാറും ദേവീദാസന്റെ നിര്‍ദ്ദേശമനുസരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും പൊലീസിന് സൂചനകള്‍ ലഭിച്ചിട്ടുണ്ട്. കൊലപാതകത്തിന് പൂജാരിയുമായി ബന്ധമുണ്ടെന്ന…