Posted inNATIONAL
ബെംഗളൂരുവിൽ ഫ്ലാറ്റിൽ ഓണപൂക്കളം ചവിട്ടി നശിപ്പിച്ച സംഭവം; മലയാളി യുവതിക്കെതിരെ കേസ്
ബെംഗളൂരുവിൽ ഓണാഘോഷത്തിന്റെ ഭാഗമായി മലയാളികൾ തീർത്ത പൂക്കളം നശിപ്പിച്ച യുവതിക്കെതിരെ കേസെടുത്ത് പൊലീസ്. ബെംഗളൂരു തനിസാന്ദ്രയിലെ മൊണാർക്ക് സെറിനിറ്റി ഫ്ലാറ്റിലെ ഓണാഘോഷ കമ്മിറ്റി നൽകിയ പരാതിയിൽ മലയാളിയായ സിമി നായർ എന്ന സ്ത്രീക്ക് എതിരെ ആണ് കേസെടുത്തത്. അതിക്രമിച്ച് കയറൽ, ഭീഷണിപ്പെടുത്തൽ,…